30.7 C
Kottayam
Thursday, October 3, 2024

CATEGORY

National

മിണ്ടാപ്രാണികള്‍ക്കു നേരെ കൊടുംക്രൂരത; നാലു പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു

കോതമംഗലം: പശുക്കളുടെ മേൽ ആസിഡ് ഒഴിച്ച് ക്രൂരത. നാല് പശുക്കൾക്ക് പൊള്ളലേറ്റു. കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്താണ് മിണ്ടാ പ്രാണികൾക്കുനേരെ ക്രൂരത. ഒരു വർഷത്തിലേറെയായി പ്രദേശത്ത് നിരവധി പശുക്കൾക്കു നേരെ ഇത്തരത്തിൽ...

പട്ടാപ്പകല്‍ ആള്‍മാറാട്ടം നടത്തി ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞിനെയടക്കം തോക്കിന്‍ മുനയില്‍ നിര്‍ത്തി വന്‍ കവര്‍ച്ച

ന്യൂഡെല്‍ഹി: ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞിനെയടക്കം തോക്കിന്‍ മുനയില്‍ നിര്‍ത്തി വന്‍ കവര്‍ച്ച. ഡെല്‍ഹിയിലാണ് സംഭവം. ഇലക്ട്രീഷന്‍മാരെന്ന് നടിച്ചെത്തിയ സംഘം വീടിനുള്ളില്‍ പ്രവേശിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച ചെയ്യുകയുമായിരുന്നു. ഡെല്‍ഹിയിലെ...

രാജീവ് ചന്ദ്രശേഖറിന് ഐ.ടി, നൈപുണ്യ വികസനം, ധര്‍മ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസം, അനുരാഗ് ഠാക്കൂറിന് വാര്‍ത്താവിതരണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ മലയാളി രാജീവ് ചന്ദ്രശേഖറിന് ഐ.ടി, നൈപുണ്യ വികസന വകുപ്പുകള്‍. മൂന്നാം തവണ രാജ്യസഭാ എംപിയായ രാജീവ് ചന്ദ്രശേഖര്‍ ആദ്യമായാണ് കേന്ദ്രമന്ത്രിയാകുന്നത്. വി മുരളീധരന്റെ വകുപ്പുകളില്‍ മാറ്റമില്ല. ധര്‍മ്മേന്ദ്ര പ്രധാന്‍ ആണ്...

ഇന്ധന വില ഇന്നും വർധിപ്പിച്ചു; കർഷക സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: ഇന്ധന വില ഇന്നും വർധിപ്പിച്ചു. രാജ്യത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് 102.55 രൂപയാണ് ഇന്ന് പെട്രോളിന് വില. ഡീസലിന് 96.22 രൂപയും നൽകണം....

മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം പിഴയിട്ട് കോടതി

കൊല്‍ക്കൊത്ത: നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ. കേസ്...

നടൻ ദിലീപ് കുമാർ അന്തരിച്ചു

മുംബയ്:ഇതിഹാസ നടൻ ദിലീപ് കുമാർ അന്തരിച്ചു ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 98 വയസ് പിന്നിട്ട ദിലീപ് കുമാർ രണ്ടാഴ്ച മുമ്പേ ആശുപത്രിയിലായിരുന്നു.ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ കഴിഞ്ഞ...

നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ മണാലിയിലേയ്ക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകള്‍: മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ വിനോദ സഞ്ചാര കേന്ദ്രമായ മണാലിയില്‍ ജനത്തിരക്ക്. മണാലി സന്ദര്‍ശിക്കാനെത്തിയവരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി. ‘കോവിഡ്...

പഠനോപകരണങ്ങളും പച്ചക്കറിതൈയും വിതരണം ചെയ്തു

കത്തിലാങ്കല്‍പടി: തണല്‍ കര്‍ഷക കൂട്ടത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളും കര്‍ഷകര്‍ക്ക് പച്ചക്കറി തൈകളും വിതരണം ചെയ്തു.പ്രസിഡണ്ട് ഷോളി മാത്യു എര്‍ത്തയിലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. തണല്‍...

രാജ്യത്ത് കൊവിഡ് കുറയുന്നു; ഇന്നലെ രോഗം ബാധിച്ചത് 43,071 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 43,071 പേര്‍ക്ക്. 52,299 പേര്‍ ഇന്നലെ രോഗമുക്തി നേടി. 955 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. ഇതുവരെ ഇന്ത്യയില്‍...

രാജ്യത്ത് ഇന്നലെ 44,111 പേര്‍ക്ക് കൊവിഡ്; 738 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 44,111 പേര്‍ക്ക്. 57,477 പേര്‍ ഇന്നലെ രോഗമുക്തി നേടി. 738 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. ഇതുവരെ ഇന്ത്യയില്‍...

Latest news