25.7 C
Kottayam
Monday, October 7, 2024

CATEGORY

News

IPLT20 വെടിക്കെട്ടുമായി സഞ്ജുവും ബട്ലറും പടിക്കലും ഡൽഹിയ്ക്കെതിരെ രാജസ്ഥാന് കൂറ്റൻ സ്കോർ

മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്(DC vs RR) 223 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറുടെ സെഞ്ചുറിയുടെും ദേവ്‌ദത്ത് പടിക്കലിന്‍റെ...

ജി.സുധാകരൻ ഇനി ബ്രാഞ്ച് കമ്മിറ്റിയിൽ, ഘടകം നിശ്ചയിച്ച് സി.പി.എം

തിരുവനന്തപുരം: പ്രായപരിധി കർശനമാക്കി തന്നെ മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ബ്രാഞ്ചിലേക്ക് മാറാൻ താത്പര്യം അറിയിച്ച ജി സുധാകരന് ഘടകം നിശ്ചയിച്ചു. ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചിൽ മുൻ മന്ത്രിയും സിപിഎം...

രാഹുല്‍ഗാന്ധി എവിടെ? വീഡിയോ പുറത്തിറക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജനങ്ങളെ ബാധിക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളുണ്ടാകുമ്പോള്‍ രാഹുല്‍ ഇന്ത്യയിലുണ്ടാകാറില്ലെന്നും അദ്ദേഹം വിദേശത്ത് ആയിരിക്കുമെന്നും പലരും കളിയാക്കാറുണ്ട്. ഇത്തരം വിമര്‍ശകരുടെ വായടപ്പിക്കാനായി പാര്‍ട്ടി ഇപ്പോള്‍ ഒരു വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍...

സന്തോഷ് ട്രോഫി: മേഘാലയയെ പരാജയപ്പെടുത്തി ബംഗാൾ ഗ്രൂപ്പിൽ രണ്ടാമത്

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മേഘാലയയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ബംഗാൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബിനെ കീഴ്പ്പെടുത്തിയാൽ കേരളത്തിന് സെമിഫൈനലിലേക്ക് യോഗ്യത...

മീന്‍പേടിയില്‍ ഇടുക്കി,കര്‍ശന പരിശോധനയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

തൊടുപുഴ: പച്ചമീൻ കഴിക്കുന്നവർക്ക് തുടർച്ചയായി ഭക്ഷ്യവിഷബാധയുണ്ടാകുന്നത് ഇടുക്കിയെ ആശങ്കയിലാക്കുന്നു. നെടുങ്കണ്ടം തൂക്കുപാലത്താണ് മീൻ കഴിച്ചവരിൽ വ്യാപകമായി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. പച്ചമീനിന്റെ അവശിഷ്ടം കഴിച്ച പൂച്ചകൾ ചാകുകയും മീൻ കഴിച്ച...

യൂണിഫോം എങ്ങനെയാവണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം; വിവാദമാകുന്നവ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക്  സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും...

ബാഗിൽ കല്ലുകൾ; ഓവർടേക്ക് ചെയ്താൽ ചില്ലെറിഞ്ഞു പൊളിക്കും, വധശ്രമത്തിന് കേസ്‌

കണ്ണൂര്‍: തന്റെ ബൈക്കിന് മുന്നിലേക്ക് എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്ത് കടന്നുവന്നാല്‍ ഷംസീര്‍ കല്ലെറിയും. ബൈക്കിന് മുന്നിലെ ബാഗില്‍ നിറയെ കല്ലുകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ഷംസീര്‍ എറിഞ്ഞ് ചില്ലുതകര്‍ത്തത് ആംബുലന്‍സടക്കം ഏഴ്...

പ്രണയത്തട്ടിപ്പ്:കടുത്തുരുത്തിയില്‍ പ്രതികള്‍ക്ക് പ്രാദേശിക സഹായം? അന്വേഷണം ഊര്‍ജിതം

കോട്ടയം: കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ് സംബന്ധിച്ച ദുരൂഹതകള്‍ ദിനംപ്രതി ഏറുന്നു. റിമാന്‍ഡിലായ യുവാക്കളെല്ലാവരും ഈ ഒരു ലക്ഷ്യംവെച്ചു മാത്രം ഇവിടെയെത്തിയവരാണെന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത്തരക്കാര്‍ ലോഡ്ജുകളില്‍ മുറിയെടുത്തും മറ്റും ഇവിടെ കഴിഞ്ഞതിന് പണം സ്വരൂപിച്ചതെങ്ങനെയെന്നത്...

ഹോട്ടലുടമ കൂലി നൽകിയില്ലെന്ന് പരാതി; തൃശ്ശൂർ നഗരമധ്യത്തിൽ യുവാവിന്റെ ആത്മഹത്യാശ്രമം

തൃശ്ശൂര്‍: നഗരത്തിലെ എം.ജി റോഡില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. ഹോട്ടല്‍ ജോലിക്കാരാനായ മൈസൂര്‍ സ്വദേശിയായ ആസിഫ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹോട്ടലുടമ ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ച് ആസിഫ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു....

വധഗൂഢാലോചന കേസ്:മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ( Dileep included murder conspiracy case ) നടി മഞ്ജു വാര്യരുടെ (Manju warrier ) മൊഴി രേഖപ്പെടുത്തി....

Latest news