24.5 C
Kottayam
Monday, October 7, 2024

CATEGORY

News

ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കി

ന്യൂയോർക്: ലോകമാകെ പരന്നുകിടക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ (Twitter) ഇനി ഇലോൺ മസ്കിന് (Elon Musk) സ്വന്തം. 44 ബില്യൺ ഡോളർ റൊക്കം പണമായി നൽകാമെന്നാണ് കരാർ. 43  ബില്ല്യൺ...

‘കോട്ടയത്ത് അജ്ഞാതർ വിളിച്ചുവരുത്തിയത് നാല് ഐസിയു ആംബുലൻസുകൾ, ദുരൂഹത, തട്ടിപ്പെന്ന് സംശയം

കോട്ടയം: കോട്ടയത്ത് ആംബുലൻസുകളെ വിളിച്ചു വരുത്തി കബളിപ്പിച്ചു. ഒരേ സമയം നാല് ഐസിയു ആംബുലൻസുകളാണ് കാലൊടിഞ്ഞ രോഗിയെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ട് പോകണം എന്നാവശ്യപ്പെട്ട് നാഗമ്പടത്തേക്ക് വിളിച്ചു വരുത്തിയത്. സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമമാണോ പിന്നിലെന്നാണ്...

ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്റെ കൈകളിലേക്ക്,ഓഹരിയുടമകളുടെ സമ്മര്‍ദ്ദം,4300 കോടി ഡോളര്‍ വാഗ്ദാനം ട്വിറ്റര്‍ അംഗീകരിച്ചേക്കും

കാലിഫോര്‍ണിയ: ട്വിറ്ററിനെ മുഴുവനായി ഏറ്റെടുക്കുന്നതിന് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത 4300 കോടി ഡോളര്‍ വാഗ്ദാനം അംഗീകരിക്കാന്‍ കമ്പനി തയ്യാറാവുന്നതായി റിപ്പോര്‍ട്ട്. വിഷയം ബോര്‍ഡ് അംഗങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച...

ഭീഷ്മപര്‍വത്തിലെ തരംഗമായ ‘ചാമ്പിക്കോ’ ഡയലോഗ് ഉണ്ടായതു എങ്ങനെ; വെളിപ്പെടുത്തി അമല്‍ നീരദ്..!

കൊച്ചി:മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം എന്ന ചിത്രം ഈ കഴിഞ്ഞ മാര്‍ച്ചില്‍ ആണ് റിലീസ് ചെയ്തത്. അമല്‍ നീരദ് നിര്‍മ്മിച്ച്, സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും നവാഗതനായ...

കെ ജി എഫിന് മുകളില്‍ പോകണം; പുഷ്പ 2 ഷൂട്ടിംഗ് നിര്‍ത്തി സംവിധായകന്‍..! കേരളത്തില്‍ ചരിത്രം തിരുത്തിയെഴുതി റോക്കിഭായ്

ഹൈദരാബാദ്: ഈ കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്തു വമ്പന്‍ വിജയം നേടിയ തെലുങ്കു ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ. സുകുമാര്‍ ഒരുക്കിയ ഈ ചിത്രം ഇന്ത്യ മുഴുവന്‍ തരംഗമായി മാറി...

ചലച്ചിത്ര അക്കാദമി ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണം,സര്‍ക്കാരിനോട് ഇന്ദ്രന്‍സ്,ഇമെയില്‍ അയച്ചു

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ ഇന്ദ്രന്‍സ്. അക്കാദമി ചെയര്‍മാനും സെക്രട്ടറിയ്ക്കും ഇമെയില്‍ സന്ദേശം അയച്ച വിവരം ഇന്ദ്രന്‍സ് സ്ഥിരീകരിച്ചു. കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നതമായ സ്ഥാപനത്തില്‍...

’23 ആം വയസിലായിരുന്നു രജിസ്റ്റര്‍ വിവാഹം, ഡിപ്രഷന്റെ സ്റ്റേജിലെത്തിയപ്പോള്‍ കിട്ടിയ സന്തോഷം’; സജിന്‍ പറയുന്നു!

കൊച്ചി: സാന്ത്വനത്തോളം പ്രേക്ഷകര്‍ സ്വീകരിച്ച മറ്റൊരു മലയാളം സീരിയല്‍ ഉണ്ടാകില്ല. സീരിയലുകള്‍ കുടുംബപ്രേക്ഷകരുടേതാണ് എന്ന ചിന്താഗതി മാറി യുവാക്കളും യുവതികളുമടക്കം എല്ലാവരും സാന്ത്വനം സീരിയല്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിലര്‍ക്ക് ചില ലൈഫ് ചെയ്ഞ്ചിങായിട്ടുള്ള...

അന്ന് വിഷമിച്ച് ഇറങ്ങിപ്പോയ സുരേഷ് ഗോപി തിരിച്ചുവരുന്നു; ‘അമ്മ’യിലേക്ക് മാസ് എന്‍ട്രി നടത്തുമോ?

കൊച്ചി: മലയാള സിനിമ താരസംഘടനയായ അമ്മയിലേക്ക് നടന്‍ സുരേഷ് ഗോപി തിരിച്ചുവരുന്നു. അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പിന്റെ മുഖ്യാതിഥിയായാണ് സുരേഷ് ഗോപി എത്തുന്നത്. മേയ് ഒന്നാം തീയതി എറണാകുളത്ത് വച്ച്...

പ്രേം നസീറിന് ജന്മനാട്ടില്‍ സ്മാരകമില്ലാത്തതിന് കാരണമിതാണ്,വിശദീകരണവുമായി എകെ ബാലന്‍

തിരുവനന്തപുരം: നടന്‍ പ്രേംനസീറിന് ജന്മനാട്ടില്‍ സ്മാരകം നിര്‍മ്മിക്കുമെന്നുളള സര്‍ക്കാരിന്റെ പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. പ്രേംനസീറിന് സ്വന്തം നാട്ടില്‍ സ്മാരകം നിര്‍മ്മിക്കണം എന്നുളളത് ഏറെക്കാലമായുളള ആവശ്യമാണ്. ഇത് സംബന്ധിച്ചുളള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ സാംസ്‌കാരിക...

ആശങ്കകള്‍ മറച്ചുവയ്ക്കുന്നില്ല: ആരാണ് ഇതിന് പിന്നില്‍ എന്ന് മാത്രമേ ഇനി അറിയാനുള്ളു: രാജേഷ് ബി മേനോന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് സുപ്രധാന വഴിത്തിരിവിലെത്തി നില്‍ക്കെ ക്രൈംബ്രാഞ്ച് എ ഡി ജി പി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കയും ആരോപണങ്ങളും ഉന്നയിച്ചുകൊണ്ട് നിരവധി പേരാണ് ഇതിനോടകം തന്നെ...

Latest news