25.4 C
Kottayam
Thursday, October 3, 2024

CATEGORY

National

ഒളിംപിക് ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് നിരാശ

ടോക്യോ: ഒളിമ്പിക്സിന്റെ രണ്ടാം ദിനം മെഡൽ പ്രതീക്ഷയുണ്ടായിരുന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയ്ക്ക് നിരാശ. ഈ ഇനത്തിൽ ഇന്ത്യയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ മെഡൽ പ്രതീക്ഷയായ...

600 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ബി.ജെ.പി. നേതാവിനും സഹോദരനുമെതിരെ തമിഴ്‌നാട്ടിൽ കേസ്

തഞ്ചാവൂർ:നിക്ഷേപ പദ്ധതിയുടെ പേരിൽ 600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് തമിഴ്നാട്ടിലെ തഞ്ചാവൂർ സ്വദേശികളായ ബിജെപി നേതാവിനും സഹോദരനും എതിരേ കേസ്. 'ഹെലിക്കോപ്റ്റർ സഹോദരങ്ങൾ' എന്നപേരിൽ തഞ്ചാവൂരിൽ അറിയപ്പെട്ട എം.ആർ. ഗണേഷ്, എം.ആർ.സ്വാമിനാഥൻ...

‘ഈ സമയവും അതിജീവിക്കും’ ഇൻസ്റ്റഗ്രാമിൽ കുറിച്ച് ശിൽപഷെട്ടി

അശ്ലീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായി പ്രതികരിച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. പുസ്തകത്തിന്‍റെ പേജ് ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു. ഈ സമയവും...

വാക്കുകള്‍ വളച്ചൊടിച്ചു; വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി മീനാക്ഷി ലേഖി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. മാധ്യമങ്ങള്‍ തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മീനാക്ഷി ലേഖി പറഞ്ഞു. എന്റെ വാക്കുകള്‍ വളച്ചൊടിച്ചു. കര്‍ഷകരെയോ മറ്റാരെയെങ്കിലുമോ...

രാജ്യത്തെ കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും ഡെല്‍റ്റാ വൈറസ് മൂലം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 കേസുകളില്‍ ഭൂരിഭാഗവും സാര്‍സ് കോവ്-2 വിന്റെ ഡെല്‍റ്റാ വകഭേദം മൂലമാണെന്നും മറ്റു വകഭേദം മൂലമുള്ള രോഗവ്യാപനം കുറവാണെന്നും ഐ.എന്‍.എസ്.എ.സി.ഒ.ജി. ഡെല്‍റ്റാ വകഭേദത്തേക്കാള്‍ രോഗവ്യാപന ശേഷിയുള്ള പുതിയ വൈറസ്...

പത്തുലക്ഷം ഡോസ് വാക്സിൻ എന്തു ചെയ്തു?കേരളത്തോട് കേന്ദ്രം

ന്യൂഡൽഹി:കേരളത്തിനു നൽകിയ കോവിഡ് വാക്സിനിൽ പത്തുലക്ഷം ഡോസ് ഉപയോഗിച്ചിട്ടില്ലെന്ന് കേരള എം.പി.മാരെ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. സംസ്ഥാനത്തെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാൻ ചെന്നപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചതെന്ന്...

സൊമാറ്റോ,പേടിഎം,ഡിസ്നി ഹോട്‌സ്റ്റാര്‍, സോണി ലൈവ്, പേടിം, പ്രവർത്തന രഹിതം

സൊമാറ്റോ, പേടിഎം, ഡിസ്‌നെ ഹോട്‌സ്റ്റാര്‍, സോണി ലൈവ്, പേടിം, പ്ലേസ്റ്റേഷന്‍ നെറ്റ്വര്‍ക്ക് തുടങ്ങിയവ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനരഹിതമായതായി പരാതി. നിരവധി പേരാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ലഭിക്കുന്നില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആശങ്ക ഉന്നയിക്കുന്നത്. https://twitter.com/Akamai/status/1418247523454668803?s=19 ആഗോളതലത്തില്‍ ഈ...

സമരം ചെയ്യുന്ന കര്‍ഷകര്‍ തെമ്മാടികളെന്ന് കേന്ദ്രമന്ത്രി; വിമര്‍ശവുമായി രാകേഷ് ടിക്കായത്ത്

ന്യൂഡൽഹി: കർഷക സമരം നടത്തുന്നത് തെമ്മാടികളാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഡൽഹി ജന്തർ മന്തറിൽ നടന്ന സമരത്തിനിടെ മാധ്യമ പ്രവർത്തകനുനേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് പ്രതികരണം. കുറ്റകൃത്യങ്ങളാണ് അവർ ചെയ്യുന്നതെന്നും പ്രതിപക്ഷമാണ് അവയ്ക്ക് പ്രചാരണം നൽകുന്നതെന്നും...

നീലച്ചിത്ര നിർമാണ കേസിൽ നടി ശിൽപാ ഷെട്ടിയുടെ പങ്കും അന്വേഷിയ്ക്കുന്നതായി പോലീസ്

മുംബൈ:നീലച്ചിത്ര നിർമാണ കേസിൽ നടി ശിൽപാ ഷെട്ടിക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മുംബൈ പോലീസ്. കേസിൽ ശിൽപയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ശിൽപയ്ക്ക്...

#birdflu രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം, മരിച്ചത് 11 വയസുകാരൻ

ന്യൂഡൽഹി:പക്ഷിപനി കാരണമുള്ള രാജ്യത്തെ ആദ്യ മരണം ഡൽഹിയിൽ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിൽ നിന്നുള്ള പതിനൊന്നുകാരനാണ് ദില്ലി എയിംസിൽ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ജാഗ്രത വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.

Latest news