31.3 C
Kottayam
Wednesday, October 2, 2024

CATEGORY

National

മണിപ്പുരിൽനിന്ന് വീണ്ടും ഞെട്ടിയ്ക്കുന്ന വീഡിയോ; ലൈംഗികാതിക്രമം കാട്ടിയ ജവാന് സസ്‌പെൻഷൻ,കേസ്

ന്യൂഡല്‍ഹി: വംശീയ കലാപം നടന്ന മണിപ്പുരിലെ പലവ്യഞ്ജനക്കടയില്‍വച്ച് അതിര്‍ത്തിരക്ഷാ സേനയിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇതേത്തുടര്‍ന്ന് ജവാനെ സസ്‌പെന്‍ഡ് ചെയ്തുവെന്നും കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ദേശീയ മാധ്യമങ്ങള്‍...

സ്വത്തുവിവരങ്ങൾ തെറ്റായി നൽകി,തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി

ഹൈദരാബാദ്: തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി ഹൈക്കോടതി വിധി. കൊത്തഗുഡം എംഎൽഎ വാനമ വെങ്കിടേശ്വര റാവുവിന്റെ തെരഞ്ഞെടുപ്പ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാവുവിന്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് എതിർസ്ഥാനാർഥി നൽകിയ...

മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുനസ്ഥാപിക്കും

ഇംഫാൽ: കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുനസ്ഥാപിക്കും. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. സാമൂഹികമാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്‍റർനെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ ഇന്‍റർനെറ്റ്...

കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍, ആശുപത്രിയിലെത്തിച്ച് തൊണ്ടി പുറത്തെടുത്ത് ലോകായുക്ത

കട്നി: കൈക്കൂലി വാങ്ങിയതിന് പിടി വീഴുമ്പോള്‍ രക്ഷപ്പെടാനായി വിവിധ മാര്‍ഗങ്ങളാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. തൊണ്ടി നശിപ്പിക്കാനായി ഏതറ്റം വരെ പോകാനും ചിലര്‍ ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയ പണം പിടി വീണതോടെ വിഴുങ്ങിയ...

യാത്രക്കിടെ മലയാളി യുവതിയോട് അപമര്യാദയായി പെരുമാറി: ബെംഗളൂരുവില്‍ ബൈക്ക് ടാക്സി ട്രൈവർ അറസ്റ്റില്‍

ബെംഗളൂരു: മലയാളി യുവതിയോട് അപമര്യാദയായി പെരുമാറിയ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റില്‍. ഹാവേരി സ്വദേശി കെ ശിവപ്പ (23) യാണ് പിടിയിലായത്. ബെംഗളൂരുവിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശിനിയായ സാമൂഹിക പ്രവർത്തകയ്ക്ക് നേരെ ഇയാള്‍...

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ ആൾക്കൂട്ട ആക്രമണം; അഞ്ച് പേർക്ക് പരുക്ക്

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഓഫിസിനു നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സാങ്മയ്ക്ക് പരുക്കില്ല. നൂറുകണക്കിനാളുകൾ സ്ഥലം വളഞ്ഞതിനാൽ അദ്ദേഹം ഇപ്പോഴും തുറയിലെ ഓഫിസിനുള്ളിലാണെന്നാണ് റിപ്പോർട്ട്.  തുറ നഗരത്തെ...

ബൈജൂസില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ബെം​ഗളുരുവിലെ 2 ഓഫീസുകൾ അടച്ചുപൂട്ടി

ബെംഗളുരു:ഇന്ത്യൻ ബഹുരാഷ്ട്ര എഡ്യുക്കേഷണൽ ടെക്നോളജി (Edtech) കമ്പനിയായ ബൈജൂസ്, രാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബെംഗളുരു നഗരത്തിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഓഫീസുകൾ അടച്ചുപൂട്ടിയെന്ന് റിപ്പോർട്ട്. ബെംഗളുരു നഗരത്തിൽ ബൈജൂസിന്റെ കീഴിലുള്ള ഏറ്റവും വലിയ ഓഫീസും...

കോളേജ് റെസ്റ്റ്റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച് സഹപാഠിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി,മൂന്ന് പെണ്‍കുട്ടികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ഉടുപ്പി: കോളേജ് റെസ്റ്റ്റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച് സഹപാഠിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൂന്ന് പെണ്‍കുട്ടികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഉടുപ്പിയിലെ നേത്ര ജ്യോതി കോളേജിലെ ഒപ്റ്റോമെട്രി വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് കോളേജ്...

ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തി എസിപി ആത്മഹത്യ ചെയ്തു

പുണെ: ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് സൂപ്രണ്ട് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പുണെക്കടുത്ത ബാലേവാഡിയിലാണ് സംഭവം. അമരാവതിയിലെ എസിപിയായ ഭരത് ഗെയ്‌ക്‌വാദ് (54) ആണ് മരിച്ചത്. ഭാര്യ മോനി (44),...

അഹമ്മദാബാദ് വിമാനത്താവളത്തിൽ വെള്ളം കയറി: മുട്ടോളം വെള്ളത്തിൽ യാത്രക്കാർ :Video

അഹമ്മദാബാദ്: ഗുജറാത്തിലുടനീളം കഴിഞ്ഞ രണ്ടു ദിവസമായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ വിമാനത്താവളത്തിലും വെള്ളം കയറി. ശനിയാഴ്ച രാത്രിയിലാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്. റണ്‍വേ അടക്കം വെള്ളത്തില്‍ മുങ്ങി...

Latest news