24.4 C
Kottayam
Thursday, October 3, 2024

CATEGORY

National

ഗർഭകാല വസ്ത്രങ്ങൾ ലേലത്തിന് വച്ച് നടി അനുഷ്ക ശർമ്മ

മുംബൈ:ഗർഭകാലം ഏറ്റവും ഭംഗിയായി ആസ്വദിച്ച സെലിബ്രിറ്റിയായിരുന്നു ബോളിവുഡ് താരം അനുഷ്ക ശർമ്മ. താരത്തിന്‍റെ ഗർഭകാലത്തെ വസ്ത്രങ്ങളും ഫോട്ടോഷൂട്ടും വൈറലായിരുന്നു.ഈ വസ്ത്രങ്ങൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണിപ്പോൾ. ലേലം ചെയ്ത് കിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ്...

തെറ്റായ ഭൂപടം,ട്വിറ്ററിനെതിരെ കേസെടുത്തു

ലക്നൗ :രാജ്യത്തിന്റെ ഭൂപടം വികലമായി പ്രദര്‍ശിപ്പിച്ചതിന് ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ കേസ്. യു പി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബജ്രംഗ്ദള്‍ നേതാവിന്റെ പരാതിയിലാണ് പൊലീസ് നടപടി. വിദ്വേഷവും, ശത്രുതയും സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ്...

ലഷ്കർ ഇ തയ്ബ കമാൻഡർ അബ്രാർ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശ്രീനഗർ: ലഷ്കർ ഇ തയ്ബ കമാൻഡർ അബ്രാർ ജമ്മുകശ്മീരിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്നലെ അബ്രാർ സുരക്ഷസേനയുടെ പിടിയിലായിരുന്നു. ആയുധങ്ങൾ കണ്ടെടുക്കാൻ പോകുമ്പോൾ അബ്രാറിൻറെ കൂട്ടാളി വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ...

കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത്: അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ നിർണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂർ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കി അറസ്റ്റിൽ. കൊച്ചി കസ്റ്റംസാണ് അറസ്റ്റുചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കള്ളക്കത്ത് കേസിൽ...

മുംബൈയിലെ 51.18 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡിയെന്ന് സിറോ സര്‍വേ ഫലം

മുംബൈ: മുംബൈയിലെ 18 വയസിൽ താഴെയുള്ള 51 ശതമാനത്തിലധികം കുട്ടികളിലും കോവിഡ് 19 ന് എതിരായ ആന്റീബോഡിയുണ്ടെന്ന് കണ്ടെത്തി. ഏപ്രിൽ ഒന്നിനും ജൂൺ 15 നുമിടെ നഗരത്തിൽ നടത്തിയ സിറോ സർവേയിലാണ് ഇക്കാര്യം...

കോവിഡ് ബാധിത മേഖലയ്ക്ക് 1.1 ലക്ഷം കോടി രൂപയുടെ വായ്പ സഹായം; പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി മറികടക്കാൻ എട്ടിന ദുരിതാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. സാമ്പത്തിക-ആരോഗ്യ മേഖലകൾക്കാണ് പദ്ധതി. ഇതിൽ നാല് പദ്ധതികൾ തികച്ചും പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാനസൗകര്യത്തെ ഉന്നമിട്ടാണെന്നും ധനമന്ത്രി...

സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് കൂടുതല്‍ ഡ്രോണുകള്‍: അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ന്യൂഡൽഹി: ജമ്മുവിലെ കാലൂചക് സൈനിക കേന്ദ്രത്തിന് മുകളിൽ ഞായറാഴ്ച രാത്രി രണ്ട് തവണ സംശയാസ്പദമായ രീതിയിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. രാത്രി 11.30 നും 1.30 നുമാണ് സൈനിക ആസ്ഥാനത്തിനുള്ളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്....

വാട്സാപ്പ് നിരോധനം,ഹർജിയിൽ തീരുമാനമെടുത്ത് ഹൈക്കോടതി

കൊച്ചി: വാട്സാപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്സാപ്പ് നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് വാട്സാപ്പിനെ വിലക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ...

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി, ജോസഫൈന്‍ പ്രതിക്കായി ഇടപെട്ടു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മയൂഖ ജോണി

തൃശ്ശൂർ: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ മയൂഖ ജോണി. 2016-ലാണ് സംഭവം. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തെന്നും മയൂഖ ജോണി വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് എസ്.പി....

വടകരയില്‍ പാര്‍ട്ടി അംഗത്തെ പീഡിപ്പിച്ച കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍

വടകര: പാർട്ടി അംഗത്തെ ബലാത്സംഗംചെയ്തെന്ന കേസിൽ പ്രതികളായ മുൻ സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാബുരാജ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ കരിമ്പനപ്പാലത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. മുളിയേരി സിപിഎം ബ്രാഞ്ച്...

Latest news