24.9 C
Kottayam
Sunday, October 6, 2024

CATEGORY

News

ദിലീപിന്റെ സഹോദരനും സുരാജിനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; ചൊവ്വാഴ്ച പോലീസ് ക്ലബ്ബിലെത്തണം, മൊബൈല്‍ ഫോണും ഹാജരാക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിനും സഹോദരീഭര്‍ത്താവ് ടി എന്‍ സുരാജിനും അന്വേഷണസംഘം വീണ്ടും നോട്ടീസ് നല്‍കി. ചൊവ്വാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനാണ്...

രണ്ടു കൊലപാതകങ്ങളും ആസൂത്രിതം; പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചു, അറസ്റ്റ് ഉടനെന്ന് എ.ഡി.ജി.പി

പാലക്കാട്: പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിലെ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചെന്ന് എഡിജിപി വിജയ് സാഖറെ. ചിലര്‍ നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല....

ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണ് രാഹുല്‍ ഗാന്ധി; വിമര്‍ശനവുമായി പി.ജെ കുര്യന്‍

കോട്ടയം: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല....

‘ഇത് നല്ലതിനല്ല, മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം’; പാകിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്

കാബൂള്‍: പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ അഞ്ച് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍, പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി താലിബാന്‍. ഇത് നല്ലതിനല്ലെന്നും, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ശത്രുതക്കാണ് ഇത്...

ലുലു മാളിന്റെ പേരില്‍ വന്‍ തട്ടിപ്പ്! റമദാന്‍ ഗിഫ്റ്റ് എന്ന പേരില്‍ വ്യാജ സന്ദേശം; ഈ ലിങ്കുകള്‍ തുറക്കരുത്

തിരുവനന്തപുരം: ലുലു മാളിന്റേതെന്ന പേരില്‍ വാട്‌സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങള്‍ പരക്കുന്നതായി റിപ്പോര്‍ട്ട്. റമദാന്‍ ഗിഫ്റ്റ് എന്ന് പറഞ്ഞ് ആളുകളെ ലിങ്കുകളിലേക്ക് ആകര്‍ഷിപ്പിച്ചു ഐ ഫോണും മറ്റും വാഗ്ദാനം ചെയ്യുകയാണ് ഈ വെബ്‌സൈറ്റ്...

കൊലക്കേസില്‍ നിന്ന് ഊരിപ്പോകാന്‍ നിയമബിരുദമെടുത്ത് സ്വയം വാദിച്ച് പ്രതി; ഒടുവില്‍ ജീവപര്യന്തം!

ലക്‌നൗ: കൊലപാതകക്കേസില്‍ നിന്ന് ഊരിപ്പോകാനായി നിയമബിരുദമെടുത്ത് കോടതിയില്‍ സ്വയം വാദിച്ച അഭിഭാഷകന് ജീവപര്യന്തം തടവ് വിധിച്ച് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത് ജില്ല സെഷന്‍സ് കോടതി. ഇയാള്‍ക്കൊപ്പം മറ്റ് ആറ് പ്രതികള്‍ക്കും ജീവപര്യന്തവും 11.32...

വാട്ട്സ്ആപ്പ് പഴയ വാട്ട്‌സ്ആപ്പല്ല! വരുന്നത് വന്‍ മാറ്റങ്ങള്‍

സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വാട്ട്സ്ആപ്പില്‍ വരും ആഴ്ചകളിലായി വലിയ മാറ്റങ്ങളുണ്ടാകും. ഇമോജി റിയാക്ഷന്‍സ്, ഫയല്‍ ഷെയറിങ്, വോയിസ് കോളിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തല്‍, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍...

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൃദയാഘാതം മൂലം പിതാവ് മരിച്ച അതേദിനത്തില്‍ മകന് ദാരുണമരണം; കണ്ണീരായി ആഷ്മിനും

വാണിമേല്‍: 10 വര്‍ഷംമുമ്പ് ഹൃദയാഘാതംമൂലം പിതാവ് മരിച്ച അതേദിനത്തില്‍ മകന് ദാരുണമരണം. വിലങ്ങാട് പുഴയില്‍ ഹൃദ്വിന്‍, ബന്ധുവായ ആലപ്പാട്ട് ആഷ്മിന്‍ എന്നിവരാണ് ശനിയാഴ്ച കൂടല്ലൂര്‍ കയത്തില്‍ മുങ്ങിമരിച്ചത്. ഹൃദ്വിന്റെ സഹോദരി ഹൃദ്യയെ രക്ഷിച്ചു....

ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍; ജില്ലയില്‍ കനത്ത സുരക്ഷ, 50 പേര്‍ കരുതല്‍ തടങ്കലില്‍

പാലക്കാട്: പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്.ഐ.ആര്‍. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ എത്തിയത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തോടെ രാഷ്ട്രീയ വൈരമുണ്ടായി. ശ്രീനിവാസനെ കൊലപ്പെടുത്തിയത് കണ്ടാല്‍...

രാഷ്ട്രീയ കൊലപാതകങ്ങള്‍: പാലക്കാട് നാളെ സര്‍വകക്ഷി യോഗം; മന്ത്രി കെ കൃഷ്ണന്‍ കുട്ടി അധ്യക്ഷത വഹിക്കും

പാലക്കാട്: നാളെ മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം. പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്. നാളെ...

Latest news