25.4 C
Kottayam
Friday, October 4, 2024

CATEGORY

National

നിര്‍ത്തിയിട്ട ട്രക്കില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ മൂന്ന് പേര്‍ മരിച്ചു

പട്‌ന: നിര്‍ത്തിയിട്ട ട്രക്കില്‍ ബൈക്കിടിന്ന് സഹോദരങ്ങളായ മൂന്ന് പേര്‍ മരിച്ചു. മറ്റൊരു ബന്ധുവിന് ഗുരുതര പരിക്കേറ്റു. ബിഹാറിലെ മധുബനി ജില്ലയിലെ കാമേശ്വറിലാണ് സംഭവം. നാട്ടിലേക്ക് മുഹറം ആഘോഷിക്കാനെത്തിയ ഷാനവാസ്(18), മുഹമ്മദ് സജ്ജാദ്(28) ഇവരുടെ...

222 ഇന്ത്യാക്കാരെ അഫ്ഗാനിസ്താനില്‍ നിന്ന് തിരികെയെത്തിച്ചു; രക്ഷാദൗത്യം തുടരും

കാബൂൾ: 222 ഇന്ത്യാക്കാരെ അഫ്ഗാനിസ്താനിൽ നിന്നും തിരികെ നാട്ടിൽ എത്തിച്ചു. കാബൂളിൽ നിന്നു ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങളാണ് ഇന്ന് ഡൽഹിയിലെത്തിയത്. രണ്ട് വിമാനങ്ങളിലുമായി 222 പേരാണ് മടങ്ങിയെത്തിയ സംഘത്തിലുണ്ടായിരുന്നത്. ഒരു വിമാനം...

അഫ്ഗാനിസ്താനിലേക്ക് നോക്കൂ’; കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കി വിവാദ പ്രസ്താവനയുമായി മെഹ്ബൂബ

ശ്രീനഗർ:അഫ്ഗാനിസ്താനെ ഉദാഹരിച്ച് കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ജമ്മു കശ്മീർ മുൻമുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. അഫ്ഗാനിസ്താനിലെ സ്ഥിതിയിൽനിന്ന് കേന്ദ്രസർക്കാർ പാഠം ഉൾക്കൊള്ളണമെന്നും ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ശനിയാഴ്ച കുൽഗാമിലെ...

തിങ്കളാഴ്ച മുതല്‍ സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി: പുതിയ ഇളവുകളോടെ ലോക്ഡൗണ്‍ നീട്ടി തമിഴ്നാട്

ചെന്നൈ:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ തന്നെ സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുമതിയുമായി തമിഴ്നാട് സർക്കാർ . തിങ്കളാഴ്ച മുതൽ 50 ശതമാനം സീറ്റുകളില്‍ കാണികളെ അനുവദിച്ച്‌ പ്രവര്‍ത്തിക്കാൻ തിയേറ്ററുകള്‍ക്ക് അനുമതി നല്‍കി. സെപ്റ്റംബര്‍...

താരങ്ങളെയും മോഡലുകളെയും വെച്ച്‌ സെക്‌സ് റാക്കറ്റ്: മോഡല്‍ പിടിയില്‍

മുംബൈ:ആഡംബര ഹോട്ടലില്‍ സീരിയല്‍ താരങ്ങളെയും മോഡലുകളെയും വെച്ച്‌ സെക്‌സ് റാക്കറ്റ് നടത്തി വന്നിരുന്ന മോഡല്‍ പിടിയില്‍. ജുഹുവിലെ ആഡംബര ഹോട്ടലില്‍ വെച്ചാണ് 32കാരിയായ മോഡല്‍ അറസ്റ്റിലായത്. നടി അടക്കം രണ്ട് പേരെ രക്ഷപെടുത്തി. സീരിയല്‍...

തൃണമൂലിലേക്ക് ഒഴുക്ക്; ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു

അഗർത്തല:കോൺഗ്രസ് ത്രിപുര സംസ്ഥാന അധ്യക്ഷൻ പിജുഷ് കാന്തി ബിശ്വാസ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ത്രിപുരയിലെ മറ്റു ചില കോൺഗ്രസ് നേതാക്കളും വരും ദിവസങ്ങളിൽ തൃണമൂലിൽ ചേർന്നേക്കും....

കാമുകിക്ക് ജന്മദിന സമ്മാനം നല്‍കാനായി കത്തിക്കാട്ടി മോഷണം,യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി:കാമുകിക്ക് ജന്മദിന സമ്മാനം നല്‍കാനായി പണമില്ലാത്തതിനാല്‍ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ടുകാരനായ ദാബ്രി സ്വദേശി വിരാട് സിംഗാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്. കാമുക്കിക്ക് വിലയേറിയ പിറന്നാള്‍...

ഞെട്ടിയ്ക്കുന്ന വിലക്കുറവിൽ;ന്യൂജൻ ലുക്കിൽ പുതിയ അമേസുമായി ഹോണ്ട

മുംബൈ:ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് സെഡാന്‍ അമേസിന്‍റെ പരിഷ്‍കരിച്ച പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 2021 ഹോണ്ട അമെയ്‌സ് E, S, VX എന്നീ മൂന്ന് വേരിയന്റുകളിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പെട്രോൾ...

ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു, അറിഞ്ഞ ഭാവം നടിയ്ക്കാതെ കേന്ദ്രവും എണ്ണക്കമ്പനികളും

മുംബൈ:യുഎസ് ഡോളറിന്റെ മൂല്യം ഉയരുന്നതും കൊവിഡ് -19 ഡെൽറ്റാ വേരിയന്റ് കേസുകളിലെ വർധനയും അന്താരാഷ്ട്ര ക്രൂഡ് നിരക്കിൽ വലിയ ഇടിവിന് കാരണമായി. ഈ ആഴ്ച ഇതുവരെ ക്രൂഡ് നിരക്കിൽ ഏഴ് ശതമാനത്തിന്റെ ഇടിവാണ്...

സൈഡസ് കാഡില വാക്‌സിന് അനുമതി; 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള ആദ്യ വാക്‌സിന്‍, സൂചിയില്ല

ന്യൂഡൽഹി:സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് 19 ഡിഎൻഎ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകി. മുതിർന്നവർക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്സിൻ കുത്തിവെപ്പെടുക്കാം. രാജ്യത്ത്...

Latest news