29.8 C
Kottayam
Tuesday, October 1, 2024

CATEGORY

National

പ്രാണവായു കിട്ടാതെ ഇന്ത്യയിൽ ജനം മരിച്ചുവീഴുമ്പോൾ,കൊവിഡ് നിയന്ത്രണങ്ങൾ നീക്കി യൂറോപ്പ്,ആലിംഗനത്തിന് അനുമതി നൽകി ഇംഗ്ലണ്ട്, ഇന്ത്യയിൽ നിന്ന് വാക്സിൻ വാങ്ങിയ രാജ്യങ്ങൾ കൊവിഡ് മുക്തർ

ലണ്ടൻ:കൊവിഡ് വ്യാപനത്തിൻറെ പിടിയിലമർന്ന് അടച്ചുപൂട്ടപ്പെട്ട യൂറോപ്പ് ഘട്ടംഘട്ടമായി തുറക്കുന്നു. മുതിർന്നവരിൽ മൂന്നിലൊന്ന് പേർക്കും വാക്സീൻ നൽകിയതിൻറെ ആത്മവിശ്വാസത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ. ഇംഗ്ലണ്ടിൽ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനുള്ള അനുമതിയടക്കമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരിക്കുന്നത്....

വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കൊവിഡ് വാക്സിന്‍ നയത്തില്‍ ഇടപെടരുതെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം ഉണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്....

കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുമ്പോഴും ഡല്‍ഹി അതിര്‍ത്തിയിൽ ‘കർഷക സമരം’ തുടരുന്നു, ആളനക്കമില്ലാതെ ടെന്റുകൾ

ന്യൂഡൽഹി∙ കോവിഡ് രണ്ടാംവരവിൽ രാജ്യമാകെ വിറങ്ങലിച്ചു നിൽക്കുമ്പോഴും സമരവീര്യം കൈവിടാതെ ഡൽഹി അതിർത്തികളിൽ ഇപ്പോഴും ടെന്റുകളും മറ്റും സജീവം. എന്നാൽ ടെന്റുകളിൽ ആളനക്കം കുറവാണ്. ഒരു ടെന്റിൽ ആകെ മൂന്നു പേരൊക്കെ മാത്രമാണ്...

സിനിമയെവെല്ലും സീൻ; വേഷം മാറി കമ്മീഷണറും അസിസ്റ്റന്റ് കമ്മീഷണറും; ഒടുവിൽ..

പൂണെ: സാധാരണക്കാരോടുള്ള പോലീസ് പെരുമാറ്റം എങ്ങനെയെന്ന് അറിയാനായി വേഷം മാറി കമ്മീഷണറും അസിസ്റ്റന്റ് കമ്മീഷണറും പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. സംഭവം മഹാരാഷ്ട്രയിൽ. പോലീസ് കമ്മിഷണര്‍ കൃഷ്ണപ്രകാശ്, അസി. കമ്മിഷണര്‍ പ്രേര്‍ണ എന്നിവരാണ് വേഷം...

ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് വിതരണത്തിന് ഒരുങ്ങുന്നു; തീയതി പ്രഖ്യാപിച്ച് ഡിആര്‍ഡിഒ മേധാവി

ന്യൂഡല്‍ഹി: രാജ്യം കാത്തിരിക്കുന്ന ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് വിതരണത്തിന് ഒരുങ്ങുന്നു. ഈ മാസം 11 മുതല്‍ മരുന്ന് അടിയന്തിര ഉപയോഗത്തിനായി വിതരണം ചെയ്യുമെന്ന് ഡിആര്‍ഡിഒ മേധാവിയായ ജി. സതീശ് റെഡ്ഡി അറിയിച്ചു. 2...

ഡോക്ടറായ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊന്നു; കോളേജ് പ്രൊഫസറായ 63-കാരി പിടിയില്‍

ഭോപ്പാൽ: ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ കോളേജ് പ്രൊഫസറായ ഭാര്യ അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്തർപുരിൽ സർക്കാർ കോളേജിൽ പ്രൊഫസറായ മമത പഥക്കിനെ(63)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവായ ഡോ. നീരജ് പഥക്കി(65)നെ...

റേപ്പ് ചെയ്യുന്നു, ജീവനോടെ കത്തിക്കുന്നു, എന്താണ് ഹിന്ദുക്കള്‍ ചെയ്തത്? വീണ്ടും വിദ്വേഷ പ്രചാരണവുമായി കങ്കണ

തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ദേശീയ തലത്തില്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.ബംഗാളില്‍ ആക്രമണം അഴിച്ചു വിടാനും, പ്രസിഡന്റഷ്യല്‍ ഭരണം കൊണ്ട് വരണമെന്നും...

ഓക്‌സിജനു വേണ്ടി യാചിച്ച നടന്‍ രാഹുല്‍ വോറ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ ഓക്‌സിജനു വേണ്ടി യാചിച്ച നടനും യൂട്യൂബറുമായ രാഹുല്‍ വോറ (35) കോവിഡ് ബാധിച്ച് മരിച്ചു. നെറ്റ്ഫ്ളികസിലെ അണ്‍ഫ്രീഡമാണ് പ്രശസ്തമായ ചിത്രം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാഹുല്‍ നാലു ദിവസം മുന്‍പാണ്...

ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടി, തമിഴ്നാട്ടിൽ നാളെ മുതൽ ലോക്ക് ഡൗൺ

ഡൽഹി:കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ദില്ലിയിലും ഉത്തർപ്രദേശിലും ലോക്ഡൗൺ നീട്ടി. ഇരുസംസ്ഥാനങ്ങളിലും 17 വരെ നിയന്ത്രണങ്ങൾ തുടരും. അതേസമയം, ​തമിഴ്നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കും. 24 വരെയാണ് ലോക്ഡൗൺ...

സിദ്ദിഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; യുപി സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയില്‍ യുപി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. സിദ്ദിഖ് കാപ്പന്റെ അഭിഭാഷകനാണ് നോട്ടിസ് അയച്ചത്. കാപ്പനെ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യം....

Latest news