31.3 C
Kottayam
Wednesday, October 2, 2024

CATEGORY

National

വാക്‌സിനെടുത്തവര്‍ക്ക് ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കിയേക്കും; തീരുമാനം ഉടന്‍

ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതായി സൂചന. ആഭ്യന്തര വിമാനയാത്ര നടത്തുന്നതിന് ആർടി പിസിആർ പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയിൽനിന്ന് രണ്ട് ഡോസ് കോവിഡ് വാക്സിൻ...

ലിവിംഗ് ടുഗെതർ: യുവതിയ്ക്കും യുവാവിനും സുരക്ഷ നൽകാൻ സുപ്രീം കോടതി ഉത്തരവ്

ന്യുഡൽഹി:അവിവാഹിതരായി ദാമ്പത്യം നയിക്കുന്നതിനാൽ ഭീഷണിയുണ്ടെന്ന് കാണിച്ച് നൽകിയ ഹർജിയിൽ ദമ്പതിമാർക്ക് സുരക്ഷ നൽകാൻ സുപ്രിംകോടതി ഉത്തരവ്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ജീവനും സ്വാതന്ത്ര്വവും ഉറപ്പുവരുത്തുക എന്നതാണ്...

കോട്ടയം ജില്ലയില്‍ 499 പേര്‍ക്ക് കോവിഡ്

കോട്ടയം: ജില്ലയില്‍ 499 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 491 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4129 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ്...

ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം; കാനഡയില്‍ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാതരോഗം, വ്യാപനത്തിൽ ആശങ്ക

ഒട്ടാവ: തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയിൽ കാനഡ. കാഴ്ച, കേൾവി പ്രശ്നങ്ങൾ, സ്മൃതിനാശം, ശരീരത്തിന്റെ സംതുലനം നഷ്ടപ്പെടൽ, നടക്കാൻ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കാനഡയിലെ ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലാണ് ഈ...

ദ്വീപുകാരല്ലാത്തവർ ലക്ഷദ്വീപിൽ നിന്ന്​ മടങ്ങണം;വിവാദ ഉത്തരവ് നടപ്പിലാക്കി ഭരണകൂടം

കൊച്ചി: ലക്ഷദ്വീപുകാരല്ലാത്തവർ ദ്വീപിൽ നിന്ന് മടങ്ങണമെന്ന വിവാദ ഉത്തരവ് നടപ്പിലാക്കി തുടങ്ങി. ഇതോടെ കേരളത്തിൽ നിന്നുമുള്ള തൊഴിലാളികൾ അടക്കമുള്ളവർ ദ്വീപിൽ നിന്നും മടങ്ങിത്തുടങ്ങി.30ാം തിയ്യതി മുതൽ ലക്ഷദ്വീപ് യാത്രയ്ക്ക് സന്ദർശക പാസ് അനുവദിക്കുന്നതുമായി...

മലയാളത്തില്‍ സംസാരിക്കാം; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ജി.ബി പന്ത് ആശുപത്രി അധികൃതര്‍

ന്യൂഡൽഹി: നഴ്സിങ് ഓഫീസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡൽഹി ജി.ബി. പന്ത് ആശുപത്രി അധികൃതർ.നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിനെതിരെ വ്യാപകപ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. അതേസമയം, തങ്ങളുടെ അറിവോടെയല്ല...

കുഴല്‍പ്പണക്കേസ്: ധര്‍മരാജന്‍ തൃശൂരില്‍ എത്തിച്ചത് 9.80 കോടി,നിര്‍ണായകവിവരങ്ങള്‍ പുറത്ത്

തൃശ്ശൂർ: കൊടകര കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഏകദേശം 9.80 കോടി രൂപയാണ് ധർമ്മരാജൻ തൃശൂരിൽ എത്തിച്ചതെന്ന നിർണായക വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. ഇതിൽ 6.30 കോടി രൂപ തൃശ്ശൂർ...

ശ്രീലങ്കയില്‍ തീപിടിച്ച്‌​ മുങ്ങിയ കപ്പലില്‍​ ഇന്ധന ചോര്‍ച്ച: അതീവ ജാഗ്രതയിൽ കേ​ര​ളവും ത​മി​ഴ്​​നാ​ടും

കൊ​ച്ചി: ശ്രീലങ്കയില്‍ തീപിടിച്ച്‌​ മുങ്ങിയ കപ്പലില്‍​ ഇന്ധന ചോര്‍ച്ച. കേരളത്തിനും ത​മി​ഴ്​​നാ​ടിനും സ​മു​ദ്ര ശാ​സ്​​ത്ര​ജ്ഞ​രുടെ മുന്നറിയിപ്പ്​. ഇന്ധന ചോർച്ചയുടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ കേ​ര​ള തീ​ര​ത്തേ​ക്കും ത​മി​ഴ്​​നാ​ട്ടി​ലേ​ക്കും എ​ത്താ​ന്‍ നാ​ളേ​റെ വേ​ണ്ടെ​ന്നാ​ണ്​ ശാ​സ്​​ത്ര​ജ്ഞ​രുടെ മുന്നറിയിപ്പ്​. അ​തി​നാ​ല്‍,...

സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല:സുപ്രീംകോടതി

ന്യൂഡൽഹി:സർക്കാരിന്റെയോ അതിന്റെ ഭാഗമായിട്ടുള്ളവരുടെയോ നടപടികളെ വിമർശിക്കാൻ പൗരൻമാർക്ക് അവകാശമുണ്ടെന്ന് ആവർത്തിച്ച് സുപ്രീംകോടതി. കലാപത്തിന് ആഹ്വാനം ചെയ്യുന്നതോ ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പ്രവൃത്തിമാത്രമേ രാജ്യദ്രോഹക്കുറ്റമാകൂ. ഇക്കാര്യം വ്യക്തമാക്കുന്ന കേദാർനാഥ് സിങ് കേസിലെ വിധിയിൽ...

വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി; ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി ശര്‍മിള പാര്‍ട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്തു

ഹൈദരാബാദ്: ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ശർമിള റെഡ്ഡി തെലങ്കാനയിലെ രാഷ്ട്രീയ പാർട്ടിയുടെ പേര് തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു. വൈ.എസ്.ആർ. തെലങ്കാന പാർട്ടി എന്നാണ് പേര്....

Latest news