32.6 C
Kottayam
Sunday, November 17, 2024

CATEGORY

National

സ്ഥിരം കുറ്റവാളിക്ക് ജയിലിനുള്ളില്‍ സുഖവാസം; ടിവിയും സോഫയും ഫോണും: വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന സ്ഥിരം കുറ്റവാളിയായ ജെസിബി നാരായണ സ്വാമിക്ക് ജയിൽ അധികൃതർ പ്രത്യേക പരിഗണന നൽകിയതിൽ വിവാദം. ടിവിയും സോഫയും ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള സെല്ലിനുള്ളിൽ നാരായൺ സ്വാമി കഴിയുന്ന...

ആണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍; മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതി ഫണ്ട് വിനിയോഗത്തില്‍ അന്വേഷണം

പട്ന:സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിന്‍ വാങ്ങാനായി അനുവദിച്ച ഫണ്ടില്‍ നിന്ന് ആണ്‍കുട്ടികള്‍ക്ക് വരെ സാനിറ്ററി നാപ്കിന്‍ വാങ്ങിയ സ്കൂളിനെതിരെ അന്വേഷണം. ബിഹാറിലെ (Bihar) സരന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് വന്‍തുക ചെലവിട്ട്...

സംസ്ഥാനത്ത് ഇന്ന് 45,449 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723,...

ചിമ്പുവും ഐശ്വര്യയും തമ്മില്‍ പ്രണയത്തില്‍,ധനുഷുമായുള്ള വിവാഹ മോചനത്തിന്റെ കാരണം ഇതോ? സത്യാവസ്ഥ വെളിപ്പെടുത്തി ഷക്കീല

കൊച്ചി:തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്ന കാര്യം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ ധനുഷും ഐശ്വര്യയും...

ഇന്നും കൊവിഡ് കണക്ക് മൂന്ന് ലക്ഷത്തിന് മുകളിൽ, മരണനിരക്ക് കൂടുന്നു, കേരളത്തിൽ ലോക് ഡൗണിന് തുല്യം

ന്യൂഡൽഹി: രാജ്യത്ത് ഇന്നും കൊവിഡ് കണക്ക് (Covid)  മൂന്ന് ലക്ഷത്തിന് മുകളിലാണ്. പല സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിദിന കേസുകൾ കുറയുമ്പോഴും കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ദില്ലിയിൽ രോഗികളുടെ എണ്ണം 11000 ആയി...

റിപ്പബ്ലിക് ദിനാഘോഷം; ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവസാന ചടങ്ങായ 'ബീറ്റിങ് റിട്രീറ്റി'ൽ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം ഒഴിവാക്കി കേന്ദ്ര സർക്കാർ. ബീറ്റിങ് റിട്രീറ്റ് ചടങ്ങ് അവസാനിക്കുന്നുവെന്ന് സൂചന നൽകുന്ന 'abide with me'...

കാനഡയിൽ നിന്ന് യുഎസിലേക്ക് മനുഷ്യക്കടത്ത്: പിടിയിലായവരിൽ ഇന്ത്യക്കാരും?

മിനിസോട്ട: യുഎസ്– കാനഡ അതിർത്തിയിൽ പിടിയിലായ 7 അനധികൃത കുടിയേറ്റക്കാരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുള്ളതായി സംശയം. മതിയായ രേഖകളില്ലാതെ യാത്ര ചെയ്ത സംഘത്തിനു മനുഷ്യക്കടത്തു ശൃംഘലയുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു. കാനഡയിൽനിന്നു യുഎസിലേക്കു പ്രവേശിക്കാൻ ഇവരെ സഹായിച്ചെന്നു...

ഉറക്കെ പാട്ടും സംസാരവും വേണ്ട, ട്രെയിനിൽ 10 മണി ആയാൽ ലൈറ്റ് അണക്കണം

ന്യൂഡല്‍ഹി:ഉച്ചത്തിലുള്ള സംഗീതവും ഉറക്കെ ഫോണുകളില്‍ സംസാരിക്കുന്നതും ട്രെയിനില്‍ നിരോധിച്ചുകൊണ്ട് റെയില്‍വേയുടെ പുതിയ ഉത്തരവ്.ഇത്തരത്തില്‍ ആരെങ്കില്‍ പിടിക്കപ്പെട്ടാല്‍ കര്‍ശനമായ നടപടി ഉണ്ടാവും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ യാത്ര ഒരുക്കുക ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഏതെങ്കിലും...

മഞ്ഞിൽ കുടുങ്ങി നാല് ഇന്ത്യക്കാർ മരിച്ചു; അപകടം അമേരിക്ക-കനഡ അതിർത്തിയിൽ

ഒട്ടാവ: യുഎസ്-കാനഡ അതിര്‍ത്തിയില്‍ (US-Canada Border) പിഞ്ച് കുഞ്ഞടക്കം നാല് ഇന്ത്യക്കാര്‍ തണുത്ത് മരിച്ചു (Four Indians Frozen to death). അമേരിക്കയിലേക്ക് (America) അനധികൃതമായി കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം. സംഘത്തിലെ മറ്റ് ഏഴ്...

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ഏഴുവിക്കറ്റിന് തകർത്തു, പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

പാൾ:ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. സ്കോർ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.