31.1 C
Kottayam
Thursday, May 16, 2024

CATEGORY

National

ബീഫ് കഴിയ്ക്കുന്ന ചിത്രം ഫേസ് ബുക്കിലിട്ടു,തമിഴ്‌നാട്ടില്‍ യുവാവ് അറസ്റ്റില്‍

തഞ്ചാവൂര്‍ : ബീഫ് കഴിക്കുന്ന ചിത്രം സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ പൊരവഞ്ചേരി സ്വദേശി മുഹമ്മദ് ഫൈസാന്‍ (24) ആണ് അറസ്റ്റിലായത്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയതിന്റെ...

മുംബൈയില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

മുംബൈ: മുംബൈയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരണപ്പെട്ടു. മുംബൈ നഗരത്തിലെ കൊളാബയില്‍ മെരി വെതര്‍ റോഡില്‍ താജ്മഹല്‍ ഹോട്ടലിന് സമീപമുള്ള ചര്‍ച്ചില്‍ ചേംബര്‍ ബില്‍ഡിങ്ങിലെ മൂന്നാം നിലയ്ക്കാണ് ഉച്ചയ്ക്ക് 12.30 ഓടെ തീപിടിത്തമുണ്ടായത്....

ആകെയുള്ളത് ഒരു ഫാനും ഒരു ലൈറ്റും; വൈദ്യുതി ബില്‍ 128 കോടി! ഞെട്ടിത്തരിച്ച് ഗൃഹനാഥന്‍

ന്യൂഡല്‍ഹി: വീട്ടില്‍ ആകെയുള്ളത് ഒരു ഫാനും ഒരു ലൈറ്റും, ലഭിച്ച വൈദ്യുതി ബില്‍ കണ്ട് ഞെട്ടിത്തരച്ച് ഗൃഹനാഥന്‍. വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ 128 കോടി രൂപയുടെ കുടിശ്ശിക തുക അടക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ...

കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ കൊടുത്ത പിതാവിന് കിട്ടിയത് എട്ടിന്റെ പണി

ബംഗളുരു: കൗമരക്കാരനായ മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കി പിതാവിന് പണികിട്ടി. പിതാവിന്റെ ഫോണില്‍ കാമുകിയുമായുള്ള ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തിരുന്നത് 14കാരനായ മകന്റെ കണ്ടെത്തിയതോടെയാണ് പിതാവ് വെട്ടിലായത്. ഇതോടെ പതിനഞ്ച്...

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിത് (81) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മൂന്ന് തവണ തലസ്ഥാനത്തിന്റെ ഭരണ സാരഥ്യത്തിലിരുന്ന അവര്‍ 15 വര്‍ഷക്കാലമാണ് തുടര്‍ച്ചയായി മുഖ്യമന്ത്രി പദം...

കാമുകിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് സുഹൃത്തിനെക്കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ചു

റാഞ്ചി: കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടാന്‍ ഭര്‍ത്താവ് സുഹൃത്തിനെക്കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിച്ചു. ചത്തീസ്ഗഡിലെ കവാര്‍ധയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. തുടര്‍ന്ന് യുവതി ഭര്‍ത്താവ് കൈലേന്ദ്ര സാഹുവിനെതിരെ നല്‍കിയ...

കിടപ്പ് മുറിയില്‍ ക്യാമറയെന്ന് യുവതിയുടെ പരാതി! ഭര്‍ത്താവിന്റെ വാദം കേട്ട വനിതാ കമ്മീഷന്‍ ഞെട്ടി

അഗര്‍ത്തല: കിടപ്പുമുറിയില്‍ ഭര്‍ത്താവ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചെന്ന പരാതിയുമായി യുവതി വനിതാ കമ്മീഷന് മുന്നില്‍. പരാതിപരിഹാരത്തിനിടെ ഭര്‍ത്താവിന്റെ വിചിത്ര മറുപടി കേട്ട വനിതാ കമ്മീഷന്‍ ഞെട്ടി. കിടപ്പുമുറിയില്‍ ക്യാമറ സ്ഥാപിച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നായിരിന്നഒ...

ഭക്ഷണം എവിടെ നിന്ന് വരുന്നു? ഒന്നാം ക്ലാസുകാരന്റെ ഉത്തരം വൈറലാകുന്നു

മുംബൈ: ഭക്ഷണം എവിടെ നിന്നുവരുന്നുവെന്ന പരിസ്ഥിതി ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഒന്നാം ക്ലാസുകാരന്‍ നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സിലബസില്‍ നിന്നല്ലാതെ കുട്ടി തന്റെ ചുറ്റുപാടില്‍ നിന്നും കണ്ട കാര്യങ്ങള്‍ വെച്ച്...

‘സണ്‍ ഓഫ് എം.എല്‍.എ’; കാറിലെ സ്റ്റിക്കര്‍ വിവാദമാകുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 'സണ്‍ ഓഫ് എം.എല്‍.എ' എന്ന സ്റ്റിക്കര്‍ പതിപ്പിച്ച കാറിനെ ചൊല്ലി വിവാദങ്ങള്‍ കത്തിപ്പടരുന്നു. നിയമസഭ സ്പീക്കറുടെ മകന്റെ കാറിലാണ് സ്റ്റിക്കര്‍ പതിപ്പിച്ചതെന്ന് ശിരോമണി അകാലി ദള്‍ എം.എല്‍.എ മജീന്ദര്‍ സിങ്...

ചികിത്സിക്കാന്‍ പണമില്ല; രോഗിയായ മകനെ പിതാവ് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

ബംഗളൂരു: ചികിത്സിക്കാന്‍ പണമില്ലെന്ന കാരണത്താല്‍ രോഗിയായ മകനെ പിതാവ് ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. കര്‍ണാടകത്തിലെ ദേവനഗരയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ദിവസ വേതനത്തിന് ജോലിചെയ്യുന്ന തൊഴിലാളിയാണ് അപസ്മാര രോഗിയായ മകനെ ചികിത്സിക്കാന്‍ പണമില്ലെന്ന...

Latest news