26.7 C
Kottayam
Wednesday, November 20, 2024

CATEGORY

National

കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റുമോ? നിലപാട് വ്യക്തമാക്കി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ.

ന്യൂഡൽഹി: കറന്‍സി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. അത്തരത്തിലുള്ള ഒരു നിർദേശവും  മുന്നിൽ ഇല്ലെന്നും ആര്‍ബിഐ പ്രസ്താവനയില്‍...

ലോക രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നുപുര്‍ ശര്‍മ ആരാണ്? രാജ്യത്തെ മുള്‍മുനയിലാക്കി ഒരൊറ്റ പ്രതികരണം

ന്യൂഡല്‍ഹി: മുഹമ്മദ് നബിക്കെതിരെ പ്രസ്താവന നടത്തി വിവാദത്തിലായിരിക്കുകയാണ് നുപുര്‍ ശര്‍മ. പ്രതിഷേധം ശക്തമായതോടെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് നുപുര്‍ ശര്‍മയെ ബിജെപി മാറ്റുകയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. തൊട്ടുപിന്നാലെ...

നടുക്കടലിലായി ഗോതമ്പ് കപ്പൽ, തുർക്കിക്ക് പിന്നാലെ ഇന്ത്യൻ ഗോതമ്പ് വേണ്ടെന്ന് വച്ച് ഈജിപ്തും

ആഗോള വിപണിയിൽ ഗോതമ്പ് കിട്ടാനില്ല. ഗോതമ്പിന്റെ (Wheat) പ്രധാന ഉത്പാദകരും  വിതരണക്കാരുമായിരുന്ന റഷ്യയും ഉക്രൈനും യുദ്ധം ആരംഭിച്ചതോടുകൂടി ആഗോള വിപണിയിലേക്കുള്ള ഗോതമ്പിന്റെ ഒഴുക്ക് നിലച്ചു. പിന്നീട് ലോകത്തെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദനക്കാരായ...

കാമുകിക്കൊപ്പമുള്ള വീഡിയോ പുറത്തായി,രാഷ്ട്രീയത്തില്‍ നിന്ന് ഇടവേള എടുത്ത് കോണ്‍ഗ്രസ് നേതാവ്

അഹമ്മദാബാദ് : കാമുകിക്കൊപ്പമുള്ള വീഡിയോ പുറത്തായതിന് പിന്നാലെ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഭരത്സിംഗ് സോളങ്കി രാഷ്ട്രീയത്തില്‍ നിന്നും താത്കാലികമായി മാറി നില്‍ക്കാന്‍ തീരുമാനിച്ചു. കാമുകിക്കൊപ്പം സോളങ്കി കഴിയവേ ഇദ്ദേഹത്തിന്റെ ഭാര്യ...

പ്രവാചക നിന്ദ: ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ ലോക രാഷ്ട്രങ്ങൾ, ഖത്തറിനും ഒമാനും പുറകെ പ്രതിഷേധ മറിയിച്ച് കുവൈറ്റും

കുവൈത്ത് സിറ്റി: ബിജെപി വക്താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും  പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങളും. പ്രതിഷേധവുമായി കുവൈത്തും രംഗത്തെത്തി. കുവൈത്ത്...

എത്ര മനോഹരമായ ആചാരങ്ങള്‍! ഭര്‍ത്തൃവീട്ടിലെത്തിയപ്പോള്‍ തന്നെ വധുവിന് അമ്മായി നല്‍കിയ പണികള്‍ കണ്ടോ ? വൈറല്‍ വീഡിയോ

വൈവിദ്ധ്യങ്ങളില്‍ ഏകത്വം കണ്ടെത്തുന്ന നാടാണ് ഇന്ത്യ. വിവാഹങ്ങളുമായി ബന്ധപ്പെട്ട് വിവിധ ആചാരങ്ങളും വിശ്വാസങ്ങളുമാണ് ഇവിടെ നിലനില്‍ക്കുന്നത്. വിവാഹ ശേഷം ഭര്‍ത്തൃഗൃഹത്തിലെത്തുന്ന വധുവിനെ ചട്ടം പഠിപ്പിക്കുന്ന ആചാരമാണ് ഇപ്പോള്‍ വൈറലാകുന്നത്. വധുവിനോട് ഓരോരോ കാര്യങ്ങള്‍...

പുഴയില്‍ കുളിക്കാനിറങ്ങിയ പത്തുവയസുകാരിയുള്‍പ്പടെ ഏഴുപെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു,ദാരുണ സംഭവം തമിഴ്നാട്ടില്‍

ചെന്നൈ: പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്നാട്ടിലെ കടലൂരില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലെ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. എ മോനിഷ (16), ആര്‍...

പ്രവാചകനിന്ദ: പാര്‍ട്ടി വക്താവ് നുപുര്‍ ശര്‍മ്മയെ സസ്പെൻഡ് ചെയ്ത് ബിജെപി

പുനെ: ടെലിവിഷൻ വാർത്താ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച്  (Prophet Muhammed) പരാമർശം നടത്തിയ ബിജെപി വക്താവ് നുപുർ ശർമ്മയെ (Nupur Sharma) ബിജെപി സസ്പെൻഡ് ചെയ്തു. ദില്ലി ബിജെപിയുടെ മീഡിയ ഇൻ...

Assam lady singham junmoni rabha:തട്ടിപ്പുകേസിൽ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് വാർത്തകളിൽ നിറഞ്ഞു,ലേഡി സിങ്കം ജൻമണി റാഭ അതേ കേസിൽ അറസ്റ്റിൽ

​ഗുവാഹത്തി: തട്ടിപ്പുകേസിൽ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്ത് വാര്‍ത്തകളിൽ നിറ‌ഞ്ഞ അസ്സം പൊലീസ് ഓഫീസര്‍ ജൻമണി റാഭ അതേ കേസിൽ അറസ്റ്റിൽ. അസ്സമിലെ നഗോണിലെ സബ് ഇൻസ്പെക്ടറായ റാഭയെ രണ്ട് ദിവസം നീണ്ടുനിന്ന്...

ഹജ്ജ് തീർത്ഥാടനം; ഈ 10 വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് സ്വീകരിച്ചിരിക്കണം..അറിയിപ്പുമായി സൗദി ആരോഗ്യമന്ത്രാലയം

റിയാദ്: ഹജ്ജിന് പോകുന്നവർ സ്വീകരിച്ചിരിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സംബന്ധിച്ച് അറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രാലയം. 10 കൊവിഡ് വാക്സിനുകൾക്കാണ് ആരോഗ്യമന്ത്രാലയം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒന്ന് എടുത്തിരിക്കണമെന്നാണ് നിർദ്ദേശം. ഫൈസര്‍/ബയോ എന്‍ടെക് (രണ്ട്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.