30.6 C
Kottayam
Tuesday, April 30, 2024

CATEGORY

National

രണ്ടുവര്‍ഷം മുമ്പ് മരിച്ച യുവാവിന് ഇരട്ടക്കുട്ടികള്‍,മരിയ്ക്കുമ്പോള്‍ വിവാഹവും കഴിഞ്ഞിരുന്നില്ല

  പൂനെ: രണ്ടു വര്‍ഷം മുമ്പ് ഇരുപ്പത്തിയേഴാം വയസില്‍ മകന്‍ മരിച്ചശേഷം ആ അമ്മ വീണ്ടും ചിരിച്ചു. വെറുതെയല്ല, സ്വന്തം മകന്റെ ചോരക്കുഞ്ഞിനെ കയ്യിലെടുത്തായിരുന്നു അമ്മയുടെ ചിരി.തലച്ചോറിന് അര്‍ബുദ രോഗബാധിതനായി മരണമടഞ്ഞ മകന്റെ ബീജം സൂക്ഷിച്ചുവെച്ച...

മെട്രോമാന്‍ ഇ.ശ്രീധരന്‍ രാജിവെച്ചു,ലഖ്‌നൗ മെട്രോയില്‍ നിന്ന് ഒഴിഞ്ഞത് ആരോഗ്യപരമായ കാരണങ്ങളാല്‍

ന്യഡല്‍ഹി: ലഖ്‌നൗ മെട്രോ റെയില്‍ കോര്‍പറേഷന്‍ ഉപദേശക സ്ഥാനത്തു നിന്ന് ഇ.ശ്രീധരന്‍ രാജിവെച്ചു.ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. 2014 ല്‍ അയിരുന്നു ഇ.ശ്രീധരന്‍ ചുമതയേറ്റത്.രാജിക്കത്ത് ലഭിച്ചതായി മെട്രോ സ്ഥിരീകരിച്ചു. കത്ത് സര്‍ക്കാരിന് കൈമാറിയതായും...

ആറുവയസുകാരിയെ പീഡിപ്പിച്ചു,പ്രതിയെ വെടിവെച്ചിട്ട അജല്‍പാല്‍ ശര്‍മ്മ ഐ.പി.എസ് സോഷ്യല്‍ മീഡിയയിലെ താരം

  ലഖ്‌നൗ:രാജ്യത്തെ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ താരം ഉത്തര്‍ പ്രദേശിലെ രാപൂര്‍ എസ്.പി അജയ്പാല്‍ ശര്‍മ്മയാണ്. ആറുവയസുകാരി ബാലികയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിയ വെടിവെച്ചിട്ട് പിടികൂടിയതിനാണ് അജയ്പലിനെ സോഷ്യല്‍ മീഡിയ അനുമോദന...

ബാങ്ക് വായ്പ തിരിച്ചടച്ചില്ല; വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന്

ചെന്നൈ: അഞ്ചുകോടി രൂപയുടെ ബാങ്ക് വായ്പ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഡി.എം.ഡി.കെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന് വെച്ചു. വിജയകാന്തിന്റേയും ഭാര്യ പ്രേമലതയുടെയും പേരില്‍ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ്...

ഡല്‍ഹിയില്‍ വയേവധിക ദമ്പതികളും വീട്ടുജോലിക്കാരിയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വയോധിക ദമ്പതികളും വീട്ടുജോലിക്കാരിയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍. ഞായറാഴ്ച ഡല്‍ഹിയിലെ വസന്ത് എന്‍ക്ലേവിലായിരുന്നു സംഭവം. വസന്ത് എന്‍ക്ലേവില്‍ വസന്ത് അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരായ വിഷ്ണു മാത്തൂര്‍, ശശി മാത്തൂര്‍ ഇവുടെ വീട്ടുജോലിക്കാരിയായ...

വിവാഹം കഴിഞ്ഞ് 15 നാള്‍; ഭര്‍ത്താവിന് എട്ടിന്റെ പണികൊടുത്ത് നവവധു മുങ്ങി

ജിന്ദ്: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് ഭര്‍ത്താവിനെ കബളിപ്പിച്ച് നവവധു നാടുവിട്ടു. ഹരിയാനയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസം മാത്രം കഴിഞ്ഞതോടെയാണ് നവവധു ഭര്‍ത്താവിന്റെ പണവുമായി നാടുവിട്ടത്. ഭാര്യ കബളിപ്പിച്ചെന്നും സര്‍ക്കാര്‍...

പ്രവാസിയുടെ ഭാര്യയുമായി അവിഹിത ബന്ധം,യുവാവിനെ വീട്ടമ്മയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു

ഹൈദരാബാദ്: നഗരത്തിനടുത്തുള്ള വെമുലവാഡയില്‍ പ്രവാസിയുടെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ വെട്ടിക്കൊന്നു.ബാര്‍ബര്‍ തൊഴിലാളിയായ നഗുല രവിയെന്നയാളാണ് കൊലപ്പെട്ടത്. ഇയാളുടമായി അടുപ്പമുണ്ടായിരുന്ന വിവാഹിതയായ സ്ത്രീയുടെ സഹോരനും ബന്ധുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മരിച്ച നഗുലയുമായി...

ജയ് ശ്രീറാം വിളിച്ചില്ല; മദ്രസ അധ്യാപകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം

ന്യൂഡല്‍ഹി: ജയ്ശ്രീറാം വിളിക്കാത്തതിന് മദ്രസ അധ്യാപകനെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഡല്‍ഹിയിലെ രോഹിണിയില്‍ വ്യാഴാഴ്ചയാണ് സംഭവം. രോഹിണി സെക്ടര്‍ 20ലെ മദ്രസയില്‍ പഠിപ്പിക്കുന്ന മൗലാന മുഅ്മിന്‍ (40) ആണ് ആക്രമിക്കപ്പെട്ടത്....

മരിച്ചെന്ന് കരുതി 72കാരനെ ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയിലിട്ടു; ജീവനുണ്ടെന്ന് അറിഞ്ഞത് പിറ്റേന്ന് പോസ്റ്റ് മോര്‍ട്ടത്തിനെടുത്തപ്പോള്‍!

ഭോപ്പാല്‍: മരിച്ചെന്ന് കരുതി 72വയസുള്ള വൃദ്ധനെ ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ ഇട്ടു. പിറ്റേ ദിവസം പോസ്റ്റുമോര്‍ട്ടം നടത്താനായി മൃതദേഹം എടുത്തപ്പോള്‍ ആള്‍ക്ക് ജീവനുണ്ടെന്നറിഞ്ഞു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബീനാ സിവില്‍ ആശുപത്രിയിലാണ്...

‘നിങ്ങള്‍ പരിഹസിച്ചോളൂ… ഞാന്‍ അവളെയോര്‍ത്ത് അഭിമാനിക്കുന്ന അമ്മയാണ്’ മകളെ അധിക്ഷേപിച്ച സഹപാഠിക്ക് മറുപടിയുമായി സ്മൃതി ഇറാനി

സമൂഹ മാധ്യമത്തില്‍ പങ്കുവച്ച മകളുടെ ചിത്രത്തെ പരിഹസിച്ച സഹപാഠിയ്ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ സ്മൃതി ഇറാനി മകള്‍ സോയിഷ് ഇറാനിയുടെ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഈ...

Latest news