24.3 C
Kottayam
Friday, October 4, 2024

CATEGORY

National

തകർപ്പൻ ഏറ്, നീരജ് ചോപ്ര ഫൈനലിൽ, സ്വർണ്ണത്തിനായി ലാവ്ലിന ഇന്ന് ഇടിക്കൂട്ടിൽ

ടോക്യോ:പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 83.50 എന്ന...

റാപ്പര്‍ യോ യാ ഹണി സിങ്ങിനെതിരെ ഭാര്യ ഗാര്‍ഹികപീഡന പരാതി നല്‍കി

ഡൽഹി:ബോളിവുഡ് റാപ്പര്‍ യോ യാ ഹണി സിങ്ങിനെതിരെ ഭാര്യ ഗാര്‍ഹികപീഡന പരാതി നല്‍കി. ദില്ലി തീസ് ഹസാരി കോടതിയിലാണ് ഭാര്യ ശാലിനി തല്‍വാര്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയത്. ഭര്‍ത്താവായ...

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ 30,549 കേസുകള്‍, 422 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്നലെ 30,549 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,17,26,507 ആയി ഉയര്‍ന്നു. ഇന്നലെ 422 പേരാണ് വൈറസ് ബാധയെ...

വിവാഹിതനുമായി ബന്ധം ആരോപിച്ച് യുവതിയുടെ തല മുണ്ഡനം ചെയ്തു,ആറ് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: വിവാഹിതനുമായി ബന്ധം ആരോപിച്ച് 30 വയസ്സുകാരിയുടെ തല മുണ്ഡനം ചെയ്തുവെന്ന പരാതിയിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സബർകന്ദ് ജില്ലയിലെ സഞ്ചേരി ഗ്രാമത്തിലാണ് സംഭവം. സംഭവവത്തിൽ നാല് പുരുഷന്മാരും...

ഇ-റുപ്പി: പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനം പുറത്തിറക്കി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനം 'ഇ-റുപ്പി' പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ അവതരിപ്പിച്ചു. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം. വാക്സിനേഷൻ...

ആദ്യരാത്രി വരൻ മണിയറയിൽ സ്വപ്നം കണ്ടിരുന്നു, വധു ടെറസിൽ നിന്നും മതിലു ചാടി ഓടി, പിന്നീട് നടന്നത്

ഭോപ്പാൽ:ആദ്യരാത്രി വരനെയും പറ്റിച്ച്‌ നവവധു മുങ്ങി. മദ്ധ്യപ്രദേശിലെ ഘോര്‍മിയിലാണ് സംഭവം നടന്നത്. പരാതിയുമായി വരന്‍ സോനുജയിന്‍ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവിച്ചത് ഇങ്ങനെ: സോനു ജയിന് വിവാഹപ്രായം കഴിഞ്ഞിട്ട് നാളുകുറച്ചായി. പലയിടത്തും...

പതിനാറു കോടി രൂപയുടെ ഇഞ്ചക്ഷൻ എടുത്ത ഒരു വയസുകാരി മരിച്ചു; നൊമ്പരമായി വേദികയുടെ വിയോഗം

പൂനെ:സ്പൈനൽ മസ്കുലാർ അട്രോഫി അഥവ എസ്.എം.എ ബാധിതയായ ഒരുവയസുകാരിക്ക് 16 കോടി രൂപയുടെ മരുന്ന് കുത്തിവെച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല. പൂനെയിൽ ദേവിക ഷിൻഡെ എന്ന ഒരു വയസുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. വേദികയുടെ ചികിത്സയ്ക്കായി...

ചൂടിൽ വലഞ്ഞു,ലേസർ രശ്മിയിൽ കൃത്രിമ മഴ പെയ്യിച്ച് യു.എ.ഇ,വീഡിയോ കാണാം

ദുബൈ:യുഎഇയില്‍ വേനല്‍ കനത്തതോടെ ചൂട് കുറയ്ക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടി അധികൃതര്‍. അസഹ്യമായ ചൂടാണ് ദുബൈയില്‍ അനുഭവപ്പെടുന്നത്. 125 ഡിഗ്രി ഫാരന്‍ഹീറ്റാണ് ദുബൈയില്‍ ജൂണ്‍ ആറിന് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഓരോ വര്‍ഷവും...

ചരിത്രം വഴി മാറി, ഇന്ത്യൻ വനിതകൾ ഒളിംപിക് ഹോക്കി സെമിയിൽ

ടോക്യോ:ഒളിംപിക്സിൻ്റെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ഒളിംപിക് സെമി ഫൈനലിൽ കടന്നു.ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്സിൽ കളിക്കുന്ന ഇന്ത്യൻ വനിതകൾ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ...

കർഷക രോഷത്തിൻ്റെ ചൂടറിഞ്ഞു, പഞ്ചാബിൽ അദാനി പാർക്ക് പൂട്ടി

ന്യൂഡൽഹി:മോഡി സർക്കാരിന്റെ കോർപറേറ്റ്‌ അനുകൂല കാർഷിക നിയമങ്ങളുടെ പിൻബലത്തിൽ കൃഷി മേഖലയിലേക്ക്‌ കടന്നുകയറാൻ ഒരുങ്ങുന്ന അദാനി ഗ്രൂപ്പിന്‌ പഞ്ചാബിൽ തിരിച്ചടി. കർഷകരുടെ എതിർപ്പിനെ തുടർന്ന്‌ പഞ്ചാബിലെ ഖിലാ റായ്‌പ്പുരിലെ അദാനി ലോജിസ്‌റ്റിക്‌സ്‌ പാർക്ക്‌...

Latest news