ന്യൂഡല്‍ഹി: മോദി സർക്കാരിന്‍റെ മൂന്നാം വട്ട സത്യപ്രതിജ്ഞക്ക് മുന്നേ എൻ ഡി എയിൽ ആദ്യ കലാപക്കൊടി ഉയർത്തിയ എൻ സി പി വിട്ടുവീഴ്ചക്ക് തയ്യാർ. സത്യപ്രതിജ്ഞക്ക് പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ അജിത് പവാർ, കാബിനറ്റ്...
മുംബൈ: ബോളിവുഡിലെ തന്‍റെതായ സ്ഥാനം ഉറപ്പിച്ച യുവ നടനാണ് കാർത്തിക് ആര്യന്‍. താരത്തിന്‍റെ വന്‍ ബജറ്റില്‍ ഒരുക്കുന്ന ചന്ദു ചാമ്പ്യൻ റിലീസിനായി ഒരുങ്ങുന്നതിനൊപ്പം അദ്ദേഹം ഭൂൽ ഭുലയ്യ 3 യുടെ ചിത്രീകരണത്തിലാണ് താരം.
അടുത്തിടെ...
ന്യൂഡൽഹി: ഹജ്ജ് കര്‍മത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തില്‍ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍...
ന്യൂഡൽഹി: ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചന. തൃശ്ശൂർ നിയുക്ത എം.പി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോർജ് കുര്യനും മന്ത്രിസഭയിൽ...
മുംബൈ: ആനന്ദ് അംബാനി പ്രീ വെഡ്ഡിംഗ് കഴിഞ്ഞ് വിവാഹത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്. എന്നാല്‍ അതിന് മുമ്പ് അംബാനി കുടുംബത്തില്‍ നിന്ന് വലിയൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം...
ഭുവനേശ്വർ: ഒഡീഷയുടെ ചരിത്രത്തിലെ ആദ്യ മുസ്ലീം വനിതാ എംഎൽഎയായി കോൺഗ്രസിൻ്റെ സോഫിയ ഫിർദൗസ് ചരിത്രം രചിച്ചു. ബരാബതി - കട്ടക്ക് മണ്ഡലത്തിൽ നിന്നാണ് 32 കാരിയായ ഫിർദൗസ് കൈപ്പത്തി ചിഹനത്തിൽ വിജയിച്ചു കയറിയത്....
ന്യൂയോര്‍ക്ക്:ലോകക്രിക്കറ്റിലെ ഹെവിവെയ്റ്റ് പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങി. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഞായറാഴ്ച രാത്രി എട്ടുമുതല്‍ ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റഡിയത്തില്‍.
സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യ, ലോകകപ്പിലെ...
ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ.ഡി.എ. സർക്കാർ ഞായറാഴ്ച അധികാരമേൽക്കും. വൈകീട്ട് 7.15-ന് രാഷ്ട്രപതിഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.
മോദിക്കൊപ്പം ബി.ജെ.പി.യുടെ മുതിർന്ന മന്ത്രിമാരും...
ചെന്നൈ : വിമാനത്താവളത്തിൽ വച്ച് നടിയും നിയുക്ത ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ടിനെ തല്ലിയ സി.ഐ,എസ്.എഫ് കോൺസ്റ്റബിളിന് സ്വർണമോതിരം പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട്ടിലെ സംഘടന. ദ്രാവിഡ സംഘടനയായ ടി.ഡി.പി.കെയുടേതാണ് പ്രഖ്യാപനം. പെരിയാറിന്റെ...