25.4 C
Kottayam
Sunday, October 6, 2024

CATEGORY

National

ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി

ദില്ലി: ഏറെ നേരം തടസ്സപ്പെട്ടതിന് ശേഷം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക് , വാട്‌സ് ആപ്പ് , ഇന്‍സ്റ്റഗ്രാ എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്...

വോയിസ് മെസേജ് പ്ലയറുമായി വാട്സ് ആപ്പ്,പുതിയ ഫീച്ചർ ഇങ്ങനെ

മുംബൈ:വ്യത്യസ്ത പ്ലേബാക്ക് വേഗത ഉപയോഗിച്ച് വോയ്സ് മെസേജുകള്‍ കേള്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പുറത്തിറക്കിയത് അടുത്തിടെയാണ്. വീണ്ടും വോയ്സ് മെസേജുകള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകളില്‍ ശ്രദ്ധിക്കുന്നു. ടെക്സ്റ്റ് മെസേജുകളേക്കാള്‍ വോയിസ് മെസേജുകള്‍ക്ക് സ്വീകാര്യത...

പ്രിയങ്ക ഗാന്ധി അറസ്റ്റിൽ,കർഷക പ്രതിഷേധം ആളിക്കത്തുന്നു

ഡൽഹി:ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനായി ലഖിംപൂർ ഖേരിയിലേക്ക് പോയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റിലെന്ന് സൂചന. ഇന്നലെ രാത്രി...

ആര്യന്‍ ഖാനൊപ്പം ഉറ്റസുഹൃത്തും അഴിക്കുള്ളിലേക്ക്; എന്‍.സി.ബി.യുടെ വലയില്‍ കുരുങ്ങിയത് ഇവര്‍

മുംബൈ:ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ആര്യൻ ഖാനൊപ്പം ഉറ്റസുഹൃത്തും അറസ്റ്റിൽ. ആര്യൻ ഖാന്റെ അടുത്ത സുഹൃത്തായ അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൻമുൻ ധമേച്ച എന്നിവരുടെ അറസ്റ്റാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർക്ക് പുറമേ...

ആഡംബര കപ്പലിലെ ലഹരിവേട്ട: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

മുംബൈ:ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ. ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെയാണ് ആര്യൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസമാണ് ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ...

‘പാര്‍ലെ ജി’ കഴിച്ചില്ലെങ്കില്‍ മഹാദുരന്തമെന്ന് പ്രചാരണം; ബിസ്‌ക്കറ്റിനായി പരക്കംപാഞ്ഞ് ജനം

പട്ന:സാമൂഹ്യമാധ്യമങ്ങൾ അടക്കമുള്ളവയിലൂടെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളിൽ സാധാരണക്കാർ വീണുപോകുന്നത് പതിവാണ്. ബിഹാറിൽനിന്ന് വരുന്നത് ഇക്കൂട്ടത്തിൽ അതിവിചിത്രമായ ഒരു വാർത്തയാണ്. സിതാമാർഹി ജില്ലയിലാണ് സംഭവം അരങ്ങേറിയതെന്ന് ടൈംസ് നൗവിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം പെട്ടെന്ന്...

പിടിയിലായവരില്‍ വ്യവസായ പ്രമുഖന്റെ പെണ്‍മക്കളും, ആര്യന്‍ ഖാനെ ക്ഷണിച്ചത് അതിഥിയായി

മുംബൈ:ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) നടത്തിയ റെയ്ഡിൽ പിടികൂടിയത് എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ. എം.ഡി.എം.എയ്ക്ക് പുറമേ കൊക്കെയ്നും ചരസ്സും കപ്പലിൽനിന്ന് പിടിച്ചെടുത്തതായാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവതികൾ...

ഷാരൂഖ് ഖാൻ്റെ മകൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ,പിടിയിലായത് ആഡംബര കപ്പലിലെ റോവിംഗ് പാർട്ടിയ്ക്കിടെ

മുംബൈ:മുംബൈ തീരത്തെ ആഡംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടിക്കിടയിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിൽ എട്ട് പേർ പിടിയിൽ. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകനുൾപ്പെടെയുള്ളവരാണ് പിടിയിലായതെന്ന് ഇന്ത്യാ ടുഡേ...

ഇന്ധനവില തുടര്‍ച്ചയായ നാലാം ദിവസവും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 104.63 ആയും ഡീസൽ വില 95.99 രൂപയായും ഉയർന്നു....

ഡി.എൻ.എ. പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ നിർബന്ധിക്കാനാവില്ല- സുപ്രീംകോടതി

ന്യൂഡൽഹി:ഡി.എൻ.എ. പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ അതിന് നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി. ബന്ധം തെളിയിക്കാൻ മറ്റു തെളിവുകളുണ്ടെങ്കിൽ ഡി.എൻ.എ. പരിശോധനയ്ക്ക് ഉത്തരവിടുന്നതിൽനിന്ന് കോടതികൾ സ്വാഭാവികമായി വിട്ടുനിൽക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ആർ. സുഭാഷ്...

Latest news