29.3 C
Kottayam
Friday, October 4, 2024

CATEGORY

National

യുവാവിന്റെ മൃതദേഹം കാമുകിയുടെ മുറിയില്‍ കുഴിച്ചിട്ട നിലയില്‍ : 18കാരി പോലീസ് പിടിയില്‍

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവാവിന്റെ മൃതദേഹം കാമുകിയുടെ മുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കാണാതായ ഖരാജ്പുര്‍ സ്വദേശി മുര്‍സലീന്റെ (19) മൃതദേഹമാണ് 18കാരിയായ കാമുകിയുടെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്...

വീണ്ടും ക്രൂരത,ഓടുന്ന കാറില്‍വച്ച്‌​ 35കാരിയെ രണ്ടുപേര്‍ ചേര്‍ന്ന്​ പീഡിപ്പിച്ചു

ന്യൂഡല്‍ഹി:രാജ്യ തലസ്​ഥാനത്തുനിന്ന്​ വീണ്ടും ക്രൂരതയുടെ വാര്‍ത്ത.ഓടുന്ന കാറില്‍വച്ച്‌​ 35കാരിയെ രണ്ടുപേര്‍ ചേര്‍ന്ന്​ പീഡിപ്പിച്ചു.ഡല്‍ഹി ശാസ്ത്രി നഗറിലാണ്​ സംഭവം റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നത്​. കേസില്‍ രണ്ടു​പേരെ അറസ്​റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു. കുറ്റക്കാര്‍ശക്കതിരേ ഇന്ത്യന്‍ ശിക്ഷാ...

രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറം, അമ്മ എടുക്കുവാൻ പോലും മടിച്ചു ; കേന്ദ്രമന്ത്രി സുഭാസ് സർക്കാരിന്റെ വാക്കുകൾ വിവാദത്തിൽ.

കൊൽക്കത്ത: ഇന്ത്യയിലെ ആദ്യ നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറമെന്ന കേന്ദ്രമന്ത്രി സുഭാസ് സർക്കാരിന്റെ വാക്കുകൾ വിവാദത്തിൽ. ടാഗോറിന്റേത് ഇരുണ്ട നിറമായതിനാൽ അദ്ദേഹത്തോട് അമ്മ മറ്റുമക്കളിൽ നിന്ന് വ്യത്യസ്തമായാണ് ഇടപെട്ടിരുന്നതെന്നാണ്...

രണ്ടു ഡോസ് വാക്സിനെടുത്ത ശേഷം ഇന്ത്യയിൽ 87,000 ത്തോളം പേർക്ക് കോവിഡ് ബാധ;46 ശതമാനവും കേരളത്തിൽ

ന്യൂഡൽഹി: രണ്ടു ഡോസ് വാക്സിനെടുത്ത ശേഷം ഇന്ത്യയിൽ 87,000 ത്തോളം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതിൽ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട്...

ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനാല്‍ ഭര്‍ത്താവ് തിളച്ച വെള്ളമൊഴിച്ചു, യുവതി ഗുരുതരാവസ്ഥയിൽ

ഷാജഹാന്‍പുര്‍: ഭര്‍തൃവീട്ടില്‍ ക്രൂരപീഡനത്തിന് ഇരയായ യുവതി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍. ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനാല്‍ ഭര്‍ത്താവ് തിളച്ച വെള്ളമൊഴിക്കുകായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സഞ്ജു-സത്യപാല്‍ ദമ്ബതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. ഇളയകുട്ടിക്ക് ഒരു വയസ്സാണ് പ്രായം. സ്വന്തം വീട്ടില്‍...

പശ്ചിമബംഗാൾ സംഘർഷത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി

കൽക്കട്ട:പശ്ചിമബംഗാൾ സംഘർഷത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി. എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിർദേശം. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിലാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആറാഴ്ചക്കകം റിപ്പോർട്ട്...

രാജ്യത്ത് റബ്ബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ

ആലപ്പുഴ: രാജ്യത്ത് റബ്ബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്നനിലയിൽ. ബുധനാഴ്ച ആർ.എസ്.എസ്.-4 ഇനത്തിന്റെ വില കിലോയ്ക്ക് 178.50 രൂപയാണ്. 2013 ജൂലായിൽ 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്കുപോകുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു വില...

വാക്സിനില്‍ മൈക്രോചിപ്പുകള്‍, വാക്സിൻ വിരുദ്ധ പ്രചാരണം നടത്തിയ കര്‍ദിനാള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍

ന്യൂഡൽഹി:വാക്സിന്‍ സ്വീകരിക്കുന്നതിനെതിരെ തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ച കര്‍ദിനാള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സ തേടി. അമേരിക്കയിലെ കത്തോലിക്കാ അതിരൂപതയുടെ കര്‍ദ്ദിനാളായ റെയ്മണ്ട് ലിയോ ബുര്‍ക്കെയാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ കഴിയുന്നത്....

മനുഷ്യത്വം മുറുകെപ്പിടിച്ച് ഇന്ത്യ, അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തര ഇ-വിസ വാഗ്ദാനം;മതം പരിഗണിയ്ക്കില്ല സുരക്ഷ വിലയിരുത്തി വിസ നല്‍കും

ന്യൂഡൽഹി:അഫ്ഗാനിസ്താനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയിൽ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. ന്യൂഡൽഹിയിലായിരിക്കും വിസാ...

കാബൂളിലെ ഇന്ത്യൻ എംബസി ജീവനക്കാരെയും ഒഴിപ്പിച്ചു ,വ്യോമസേന വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി:അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ എംബസി ജീവനക്കാരെയും കാബൂളിൽ കുടുങ്ങിയവരെയും ഒഴിപ്പിച്ചു എന്ന് ഇന്ത്യ. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നൂറ്റി ഇരുപതിലധികം പേരെ ജാംനഗറിലും ദില്ലിയിലുമായി തിരിച്ചെത്തിച്ചത്. ഇനി കുടുങ്ങി കിടക്കുന്ന എല്ലാവരെയും എത്തിക്കുമെന്നും ഇതിനായി...

Latest news