25.5 C
Kottayam
Sunday, October 6, 2024

CATEGORY

News

അപകടത്തിൽ പരിക്കേറ്റ പിഞ്ചുകുഞ്ഞിന് രക്ഷകനായി സ്പീക്കർ

തിരുവനന്തപുരം:  അപകടത്തിൽ പരിക്കേറ്റ പിഞ്ചുകുഞ്ഞിന് രക്ഷകനായി സ്പീക്കർ എം ബി രാജേഷ്.  സ്പീക്കറുടെ മണ്ഡലമായ തൃത്താലയിൽ നിന്ന്  തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി പത്തോടെ ആറ്റിങ്ങൽ മം​ഗലപുരത്താണ് അപകടം നടന്നത്.  മംഗലപുരത്ത്...

കശുവണ്ടി പെറുക്കാൻ നിയോഗിച്ചത് എസ്‌ ഐ ഉൾപ്പടെയുള്ളവരെ ;വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: കശുവണ്ടി പെറുക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയ ഉത്തരവ് വിവാദമായതിന് പിന്നാലെ പിൻവലിച്ചു. പകരം ചുമതല അസിസ്റ്റന്റ് കമാൻഡന്റിന് നൽകി. കണ്ണൂരിലെ കെഎപി നാലാം ബറ്റാലിയന്റെ അധീനതയിൽ സ്ഥിതി ചെയ്യുന്ന കശുമാവുകളിൽ നിന്ന് കശുവണ്ടി...

KSRTC ബസിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവർ സസ്പെൻഷനിൽ

തിരുവനന്തപുരം:അപമര്യാതയായി പെരുമാറിയ ഡ്രൈവർ കം കണ്ടക്ടറെ സസ്പെൻഡ് ചെയ്തു കഴിഞ്ഞ 17 ന് പത്തംതിട്ട- ബാ​ഗ്ലൂർ സർവ്വീസിൽ യാത്ര ചെയ്ത യാത്രക്കാരിയോട് അപമര്യാതയായി പെരുമാറിയ പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പി.എ...

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവത്തൂരിന് സമീപം പുല്ലാമലയില്‍ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പുല്ലാമല സ്വദേശി രാജനാണ് ഭാര്യ രമയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. അക്രമം തടയാനെത്തിയ...

തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് പെൺസുഹൃത്തുക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു,പെൺകുട്ടികളിൽ ഒരാൾ മരിച്ചു

കോട്ടയം:തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനിയായ രണ്ടാമത്തെ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍...

Actress Attack Case നടിയെ ആക്രമിച്ച കേസിലെ സാക്ഷി മൊഴി അട്ടിമറി, കൂടുതൽ തെളിവുകൾ പുറത്ത്, കളത്തിലിറങ്ങി രാമൻപിള്ളയും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ (Actress Attack Case) വിസ്താരത്തിൽ സാക്ഷി മൊഴികൾ അട്ടിമറിച്ചതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീസിന്‍റെ സഹോദരന്‍ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണമാണ്...

KSRTC കെഎസ്ആർടിസി ദീർഘദൂര ബസ്സുകളുടെ നിരക്കു കുറയ്ക്കും, നടപടി ചാർജ് വർധന തിരിച്ചടിയാക്കാതിരിയ്ക്കാൻ

തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) ദീർഘ ദൂര ബസ്സുകളുടെ നിരക്കിൽ കുറവ് വരും എന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് നിരക്ക് വർദ്ധന കെഎസ്ആർടിസിക്ക് തിരിച്ചടി ആകുന്നത് ഒഴിവാക്കാൻ ആണിത്....

സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു, വർദ്ധനവ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. നിരക്ക് വർധന സംബന്ധിച്ച വിജ്ഞാപനം...

Gold price: സ്വർണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില  (Gold price) കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. 560 രൂപ...

KSRTC സൂപ്പർ ഡീലക്സിലെ പീഡന പരാതി, ആരോപണം കെട്ടിച്ചമച്ചതെന്ന് ഡ്രൈവർ

പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ഡ്രൈവർ ഷാജഹാൻ. പരാതി കെട്ടിച്ചമച്ചതാണെന്നാണ് ഡ്രൈവർ ഷാജഹാന്റെ വിശദീകരണം. പരാതിയിലുളളത് കള്ളത്തരങ്ങളാണെന്നാണ് ഷാജഹാന്‍ പറയുന്നത്. പരാതിയിൽ പുലർച്ചെ മൂന്ന്...

Latest news