26.7 C
Kottayam
Saturday, May 4, 2024

CATEGORY

National

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയിലെ സദൂറയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്നു ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായി കാഷ്മീര്‍ പോലീസ് അറിയിച്ചു. കൂടുതല്‍...

ജൂണ്‍ ആദ്യവാരത്തോടെ സുശാന്ത് മരുന്ന് കഴിക്കുന്നത് നിർത്തി, ഡോക്ടറുടെ മൊഴി പുറത്ത്

2020 ജൂണ്‍ ആദ്യവാരത്തോടെ സുശാന്ത് മരുന്ന് കഴിക്കുന്നത് നിര്‍ത്തിയതായി അദ്ദേഹത്തെ വിഷാദരോഗത്തിന് ചികിത്സിച്ചുകൊണ്ടിരുന്ന ഡോ. കെര്‍സി ചാവ്ദ മുംബൈ പോലീസിന്റെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസിന് നല്‍കിയ മൊഴിയില്‍...

11 മാസത്തിനിടെ ട്രാഫിക് ലംഘനം നടത്തിയത് 101 തവണ! ബുള്ളറ്റ് ഉടമയ്ക്ക് 57,200 രൂപ പിഴ

ബംഗളൂരു: റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഉടമ 11 മാസത്തിനിടെ ട്രാഫിക്ക് നിയമം ലംഘിച്ചത് 101 തവണ! നിയമ ലംഘനത്തെ തുടര്‍ന്ന് ഇയാള്‍ക്ക് പിഴയായി ചുമത്തിയത് 57,200 രൂപ. എല്‍ രാജേഷ് എന്ന 25...

ഭാര്യയെ വിസര്‍ജ്യം നിറഞ്ഞ മുറിയില്‍ ചങ്ങലയില്‍ പൂട്ടിയിട്ട് ഭര്‍ത്താവിന്റെ കൊടുംക്രൂരത!

ന്യൂഡല്‍ഹി: ഭാര്യയെ വിസര്‍ജ്യം നിറഞ്ഞ മുറിയില്‍ ചങ്ങലയില്‍ പൂട്ടിയിട്ട് ഭര്‍ത്താവിന്റെ കൊടുംക്രൂരത. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക് പൂരിലാണ് മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത ദാരുണ സംഭവം അരങ്ങേറിയത്. 32 വയസുള്ള ഭാര്യയെയാണ് ഭര്‍ത്താവ് ഇരുട്ടുനിറഞ്ഞ മുറിയില്‍...

‘അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക’ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ കാമുകിയുടെ അമ്മയുടെ നമ്പര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് യുവാവ്

ചെന്നൈ: പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയ കാമുകിയുടെ അമ്മയുടെ നമ്പര്‍ 'അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക' എന്ന അറിയിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത യുവാവ് പിടിയില്‍. ചെന്നൈ സ്വദേശിയായ യുവാവാണ് സൈബര്‍ സെല്ലിന്റെ പിടിയിലായത്. പെണ്‍കുട്ടി...

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 77,266 പേര്‍ക്ക് രോഗബാധ, 1,057 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 77,266 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33.87 ലക്ഷമായി. നിലവില്‍ രാജ്യത്ത്...

ലോക പ്രശസ്ത വാഹന നിര്‍മ്മാതാക്കള്‍; ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നു

ലോക പ്രശസ്ത അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നു. കാര്യമായി വില്‍പ്പനയില്ലാത്തതും ഭാവിയിലും ഇന്ത്യന്‍ ആഡംബര ഇരുചക്ര വാഹന വിപണിയില്‍ ആവശ്യക്കാരുണ്ടായേക്കില്ല എന്ന വിലയിരുത്തലുമാണ് ഹാര്‍ലി ഇന്ത്യന്‍ വിപണിയോട്...

സുശാന്ത് മയക്കുമരുന്നിന് അടിമ,നിര്‍ണായക വെളിപ്പെടുത്തലുമായി കാമുകി റിയാ ചക്രവര്‍ത്തി

മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി കാമുകി റിയ ചക്രബര്‍ത്തി. സുശാന്ത് സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയ പറഞ്ഞു. താന്‍ തടഞ്ഞിരുന്നെങ്കെലും സുശാന്ത്...

‘നീറ്റ്’ പരീക്ഷ മാറ്റില്ലെന്ന് കേന്ദ്രം,രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്,സുപ്രീംകോടതി വിധി ഇന്ന്

ഡല്‍ഹി: നീറ്റ് - ജെഇഇ പരീക്ഷകളില്‍ നിന്ന് പിന്നോട്ടുപോകാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ജെഇഇ പരീക്ഷയുടെ ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 660 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക. ഇവിടേക്ക് വേണ്ട പത്ത് ലക്ഷം മാസ്‌കുകള്‍,...

കശ്മീർ അതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍: 74 വര്‍ഷത്തെ ചരിത്രത്തിൽ ഇതാദ്യം

ന്യൂഡല്‍ഹി: കശ്മീർ അതിർത്തിയിലെ ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി എത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 74 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഈ ഗ്രാമങ്ങളിൽ 24 മണിക്കൂര്‍ വൈദ്യുതി എത്തുന്നത്. കുപ്വാര ജില്ലയിലെ കെരാന്‍, മാച്ചില്‍...

Latest news