31.4 C
Kottayam
Saturday, October 5, 2024

CATEGORY

National

ബലാത്സംഗത്തിന് ശേഷം സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി അതിക്രമം,യുവതി മരണത്തിന് കീഴടങ്ങി

മുംബൈ:സാക്കിനാക്കയിൽ ബലാത്സംഗത്തിനിരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 30 വയസ്സുകാരിയാണ് മരിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനാൽ യുവതി വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെയാണ് സാക്കിനാക്കയിലെ ഖൈരാനി...

പോലീസുകാരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; മുംബൈയില്‍ വനിതാപോലീസുകാരി അറസ്റ്റില്‍

മുംബൈ:സഹപ്രവർത്തകനായ പോലീസുകാരനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസുകാരിയായ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൻവേലിലാണ് സംഭവം. ശീതൾ പൻസാരെയെന്ന പോലീസുകാരിയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ശിവജി സനാപ് (54) എന്ന പോലീസുകാരൻ...

നിര്‍ത്തിയിട്ട വാഹനത്തില്‍ യുവതിക്ക് ക്രൂരപീഡനം; സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി, സംഭവം മുംബൈയില്‍

മുംബൈ:മുംബൈയിലെ സാക്കിനാക്കയിൽ നിർത്തിട്ട ടെംമ്പോ വാഹനത്തിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. 34കാരിയായ യുവതിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതായും പോലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില...

യുപി മുൻ മന്ത്രി മരിച്ച നിലയിൽ; കാറും മൊബൈൽ ഫോണും കാണാനില്ല

ലഖ്നൗ: ഉത്തർപ്രദേശിലെ മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ ബാഗ്പതിലെ സ്വവസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴുത്തിൽ ടവൽ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു...

രോഗിക്ക് കുത്തിവയ്‌പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്‍, സംഭവം ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍

ഭുവനേശ്വര്‍: രോഗിക്ക് കുത്തിവയ്‌പ്പെടുത്ത് സെക്യൂരിറ്റി ജീവനക്കാരന്‍. ഒഡീഷയിലെ അങ്കുള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. കുത്തിവയ്‌പ്പെടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രിയില്‍ എത്തിയ രോഗിക്ക് സെക്യൂരിറ്റി ജീവനക്കാരന്‍ കുത്തിവെയ്പ്പ്...

വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്‌സ് ടോയ്സ് അയച്ചുകൊടുത്തതിനു ശേഷം ഫോൺ നമ്പർ പോൺ സൈറ്റിൽ ഇട്ടു; യുവാവ് അറസ്റ്റില്‍

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് സെക്‌സ് ടോയ്സ് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. 26കാരനായ കുണാല്‍ അങ്കോല്‍ക്കാര്‍ ആണ് മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്രതികാരമായി ഇയാള്‍ യുവതിയുടെ മൊബൈല്‍...

കൊവിഡ് മൂന്നാംതരംഗത്തെ നേരിടാൻ ലോക്ഡൗൺ നീട്ടി തമിഴ്നാട്

ചെന്നൈ: കൊവിഡ് മൂന്നാംതരംഗത്തെ കരുതലോടെ നേരിടാൻ വിലക്കുകൾ നീട്ടി തമിഴ്നാട്. ആഘോഷങ്ങൾ വീട്ടിലിരുന്ന് തന്നെ മതിയെന്ന് അറിയിച്ച് ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമുള്ള വിലക്കാണ് സർക്കാർ നീട്ടിയത്. ഒക്ടോബർ 31 വരെയാണ് പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്....

സ്കൂൾ തുറക്കൽ:കുട്ടികൾക്ക്‌ വാക്സിൻ നൽകുന്നതുവരെ കാത്തിരിക്കേണ്ടെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി:കുട്ടികൾക്ക്‌ വാക്സിൻ നൽകുന്നതിന് കാത്തിരിക്കാതെതന്നെ സ്കൂളുകൾ തുറക്കാവുന്നതാണെന്ന്‌ ആരോഗ്യമന്ത്രാലയം.കുട്ടികൾക്ക്‌ വാക്സിൻ ആവശ്യമുണ്ടോ ഇല്ലയോ എന്നകാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇൗവിഷയത്തിൽ ലോകാരോഗ്യസംഘടനയുടെ മാർഗരേഖയൊന്നുമില്ല. കുട്ടികളിൽ കോവിഡ്‌ ഗുരുതരമാവില്ലെന്നും കൂടുതലും ലക്ഷണമില്ലാതെ കടന്നുപോകുമെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽക്കൂടിയാണ്‌...

ഭാര്യയുടെ മാനസിക പീഡനത്തേത്തുടര്‍ന്ന് യുവാവിന്റെ ഭാരം 21 കിലോഗ്രാം കുറഞ്ഞു,വിവാഹമോചനം ശരിവെച്ച് ഹൈക്കോടതി

ചണ്ഡീഗഡ്: ശാരീരിക വൈകല്യമുള്ള യുവാവിന് ഹിസാര്‍ കുടുംബകോടതി അനുവദിച്ച വിവാഹമോചനം പഞ്ചാബ് -ഹരിയാന ഹൈക്കോടതി ശരിവച്ചു.50 ശതമാനം ശ്രവണശേഷി മാത്രമേ യുവാവിനുള്ളൂ. ഭാര്യയുടെ മാനസിക പീഡനം കാരണം തന്റെ ഭാരം 74 കിലോഗ്രാമില്‍...

മയക്കുമരുന്ന് കേസില്‍ തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് കുരുക്ക് മുറുകുന്നു

ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് കുരുക്ക് മുറുകുന്നു. നടി ചാര്‍മി കൗര്‍, തെലുങ്കു നടന് നവദീപ്, സംവിധായകന്‍ പുരി ജഗനാഥ് എന്നിവര്‍ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു....

Latest news