32.4 C
Kottayam
Monday, September 30, 2024

CATEGORY

National

കോടതിയില്‍ ‘അനുമതി ‘ എത്തി,ഗായകന്‍ മിക സിങ്ങ് രാഖി സാവന്തിനെ ബലമായി ചുംബിച്ച കേസ് റദ്ദാക്കി

മുംബൈ: ഗായകന്‍ മിക സിങ്ങ് നടി രാഖി സാവന്തിനെ ബലമായി ചുംബിച്ചുവെന്ന കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. സമ്മതമില്ലാതെ മിക ബലമായി തന്‍റെ ജന്മദിന പാര്‍ട്ടിയില്‍ രാഖിയെ ചുംബിച്ചുവെന്നായിരുന്നു കേസ്. രാഖി സംഭവത്തില്‍ നിയമനടപടി...

സിദ്ധരാമയ്യക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: കടയുടമയ്‌ക്കെതിരെ കേസ്

ബെംഗലരൂ:കർണാടക സർക്കാരിന്റെ സ്ത്രീകൾക്കുള്ള സൗജന്യ ബസ് പദ്ധതിയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അപകീർത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് ഗദാഗിലെ പാൻ കട ഉടമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ...

ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 വയസ്‌ ?അഭിപ്രായം തേടി നിയമ കമ്മീഷൻ

ന്യൂഡൽഹി: ലൈംഗിക ബന്ധത്തിനുള്ള അനുമതിയില്‍ പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നിയമ കമ്മീഷന്‍. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18- ല്‍ നിന്ന് 16 ആക്കി...

ആദിപുരുഷ്: മോശം റിവ്യൂ പറഞ്ഞ യുവാവിനും ഹനുമാനായി ഒഴിച്ചിട്ട സീറ്റിലിരുന്നയാൾക്കും ആരാധകരുടെ മർദനം

പ്രഭാസ് ചിത്രം ‘ആദിപുരുഷി‘നെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ പ്രേക്ഷകന് മർദനം. കർണാടകയിലെ ഒരു തിയേറ്ററിന് മുന്നിലാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. സിനിമയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് യുവാവിനെ പ്രഭാസ് ആരാധകർ കൂട്ടംചേർന്ന് ആക്രമിച്ചത്. തിയേറ്ററിൽ ഹനുമാന് വേണ്ടി...

പശ്ചിമ ബംഗാളില്‍ വീണ്ടും സംഘര്‍ഷം, സി.പി.എം പ്രവർത്തകനടക്കം നാല് പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ വിവിധയിടങ്ങളിൽ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേർ കൊല്ലപ്പെട്ടു. സിപിഎം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനദിനമായ ഇന്നലെ...

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഒറ്റയാൻ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി റെബേക്ക ജോസഫ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്നു മാറ്റേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ്...

ഇടുക്കിയ്ക്ക് പ്രതീക്ഷയുടെ ചൂളം വിളി; ബോഡി നായ്ക്കന്നുരില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു, സ്റ്റേഷൻ ഇടുക്കിക്ക് 35 കിമീ അകലെ

ഇടുക്കി:റെയില്‍വേ കണക്റ്റിവിറ്റി ഇല്ലാത്ത ജില്ലയായ ഇടുക്കിയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമമായ ബോഡിനായ്ക്കന്നൂരിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്‍. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ഈ സര്‍വീസ് ഫ്‌ളാഗ്...

വ്യാപകനാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്; രണ്ട് മരണം, 22 പേർക്ക് പരിക്ക്, ഇരുട്ടിലായി ഗ്രാമങ്ങള്‍

അഹമ്മദാബാദ്: ഗുജറാത്ത് തീരമേഖലയില്‍ കനത്ത നാശംവിതച്ച്‌ ബിപോര്‍ജോയ് ചുഴലിക്കാറ്റ്. വ്യാഴാഴ്ച വൈകീട്ടോടെ കരതൊട്ട ചുഴലിക്കാറ്റില്‍ അഞ്ഞൂറിലധികം മരങ്ങള്‍ കടപുഴകി. പോസ്റ്റ് ഒടിഞ്ഞ് വീണ് 940 ഗ്രാമങ്ങളില്‍ വൈദ്യുതി മുടങ്ങി. വ്യാപകമായ കൃഷിനാശവുമുണ്ടായി. ഇതുവരെ...

വനിതാ ഐപിഎസ് ഓഫിസറെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തമിഴ്നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്

ചെന്നൈ: വനിതാ ഐപിഎസ് ഓഫിസറെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ തമിഴ്നാട് ഡിജിപിക്ക് മൂന്ന് വര്‍ഷം തടവ്. ഡിജിപി റാങ്കിലുള്ള ഉദ്യോ​ഗസ്ഥനായ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വില്ലുപുരം സിജെഎം കോടതിയുടേതാണ് വിധി....

​കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്, ഗുജറാത്തിൽ ആറുമരണം

അഹമ്മദാബാദ്: ​ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ ആറുമരണം. ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളില്‍ വീടുകള്‍ തകർന്നതായും വിവരമുണ്ട്. ഇന്നും നാളെയും...

Latest news