30.6 C
Kottayam
Friday, October 4, 2024

CATEGORY

National

മര്‍ദ്ദിച്ച് അവശനാക്കി റിക്ഷാതൊഴിലാളിയെ കൊണ്ട് ‘ജയ്ശ്രീറാം’ വിളിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍; പ്രതികളെ വിട്ടയക്കാന്‍ സ്റ്റേഷന്‍ ഉപരോധിച്ച് ബജ്റംഗ്ദള്‍

കാണ്‍പൂരില്‍: ഓട്ടോറിക്ഷാ തൊഴിലാളിയെ മര്‍ദ്ദിച്ച് അവശനാക്കി നിര്‍ബന്ധിച്ച് ജയ്ശ്രീറാം വിളിപ്പിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ കൊടുംക്രൂരത. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് മുസ്ലിം മതവിശ്വാസിയായ തൊഴിലാളിയെ ആക്രമിച്ചത്. കേസില്‍ മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു....

രാജ്യത്ത് 38,667 പുതിയ കൊവിഡ് കേസുകള്‍; 478 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 38,667 പുതിയ കൊവിഡ് കേസുകള്‍. ഇന്നലത്തേക്കാള്‍ 3.6 ശതമാനം കുറവ് കേസുകളാണ് റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്. വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 2.05%. അതേസമയം, സജ്ജീവ രോഗികളുടെ എണ്ണത്തില്‍ നേരിയ...

ജിയോ നെറ്റ്‌വർക്ക് വേഗം കുത്തനെ കൂടി,കാരണമിതാണ്

മുംബൈ:റിലയൻസ് ജിയോയുടെ നെറ്റ്‌വർക്ക് വേഗം കുത്തനെ കൂടിയെന്ന് ഓക്‌ലയുടെ റിപ്പോർട്ട്. ഓക്‌ലയുടെ ജൂണിലെ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ മീഡിയൻ ഡൗൺലോഡ് വേഗം 13.08 എംബിപിഎസാണ്. 2021 മാർച്ചിൽ ഇത് 5.96...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി:പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിയന്ത്രണം കര്‍ശനമാക്കി കേന്ദ്രം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് 2022 ജൂലൈ മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തും. നിരോധനം സംബന്ധിച്ച്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്തു. പരിസ്ഥിതി...

ഇന്നലെ 40,120 പേര്‍ക്ക് കൊവിഡ്; 585 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 40,120 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42,295 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 3,85,227...

‘തല-ദളപതിയെ’ കണ്ടു ,വൈറലായി വിജയ് – ധോണി കൂടിക്കാഴ്ച

ചെന്നൈ:സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറല്‍ ആയി 'തല-ദളപതി' കൂടിക്കാഴ്ച. ചെന്നൈ ഗോകുലം സ്റ്റുഡിയോസില്‍ വച്ചാണ് എം എസ് ധോണിയും വിജയ്‍യും കണ്ട് പരിചയം പുതുക്കിയത്. വിജയ്‍യുടെ പുതിയ ചിത്രം 'ബീസ്റ്റി'ന്‍റെ ചിത്രീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച....

യന്ത്രത്തകരാർ ;കൊച്ചി – ഷാർജ വിമാനം തിരിച്ചറക്കി

കൊച്ചി: യന്ത്രത്തകരാറിനെ തുടർന്ന് കൊച്ചി - ഷാർജ വിമാനം തിരിച്ചറക്കി. എയർ അറേബ്യയുടെ വിമാനമാണ് തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. വിമാനം നെടുമ്പാശേരിയിൽ നിന്നും പറന്നുയർന്ന് 10 മിനിറ്റിനുള്ളിലാണ് തകരാർ സംഭവിച്ചതെന്നാണ് റിപ്പോര്‍‌ട്ട്....

മണ്ണിടിച്ചിലില്‍ മരണം 11 ആയി,ഹിമാചലിൽ രക്ഷാപ്രവർത്തനം തുടരുന്നു

ഷിംല:ഹിമാചൽ പ്രദേശിലെ കന്നൗരിൽ ദേശീയപാതയില്‍ കനത്ത മണ്ണിടിച്ചിലില്‍ മരണം 11 ആയി. നിരവധി പേര്‍ മണ്ണില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഉച്ചയ്ക്ക് 12.45 ന് വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം....

എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിന് പിഴ; ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍

ന്യൂഡൽഹി: എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എമ്മുകളിൽ പണം ലഭ്യമല്ലാത്തതുമൂലം പൊതുജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം.പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പിഴയീടാക്കാനുളള...

മാധ്യമപ്രവര്‍ത്തകനെ സ്ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി ക്വാറിയിൽ തള്ളി പൊലീസുകാർ

കര്‍ണൂല്‍: ആന്ധ്രാപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി.പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടര്‍ ചെന്നകേശവലുവാണ് കൊല്ലപ്പെട്ടത്. പൊലീസിന്‍റെ മാഫിയ ബന്ധങ്ങളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകം. ഒളിവില്‍ പോയ പൊലീസുകാര്‍ക്കായി തെരച്ചില്‍ തുടങ്ങി. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ നന്തിയാലിലാണ് നടുക്കുന്ന സംഭവം....

Latest news