27.1 C
Kottayam
Saturday, May 4, 2024

CATEGORY

News

കാറിന് തീപിടിച്ചു,ഉള്ളില്‍ കുടുങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ വെന്തുമരിച്ചു

ചാത്തന്നൂർ: കേരളകൗമുദി ചാത്തന്നൂർ ലേഖകൻ വേളമാനൂർ ‘ഉമയിൽ’ സുധി വേളമാനൂർ (45) കാറിനു തീപിടിച്ചു മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ന് പരവൂർ-ചാത്തന്നൂർ റോഡിൽ മീനാട് പാലമൂടിനു സമീപമാണ് സംഭവം. ഇപ്പോൾ താമസിക്കുന്ന വീട്ടിൽനിന്നു...

ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ ജയിൽ മോചിതനായി; ബ്രിട്ടനിൽനിന്ന് നാടുകടത്തും

ലണ്ടന്‍: ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ ബ്രിട്ടനില്‍ ജയില്‍ മോചിതനായി. വായ്പകള്‍ തിരിച്ചടയ്ക്കാതിരിക്കാന്‍ 2.5 ദശലക്ഷം പൗണ്ട് വിലവരുന്ന സ്വത്ത് വകകള്‍ മറച്ചുവെച്ചതിന്റെ പേരില്‍ ഈ വര്‍ഷം ഏപ്രിലില്‍ ബ്രിട്ടീഷ് കോടതി...

5,000 കിലോമീറ്ററിനപ്പുറവും ശത്രുക്കളെ തരിപ്പണമാക്കും;അഗ്നി-5, നൈറ്റ് ട്രയൽ വിജയകരം

ഭുവനേശ്വര്‍: ഇന്ത്യയുടെ ആണവ വാഹക ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി-5 ന്റെ നൈറ്റ് ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒഡിഷയില്‍ വെച്ച് വൈകീട്ട് 5.30 നാണ് മിസൈല്‍ പരീക്ഷിച്ചത്. 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം...

‘ഗാനം നീക്കം ചെയ്യുക അല്ലെങ്കിൽ സിനിമയുടെ ബഹിഷ്കരണം നേരിടുക’; ‘പത്താൻ’ സിനിമയിലെ ഗാനത്തിന് എതിരെ ശ്രീരാമ സേന കർണാടക

ബെംഗലൂരു:ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ നായകനാകുന്ന 'പത്താൻ' എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസിനോട് 'ബേഷാരം രംഗ്' എന്ന ഗാനം പിൻവലിക്കണമെന്നും അല്ലെങ്കിൽ ചിത്രം ബഹിഷ്‌കരിക്കുമെന്നും കർണാടകയിലെ ശ്രീരാമസേന ആവശ്യപ്പെട്ടു. ഇത് പഴയ കാലമല്ലന്നും 'ബേഷാരം...

ആന്റണി പെരുമ്പാവൂര്‍, പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളില്‍ വ്യാപക റെയ്ഡ്; ഉദ്യോഗസ്ഥര്‍ എത്തിയത് ലോക്കല്‍ പൊലീസിനെ അറിയിക്കാതെ

പെരുമ്പാവൂര്‍: സിനിമാ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടേയും നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജിന്റെയും അടക്കം മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ഇന്‍കംടാക്‌സിന്റെ വ്യാപക റെയ്ഡ്. കേരള,...

കോച്ചിനും ഉയരെയാണ് റൊണാൾഡോയെന്ന് ആരാധകർ, സൂപ്പർ താരത്തെ ബെഞ്ചിലിരുത്തിയതിന് പിന്നാലെ സാന്റോസിനെതിരെ കടുത്ത നടപടിയെടുക്കാൻ പോർചുഗൽ

ലിസ്ബൺ: ലോകകപ്പിലെ രണ്ട് നിർണായക മത്സരങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്തിയതിന് പിന്നാലെ പോർചുഗൽ പരിശീലകനായ ഫെർണാണ്ടോ സാന്റോസിന് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. ലോകകപ്പ് ക്വാർട്ടറിൽ ടീമിന്റെ തോൽവിയ്ക്ക്...

യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; ബി ടി എസിന്റെ സംഗീത സംവിധായകൻ അറസ്റ്റിൽ

സോൾ: ബിടിഎസ്, ടി എക്‌സ് ടി എന്നീ കൊറിയൻ ബാൻഡുകൾക്കായി സംഗീത സംവിധാനം നിർവഹിച്ച ബോബി ജംഗ് അറസ്റ്റിൽ. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു വർഷത്തെ കഠിന തടവും...

വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറി; ഹെഡ്മാസ്റ്ററെ കൈകാര്യം ചെയ്ത് പെണ്‍കുട്ടികള്‍, വിഡിയോ

ബെംഗളൂരു: വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയ ഹെഡ്മാസ്റ്ററെ കൈകാര്യം ചെയ്ത് പെണ്‍കുട്ടികള്‍. കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയ സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ചിന്മയ ആനന്ദ മൂര്‍ത്തിയെയാണ് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥിനികള്‍...

ഞാന്‍ ജീവനോടെയുണ്ട്’; മകന്‍ തലയ്ക്കടിക്ക് കൊന്നെന്ന വ്യാജവാര്‍ത്തയ്‍ക്കെതിരെ നടി വീണ കപൂര്‍

മുംബൈ ∙ സ്വത്തുതർക്കത്തെ തുടർന്ന് മകൻ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നുവെന്ന് വാർത്തകൾ പ്രചരിച്ച നടി വീണാ കപൂർ (74) ജീവനോടെ രംഗത്ത്. മകൻ കൊലപ്പെടുത്തിയെന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടിയും...

ഇഷാന്‍ കിഷന്‍റെ സെഞ്ചുറിയും മതിയായില്ല, രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനനെതിരേ കേളരത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍റെ സെഞ്ചുറിയും ജാര്‍ഖണ്ഡിന് കരുത്തായില്ല. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 475 റണ്‍സിന് മറുപടിയായി ജാര്‍ഖണ്ഡ് മൂന്നാം ദിനം 340 റണ്‍സിന് പുറത്തായി. 135...

Latest news