28.8 C
Kottayam
Saturday, October 5, 2024

CATEGORY

News

വാര്‍ത്തയില്‍ നിന്നൊഴിവാക്കി; ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച അംബേദ്ക്കര്‍ പ്രതിമയിലെ പുഷ്പ്പാര്‍ച്ചന വാര്‍ത്തയില്‍ നിന്നും തന്റെ പേരും ചിത്രവും ഒഴിവാക്കിയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സിപിഐ പ്രതിനിധി ആയതിനാലാണോ...

മീനാക്ഷി സുന്ദരേശ്വര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 2 മരണം

മധുര: തമിഴ്നാട് മധുരയിലെ മീനാക്ഷി സുന്ദരേശ്വരര്‍ ക്ഷേത്രത്തില്‍ ചിത്തിര ഉത്സവ ആഘോഷത്തിനിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് അപകടം...

വേണ്ടിവന്നാല്‍ വീട്ടില്‍ വന്ന് മറുപടി പറയും; ബി. അശോകിന് സി.ഐ.ടി.യുവിന്റെ ഭീഷണി

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോകിനെതിരെ സിഐടിയു നേതാവിന്റെ ഭീഷണി പ്രസംഗം. നാട്ടില്‍ ഇറങ്ങിയാല്‍ അശോകും ഒരു സാധരണക്കാരന്‍. തിരുത്താന്‍ ജനങ്ങള്‍ ഇറങ്ങിയാല്‍ കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല. വേണ്ടിവന്നാല്‍ വീട്ടില്‍ ചെന്ന് മറുപടി...

ചിത്രാ പൗര്‍ണമി ഉത്സവം; മംഗളാദേവിയെ തൊഴാന്‍ ആയിരങ്ങള്‍ (വിഡിയോ)

കുമളി: ചൈത്രമാസ പൗര്‍ണമിയില്‍ മംഗളാദേവിയെ തൊഴാന്‍ ആയിരക്കണക്കിനു ഭക്തരെത്തി. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം വര്‍ഷത്തില്‍ ഈയൊരു ദിനം മാത്രമാണ് ഭക്തര്‍ക്കു മുന്നില്‍ തുറക്കുന്നത്. കണ്ണകിയാണ് പ്രതിഷ്ഠ.രാവിലെ ആറു മണി മുതലാണ്...

നടി മഞ്ജു സിങ് അന്തരിച്ചു

മുംബൈ: ടി.വി ഷോ നിര്‍മാതാവും നടിയുമായ മഞ്ജു സിങ് അന്തരിച്ചു. മുംബൈയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഗാനരചയിതാവും തിപക്കഥാകൃത്തുമായ സ്വാനന്ദ് കിര്‍കിറെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മഞ്ജുവുമായുള്ള ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ദുഃഖവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഹിന്ദി...

‘ആനപ്പുറത്തു കയറിയാല്‍ പട്ടിയെ പേടിക്കേണ്ടെന്നാണോ?’ അധികാരം എന്നും ഉണ്ടാകില്ല; ആന്റണി രാജുവിനെതിരെ സി.ഐ.ടി.യു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ സിഐടിയു. തങ്ങള്‍ കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയാതെന്ന് കെഎസ്ആര്‍ടിഇഎ സംസ്ഥാന സെക്രട്ടറി ശാന്തകുമാര്‍ പറഞ്ഞു. അധികാരം എന്നു ഉണ്ടാകില്ല. ശമ്പളം വിതരണം ചെയ്യാന്‍...

‘പെണ്‍മക്കള്‍ അനുഗ്രഹമാണ്’ മകളുടെ ആശീര്‍വാദത്തോടെ ബിസിനസ്സ് ആരംഭിച്ച് അച്ഛന്‍; പെണ്‍മക്കള്‍ ശാപമാണെന്ന് പറയുന്നവര്‍ അറിയണം ഈ പിതാവിനെ

പെണ്‍കുട്ടികളുടെ പിറവി ശാപമാണെന്ന് ധരിക്കുന്നവര്‍ക്കുള്ള ഒരു മറുപടിയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തന്റെ മകളുടെ അനുഗ്രഹത്തോടെ ബിസിനസ് ആരംഭിച്ച പിതാവാണ് മാതൃകയായത്. ഹിന്ദു വിശ്വാസമനുസരിച്ച് പെണ്‍കുട്ടികള്‍ ലക്ഷ്മീ ദേവിയുടെ അവതാരമായി കണക്കാക്കപ്പെടുന്നു. പെണ്‍മക്കള്‍...

തലയില്‍ സ്റ്റീല്‍ പാത്രം കുരുങ്ങി; മലപ്പുറത്തെ ഒരു വയസുകാരിക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന

മലപ്പുറം: തലയില്‍ സ്റ്റീല്‍പാത്രം കുരുങ്ങിയ കുരുന്ന് വീട്ടുകാരെ ആശങ്കയിലാക്കിയത് മണിക്കൂറുകള്‍. അടുക്കളയില്‍ കളിച്ചു കൊണ്ടിരിക്കെയാണ് ഒരു വയസ്സുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങിയത്. കാവനൂര്‍ പരിയാരിക്കല്‍ സുഹൈലിന്റെ മകള്‍ നൈഷയുടെ തലയാണ് പാത്രത്തിന്...

ചോക്ലേറ്റ് വാങ്ങാന്‍ നദി നീന്തിക്കടന്ന് ഇന്ത്യയിലെത്തി; ബംഗ്ലദേശി ബാലന്‍ കുടുങ്ങി

അഗര്‍ത്തല : ചോക്ലേറ്റ് വാങ്ങാന്‍ അനധികൃതമായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലദേശി ബാലനെ ബിഎസ്എഫ് പിടികൂടി. ബംഗ്ലദേശിലെ കോമില്ല ജില്ലയില്‍ നിന്നുള്ള ഇമാന്‍ ഹുസൈന്‍ ആണ് പിടിയിലായത്. ത്രിപുരയിലെ ശിപാഹിജാല ജില്ലയില്‍ ശാല്‍ദ...

ഭാവനയുടെ കേസിന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരിക്ക് നീതി കിട്ടുമോ…..? സെലിബ്രിറ്റിയായിട്ടും ചാനലുകള്‍ ഇത്രയും പ്രാധാന്യം കൊടുത്തിട്ടും ആ കേസിന്റെ അവസ്ഥ എന്താണ്….? ചോദ്യങ്ങളുമായി സനല്‍ കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫേസ്ബുക്കിലൂടെയാണ് സനലിന്റെ പ്രതികരണം. 'ഭാവനയുടെ കേസിന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണക്കാരിക്ക് നീതി കിട്ടുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. സെലിബ്രിറ്റിയായിട്ടും ചാനലുകള്‍...

Latest news