32.3 C
Kottayam
Sunday, September 29, 2024

CATEGORY

National

ഗൂഗിളിന്റെ പ്ലേസ്റ്റോറിന് സമാനമായി തദ്ദേശീയമായി ആപ് സ്റ്റോർ വികസിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ സ്‌റ്റോറായ ‘മൊബൈൽ സേവ ആപ്‌സ്റ്റോർ’ പരീക്ഷണ ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അറിയിച്ചു. കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടേയും സ്വകാര്യ കമ്പനികളുടേയും ഉൾപ്പെടെ 965 മൊബൈൽ ആപ്ലിക്കേഷനുകൾ...

വാഹനം പൊളിക്കല്‍നയം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഒരുപാട് കാലത്തെ നിയമവിവാദങ്ങൾക്ക് ശേഷമാണ് വാഹനം പൊളിക്കല്‍നയം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. പരിസ്‌ഥിതി മലിനീകരണമുണ്ടാക്കുന്ന പഴയവാഹനങ്ങള്‍ നിരത്തുകളില്‍നിന്നു പിന്‍വലിക്കാനും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കി വാഹനവിപണിയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നയമാണു ലോക്‌സഭയില്‍...

രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കാൻ കേന്ദ്രത്തിന്റെ ആലോചന

ദില്ലി: അടുത്ത ഒരു വർഷക്കാലത്തിനുള്ളിൽ രാജ്യത്തെ ടോൾ പിരിവിന് ജി.പി.എസ് അടിസ്ഥാനമായ സംവിധാനമൊരുക്കാൻ കേന്ദ്രസർക്കാരിന്റെ ആലോചന. രാജ്യത്തെ എല്ലാ ദേശീയപാതകളിൽ നിന്നും ടോൾ പ്ലാസകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇതു...

മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. തലസ്ഥാന നഗരങ്ങളില്‍ ഡല്‍ഹിക്ക് ഒന്നാം സ്ഥാനവും. ആദ്യ പത്തില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയിലെ സിന്‍ജിയാങ് ഒഴികെ ഒന്‍പതും...

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു; 24 മണിക്കൂറിനിടെ 35,871 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കണക്കുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,14,74,605 ആയി ഉയര്‍ന്നു. 2,52,364 ആക്ടീവ് കോവിഡ് കേസുകളാണ്...

സെക്‌സ് ടോയ് വില്പനക്ക് ഇനി മുതല്‍ ഇന്ത്യയിലും അനുമതി

പനാജി:ഇനി സെക്‌സ് ടോയ് ആവശ്യക്കാർക്ക് അവ തേടി വിദേശത്തോ ഓണ്‍ലൈന്‍ ഷോപ്പുകളിലോ അലയേണ്ട ആവശ്യമില്ല. എല്ലാം നാട്ടില്‍ തന്നെ ലഭിക്കും. നിയമപരമായി അനുമതി ലഭിച്ച ആദ്യ സെക്‌സ് ടോയ് ഷോപ്പ് ഗോവയില്‍ പ്രവര്‍ത്തനമാരംഭിച്ചു....

സച്ചിന്‍ വാസെയുടെ മൊഴി, ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി

മുംബൈ: അംബാനി ഭീഷണി കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍.ഐഎ. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി എന്‍.ഐ.എ. തേടി. കേസിലെ പ്രതിയായ അസിസ്റ്റന്റ്‌  ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അംബാനിയുടെ...

കേന്ദ്ര ഏജൻസികൾ തെരഞ്ഞെടുപ്പിലും,തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

ചെന്നൈ:തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. കമൽഹാസന്റെ വിശ്വസ്ഥൻ ചന്ദ്രശേഖറിന്റെ വസതിയിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ 8 കോടി രൂപ പിടിച്ചെടുത്തു. കണക്കിൽപ്പെടാത്ത പണമാണ് പിടിച്ചെടുത്തതെന്നാണ് അധികൃതർ പറയുന്നത്....

മഹാരാഷ്ട്ര വീണ്ടും കൊവിഡ് ഭീതിയിൽ,ബുധനാഴ്ച മാത്രം 23,179 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്ര വീണ്ടും കൊവിഡ് ഭീതിയില്‍. ബുധനാഴ്ച 23,179 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 30 ശതമാനം അധികം വര്‍ധനവുണ്ടായി. മുംബൈയിലാണ്...

ക്ഷേത്രത്തിനുള്ളിൽ സന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ലക്‌നൗ : ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ സന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സന്യാസി ശിവ ഗിരിയെയാണ്. ആഗ്രയിലെ മൗ ഗ്രാമത്തിലുള്ള ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പൂജയ്ക്കായി എത്തിയ പൂജാരിയാണ് ശിവഗിരിയുടെ...

Latest news