27.4 C
Kottayam
Monday, September 30, 2024

CATEGORY

National

30 കൊല്ലം മുൻപ് നടത്തിയ ഇരട്ടക്കൊലപാതകം മദ്യലഹരിയിൽ വെളിപ്പെടുത്തി; 49-കാരൻ അറസ്റ്റിൽ

മുംബൈ: മദ്യലഹരിയില്‍ 49-കാരന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി മുംബൈ പോലീസ്. മൂന്ന് പതിറ്റാണ്ടിന് മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെയും കവര്‍ച്ചയുടേയും വിവരങ്ങളാണ് മദ്യലഹരിയില്‍ ഇയാള്‍ തുറന്നു പറഞ്ഞത്. സംഭവത്തില്‍ ലോണാവാല സ്വദേശി അവിനാശ് പവാറിനെ...

ഡൽഹിയിൽ അജ്ഞാതരുടെ വെടിയേറ്റ് രണ്ട് യുവതികൾ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍.കെ. പുരത്ത് അജ്ഞാതരുടെ വെടിയേറ്റ് രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. അംബ്ദേകര്‍ ബസ്തിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പിങ്കി (30), ജ്യോതി (29) എന്നിവരാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ...

പാന്‍കാര്‍ഡ് ഇനിയും ആധാറുമായി ലിങ്ക് ചെയ്‌തില്ലേ ? ആദായനികുതി വകുപ്പ് നല്‍കുന്ന ഈ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കൂ

മുംബൈ:നികുതിദായകര്‍ക്ക് ആധാര്‍ കാര്‍ഡ്, പാൻ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ളകാലാവധി അവസാനിക്കാൻ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ. മാര്‍ച്ച്‌ മാസം വരെയായിരുന്ന മുൻപ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. പിന്നീട് ജൂണ്‍ 30 വരെ ഇത് ആദായനികുതി വിഭാഗം ദീര്‍ഘിപ്പിച്ചു....

ഗ്രീൻ കാർഡ് യോഗ്യതാ മാനദണ്ഡങ്ങൾ ലഘൂകരിച്ച് യുഎസ്,നടപടി മോദിയുടെ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പ്

വാഷിങ്ടൺ: യുഎസ് ഗ്രീൻ കാർഡുകൾക്കായി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത. ഗ്രീൻ കാർഡ് യോഗ്യതാ മാനദണ്ഡങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചു. ഇതോടെ, ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്ക് ജോലി ചെയ്യാനും അമേരിക്കയിൽ തുടരാനും സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ്...

‘എം.കെ.സ്റ്റാലിൻ യഥാർഥ സ്റ്റാലിനെപ്പോലെ’: വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: പൗരൻമാരുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും യാതൊരു വിലയും നൽകാതിരുന്ന യഥാർഥ സ്റ്റാലിനെപ്പോലെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രവർത്തന ശൈലിയെന്ന വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തമിഴ്നാട് ബിജെപി നേതാവ് എസ്.ജി.സൂര്യയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ്...

ബംഗാളിൽ വ്യാപക അക്രമം; തൃണമൂൽ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു

കൊൽക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ബംഗാളിൽ വ്യാപക ആക്രമണത്തിനിടെ വീണ്ടും രാഷ്ട്രീയക്കൊല. സുജാപുരിൽ തൃണമൂൽ പ്രാദേശികനേതാവ് മുസ്തഫ ഷെയ്‌ക്ക് കൊല്ലപ്പെട്ടു. കോൺഗ്രസ് പ്രവർത്തകരാണ് മുസ്തഫയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഘർഷമുണ്ടായ...

സമ്മതമില്ലാത ഉപഭോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നു; റിയൽമിക്കെതിരെ ആരോപണം, അന്വേഷിക്കുമെന്ന് ഐടി മന്ത്രാലയം

മുംബൈ:സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന ഫീച്ചര്‍വഴി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോപണം അന്വേഷിക്കുമെന്ന് ഐടി മന്ത്രാലയം. ഋഷി ബാഗ്രീ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് റിയല്‍മി ഈ ഫീച്ചറിലൂടെ ഉപകരണം...

പണം വാങ്ങി വോട്ട് നല്‍കുന്നവര്‍ സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ കുത്തുകയാണ് ചെയ്യുന്നതെന്ന് നടന്‍ വിജയ്, രാഷ്ട്രീയത്തിലേക്കെന്ന് സൂചന

ചെന്നൈ:പണം വാങ്ങി വോട്ട് നല്‍കുന്നവര്‍ സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ കുത്തുകയാണ് ചെയ്യുന്നതെന്ന് നടന്‍ വിജയ്. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക...

സിപിഎം എംപിക്കെതിരായ പരാമര്‍ശം, തമിഴ്നാട് ബിജെപി സെക്രട്ടറി അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട് ബിജെപി സെക്രട്ടറി എസ് ജി സൂര്യയെ അറസ്റ്റ് ചെയ്തു. മധുര ജില്ലാ സൈബര്‍ പൊലീസാണ് എസ് ജി സൂര്യയെ അറസ്റ്റ് ചെയ്തത്. മധുര എംപിക്കെതിരായ ട്വീറ്റിനെ ചൊല്ലിയാണ് എസ് ജി...

ബിപോർജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് കടന്നു, ഗുജറാത്തിൽ മഴ ഒഴിയുന്നില്ല

ജയ്പൂർ:അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ , ചനോഡ് , മാർവർ മേഖലയിൽ ചുഴലിക്കാറ്റ് വീശുമെന്നാണ് നിഗമനം. മണിക്കൂറിൽ 40 മുതൽ...

Latest news