23.9 C
Kottayam
Sunday, November 17, 2024

CATEGORY

National

യോഗിയുടെ വിവാദ പരാമ‍ർശം; പാർ‍ലമെൻറിന്റെ ഇരുസഭകളിലും ബഹളം, രാജ്യസഭയിൽ നിന്ന് ഇടതുപക്ഷം ഇറങ്ങിപ്പോയി

ഡല്‍ഹി: കേരളത്തെ അക്ഷേപിച്ചുള്ള ഉത്തർപ്രദേശ് (UP) മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ (Yogi Adityanath) വിവാദ പരാമർശത്തിൽ പാർലമെൻറിൻറെ ഇരുസഭകളിലും ബഹളം. ലോക്സഭയിൽ  പ്രതിപക്ഷം വിഷയം ഉയർത്തിയതിനെ ബിജെപി (BJP) എതിർത്തു. രാജ്യസഭയിൽ വിഷയം...

മൊബൈൽ വരിക്കാർക്ക് ഇരുട്ടടി, നിരക്കുകൾ കുത്തനെ കൂടുന്നു?

മുംബൈ:കഴിഞ്ഞ നവംബറിലാണ് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ തങ്ങളുടെ നിരക്ക് 25 ശതമാനംവരെ വര്‍ദ്ധിപ്പിച്ചത്. ജിയോ ആരംഭിച്ച ഈ നിരക്ക് വര്‍ദ്ധനവ് തുടര്‍ന്ന് എയര്‍ടെല്ലും, വോഡഫോണ്‍ ഐഡിയയും പിന്തുടരുകയായിരുന്നു. രാജ്യത്തെ മൊബൈല്‍ വരിക്കാര്‍ക്ക് വീണ്ടും...

രാജ്യത്തുടനീളം എയർടെൽ സേവനങ്ങളിൽ തടസം, ബ്രോഡ്ബാൻഡ്,ഇൻ്റർനെറ്റ് സേവനങ്ങളെ ബാധിച്ചു

ന്യൂഡെല്‍ഹി:രാജ്യത്തുടനീളമുള്ള എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് തടസം നേരിടുകയാണെന്ന് പരാതി. സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന ഉപയോക്തൃ റിപോര്‍ടുകള്‍ പ്രകാരം ടെലികോം നെറ്റ് വര്‍കിലെ ബ്രോഡ്ബാന്‍ഡ്, സെലുലാര്‍ ഉപയോക്താക്കളെ പ്രശ്‌നം ബാധിച്ചതായി അറിയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എയര്‍ടെല്‍ ഉപയോക്താക്കളെ...

ഹിജാബ് വിവാദം,കാര്യങ്ങള്‍ വീക്ഷിയ്ക്കുന്നു,ഉചിതമായ സമയത്ത് ഇടപെടുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കർണാടകത്തിലെ ഹിജാബ് വിഷയം ദേശീയ തലത്തിലേക്ക് വ്യാപിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഹിജാബ് വിഷയത്തിൽ വിധി വരുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ ഹർജി...

പ്രണയത്തിൽ നിന്ന് പിൻമാറി,കാമുകൻ്റെ ഭാര്യയും മക്കളുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തി യുവതി

ശ്രീരംഗപട്ടണം (മൈസൂരു): കര്‍ണാടക കര്‍ണാടക ശ്രീരംഗപട്ടണം കൃഷ്ണരാജ സാഗറില്‍ കുടുംബത്തിലെ കുട്ടികളെയടക്കം അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയ ബന്ധുവായ യുവതി അറസ്റ്റില്‍. കെആര്‍എസ് ബെലവട്ട സ്വദേശി ലക്ഷ്മി (30)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട യുവതിയുടെ...

പഴയ ഡീസല്‍-പെട്രോള്‍ വാഹനങ്ങളെ ഇലക്ട്രിക്കിലേക്ക് മാറ്റാം; ചെലവ് മൂന്ന് ലക്ഷം മുതല്‍

ഡൽഹി:വാഹന ഉടമകൾക്ക് തങ്ങളുടെ പഴയ ഡീസൽ, പെട്രോൾ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങളാക്കിമാറ്റാൻ ഗതാഗതവകുപ്പ് അവസരമൊരുക്കുന്നു. പഴയ ഡീസൽ, പെട്രോൾ വാഹനങ്ങൾ ഇ-വാഹനങ്ങളാക്കി മാറ്റുന്ന 'റീട്രോഫിറ്റ് സെന്റുകൾ' (പ്രത്യേക വർക്ഷോപ്പുകൾ) സ്ഥാപിക്കാനുള്ള രജിസ്ട്രേഷൻ നടപടികൾ...

കർണാടകയിൽ ഹിജാബിന് ഇപ്പോൾ അനുമതിയില്ല, ഉത്തരവ് വരെ തൽസ്ഥിതി തുടരട്ടെ: ഹൈക്കോടതി

ബെംഗളുരു: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ തൽക്കാലം മതാചാരവസ്ത്രങ്ങൾ ധരിക്കാൻ അനുമതിയില്ല. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. അന്തിമ ഉത്തരവ് വരുന്നത് വരെ തൽസ്ഥിതി തുടരണം. ഹിജാബ് നിരോധിച്ച...

യു.പി പിടിയ്ക്കാൻ എസ്.പിയും ബി.ജെ.പിയും, ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ലഖ്നോ: ഉത്തര്‍പ്രദേശില്‍ (Uttar Pradesh Election 2022) ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പോളിംഗ് നടക്കുക. ആദ്യഘട്ടത്തില്‍ 2.27...

പാര്‍ലമെന്റില്‍ വരാത്ത ആള്‍ക്ക് എങ്ങനെ മറുപടിനല്‍കും?രാഹുലിനോട് മോദി

ന്യൂഡൽഹി:ഇന്ത്യ-ചൈന അതിർത്തി തർക്കം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ കൃത്യമായ മറുപടി പറയാൻ തയ്യാറാകുന്നില്ലെന്ന് വിമർശിച്ച കോൺഗ്രസിനെതിരെ പ്രധാനമന്ത്രി. കേൾക്കാൻ തയ്യാറാകാത്ത, പാർലമെന്റിൽ വരാത്ത ആൾക്ക് താനങ്ങനെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു....

ഹിജാബ് വിവാദം:കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിടും,സമാധാനം നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: ഹിജാബ് (Hijab) വിഷയത്തില്‍ കര്‍ണാടകയില്‍ (Karnataka)  വിവാദം കത്തി നില്‍ക്കെ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (Basavaraj Bommai) . സംസ്ഥാനത്തെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.