33.6 C
Kottayam
Tuesday, October 1, 2024

CATEGORY

National

രാജ്യത്ത് കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് ആലോചനയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നത് ആലോചനയില്‍. മൂന്നാം കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍...

പ്രാണവായുവിനായി കേണ് രാജ്യം; തമിഴ്‌നാട്ടില്‍ നാലു കൊവിഡ് രോഗികള്‍ കൂടി ഓക്‌സിജന്‍ കിട്ടാതെ മരിച്ചു

ചെന്നൈ: ഓക്‌സിജന്‍ ക്ഷാമത്തില്‍ രാജ്യം കണ്ണീര്‍ വാര്‍ക്കുന്നു. തമിഴ്‌നാട്ടില്‍ നാല് കോവിഡ് രോഗികള്‍ കൂടി പ്രാണവായു കിട്ടാതെ മരിച്ചതാണ് പുതിയ വാര്‍ത്ത. തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ...

രാജ്യത്ത് ര​ണ്ടാം കോ​വി​ഡ്​ ത​രം​ഗം കൂ​ടു​ത​ല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയെന്ന് ആരോഗ്യവിദഗ്ദ്ധർ

ന്യൂ​ഡ​ല്‍​ഹി : ഇ​ന്ത്യ​യില്‍ ര​ണ്ടാം കോ​വി​ഡ്​ ത​രം​ഗം കൂ​ടു​ത​ല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നി​ല​വി​ലെ സ്ഥിതി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ വ​രും ആ​ഴ്​​ച​ക​ളി​ല്‍ മ​ര​ണം ഇ​ര​ട്ടി​ക്കും. ജൂ​ണ്‍ 11ന​കം 4,04,000 മ​ര​ണ​ങ്ങ​ള്‍​വ​രെ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ന്‍...

മൂന്നിലൊന്ന് എംഎൽഎമാരും ക്രിമിനൽ കേസ് പ്രതികൾ;മമത സർക്കാർ കുറ്റവാളികളുടെ കൂടാരം, പ്രതിപക്ഷമായ ബി.ജെ.പിയും കുറ്റവാളി എം.എൽ.എമാരുടെ കാര്യത്തിൽ ഒപ്പത്തിനൊപ്പം

ബംഗാൾ: മൂന്നാമതും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ് മമത ബാനർജി. എന്നാൽ മമത സർക്കാരിന്റെ മൂന്നിലൊന്നു എംഎൽഎമാരും ക്രിമിനൽകേസ് പ്രതികളാണെന്ന് റിപ്പോർട്ട്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം​ പ്രഖ്യാപിച്ച 292 മണ്ഡലങ്ങളിലായി ആകെ...

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം:സുപ്രിംകോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: പശ്ചിമബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകര്‍ന്നതായി സുപ്രിംകോടതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം...

ഫീസില്‍ ഇളവ് അനുവദിക്കണം; സ്വകാര്യ സ്‌കൂളുകളോട് സുപ്രിംകോടതി

ന്യൂഡല്‍ഹി:കൊവിഡ് മഹാമാരിയിലും കൊള്ള ലാഭം കൊയ്യുന്ന സ്വകാര്യ സ്‌കൂളുകള്‍ക്കെതിരേ സുപ്രിംകോടതി. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി മാത്രം തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു. കാംപസുകളില്‍ നല്‍കുന്ന പല സൗകര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക്...

പിടിതരാതെ കൊവിഡ്; ഇന്നും മൂന്നരലക്ഷത്തിന് മുകളില്‍ രോഗബാധിതര്‍, 3449 മരണം

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍. ഇന്നലെ 3,57,229 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,02,82,833 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു....

മെയ് അഞ്ചിന് ദേശവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി

ന്യൂഡല്‍ഹി : തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാരോപിച്ച്‌ ദേശവ്യാപക പ്രതിഷേധവുമായി ബിജെപി. മെയ് അഞ്ചിന് രാജ്യവ്യാപകമായി ധര്‍ണ സംഘടിപ്പിക്കാനാണ് തീരുമാനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും ബിജെപി പ്രസിഡന്റ് ജെ പി നദ്ദ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. തൃണമൂൽ...

നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണം ; ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് കത്ത് നൽകി മമത ബാനെർജി

കൊൽക്കത്ത: നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് തൃണമൂൽ കത്ത് നൽകി. പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെ വീണ്ടും എണ്ണണമെന്നാണ് ആവശ്യം. അതേ സമയം...

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് നേരിടുന്നതില്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്നും മോദി പറഞ്ഞു. ഭരണത്തുടര്‍ച്ച ഉറപ്പാക്കി ഇടതുമുന്നണി കേരളം...

Latest news