തഞ്ചാവൂര്‍: ഹോസ്റ്റല്‍ വാര്‍ഡനെതിരെ (Hostel warden) ആരോപണമുന്നയിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു (Plus Two student suicide). സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ പൊലീസ് അറസ്റ്റ് ചെയ്തു....
ന്യൂഡൽഹി: പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ 71 ശതമാനം അപ്രൂവല്‍ റൈറ്റിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് എന്ന് റിപ്പോര്‍ട്ട്. 13 ലോക നേതാക്കള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്ത്. അമേരിക്കന്‍...
മുംബൈ: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ കിറ്റ്കാറ്റ് കവറുകള്‍ പിന്‍വലിച്ച് നെസ്ലെ. ട്വിറ്റര്‍ അടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശക്തമായ വിമർശനം നേരിട്ടതോടെയാണ് അന്താരാഷ്ട്ര ചോക്ലേറ്റ് നിര്‍മ്മാതാക്കളായ നെസ്ലെ കിറ്റ് കാറ്റ് പിന്‍വലിച്ചത് എന്നാണ്...
ന്യൂഡല്‍ഹി: മക്കളില്ലാത്ത ഹിന്ദു സ്ത്രീ വില്‍പത്രം തയാറാക്കാതെ മരിച്ചാല്‍, സ്വത്ത് പിതാവിന്റെ പിന്തുടര്‍ച്ചാവകാശികളുടേതാവുമെന്ന് സുപ്രീംകോടതി.
മാതാപിതാക്കളില്‍ നിന്ന് ആ വ്യക്തിക്കു ലഭിച്ച സ്വത്താണ് പിതാവിന്റെ പിന്തുടര്‍ച്ചാവകാശികളുടേതാവുന്നത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ 15-ാം വകുപ്പ് വ്യാഖ്യാനിച്ചാണ്...
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഭർത്താവിനെ തലയറുത്തുകൊന്ന ശേഷം 50കാരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 53കാരനായ രവിചന്ദറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് രവിചന്ദറിന്റെ ഭാര്യയായ വസുന്ധരയെ അറസ്റ്റ് ചെയ്തു.
തിരുപ്പതിയിലെ റെനിഗുണ്ട...
ന്യൂഡൽഹി: നിലവിൽ ഇന്ത്യയിലെ കോവിഡ് വ്യാപനം ഗുരുതരമായ രോഗാവസ്ഥയ്ക്കും ഉയർന്ന തോതിലുള്ള മരണനിരക്കിനും ഇടയാക്കില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) മേധാവി ഡോ. ബൽറാം ഭാർഗവ. രാജ്യത്തെ വാക്സിൻ വിതരണം...
ലഖ്നൗ: വരുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കും. ഗോരഖ്‍പൂർ അർബൻ മണ്ഡലത്തിൽ താൻ ഭീം ആർമി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് 'രാവൺ' എന്നറിയപ്പെടുന്ന...
ന്യൂഡല്‍ഹി: കൊവിഡ് (Covid) ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സാങ്കേതിക വിഷയങ്ങൾ കാട്ടി തളളരുതെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ (Supreme Court) നിർദ്ദേശം. അച്ഛനമ്മമാരെ നഷ്ടമായ കുട്ടികളെ സർക്കാർ സമീപിച്ച് ധനസഹായം നല്കണമെന്നും...
മുംബൈ:കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയന്ന കേസിൽ വധശിക്ഷ കാത്ത്കഴിഞ്ഞിരുന്ന സഹോദരിമാർക്ക് കൊലക്കയറിൽനിന്ന് രക്ഷ. ഇവരുടെവധശിക്ഷ ബോംബെ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. രേണുക ഷിന്ദേ(49) സീമഗാവിത് (43) എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി വെട്ടിക്കുറച്ചത്. പരമോന്നതകോടതി വധശിക്ഷ...
ചിറ്റൂര്‍ : മൃഗബലിക്കിടെ ആടിനു പകരം മനുഷ്യന്‍റെ കഴുത്തറുത്തുകൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ വല്‍സപ്പള്ളിയില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. 35കാരനായ സുരേഷാണ് കൊല്ലപ്പെട്ടത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തില്‍ മൃഗബലി...