31.3 C
Kottayam
Wednesday, October 2, 2024

CATEGORY

National

കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയം; പിന്തുണയ്ക്കില്ലെന്ന് ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടെന്ന് ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസും. പ്രമേയം, ദില്ലി ഓർഡിനൻസിന് പകരമുള്ള ബില്ലിന് ശേഷം ചർച്ച ചെയ്യാമെന്ന നിലപാടിലാണ് സർക്കാർ. ഇതിനിടെ മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടിയും...

മൂന്നാം തവണയും താന്‍ തന്നെ പ്രധാനമന്ത്രി,ഇന്ത്യ വൻ സാമ്പത്തിക ശക്തിയാകും’ പ്രഖ്യാപനവുമായി മോദി

ന്യൂഡല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് നരേന്ദ്ര മോദി. തന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇത് താന്‍ ഉറപ്പ് നല്‍കുന്നതായും...

യാത്രയില്‍ കുക്കർ കൊണ്ടുപോകും; നോൺവെജ് വിളമ്പിയ സ്പൂൺ ഉപയോഗിക്കുമോയെന്ന് പേടി: സുധാ മൂർത്തിക്ക് വിമർശനം

ബെംഗളൂരു: പൂർണ സസ്യാഹാരിയാണെന്നും യാത്ര ചെയ്യുമ്പോൾ സ്വന്തമായി ഭക്ഷണം കരുതുമെന്നുമുള്ള എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയുടെ പ്രസ്താവനയിൽ സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളും. മാംസാഹാരം വിളമ്പിയ സ്പൂൺ കൊണ്ട് സസ്യാഹാരം വിളമ്പുമോ എന്ന...

ഉഡുപ്പി കോളേജിലെ കുളിമുറിദൃശ്യം; മൂന്ന് വിദ്യാർഥിനികൾക്കെതിരേ പോലീസ് കേസെടുത്തു

മംഗളൂരു: സഹപാഠിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്ന സംഭവത്തില്‍ ഉഡുപ്പിയിലെ മൂന്ന് കോളേജ് വിദ്യാര്‍ഥിനികള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെല്‍ത്ത് സയന്‍സിലെ മൂന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് മല്‍പേ പോലീസ് കേസ് രജിസ്റ്റര്‍...

‘കള്ളം പറഞ്ഞാൽ കാക്ക കൊത്തും’; AAP MP രാഘവ് ഛദ്ദയുടെ വെെറൽ ചിത്രം പങ്കുവച്ച് ബിജെപി

ന്യൂഡൽഹി: പാർലമെന്റിനു പുറത്ത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ എഎപി (ആംആദ്മി പാർട്ടി) എംപി രാഘവ് ഛദ്ദയുടെ തലയിൽ കാക്ക കൊത്തുന്ന ചിത്രം വൈറലായി. പിടിഐ ഫൊട്ടോഗ്രാഫറാണ് ചൊവ്വാഴ്ച പാർലമെന്റിനു പുറത്തുനടന്ന സംഭവം പകർത്തിയത്. ഇതിനു...

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പാകിസ്താനിലെത്തി വിവാഹം ചെയ്ത് ഇന്ത്യന്‍ യുവതി

കറാച്ചി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്താൻ യുവാവിനെ വിവാഹം കഴിച്ച് ഇന്ത്യന്‍ യുവതി. അഞ്ജുവെന്ന 34കാരി ഇന്ത്യന്‍ വനിതയാണ് നസറുള്ള എന്ന 29വയസുള്ള പാകിസ്താനി യുവാവിനെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹവീഡിയോ സോഷ്യല്‍ മീഡിയ...

മണിപ്പുർ കലാപം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നാളെ? ചർച്ചയ്ക്ക് തയാറെന്ന് കേന്ദ്രം

ന്യൂഡൽഹി: പാർലമെന്റിൽ മണിപ്പുരിലെ വംശീയ കലാപത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ, കേന്ദ്ര സർക്കാരിനെതിരെ നാളെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചെന്ന് റിപ്പോർട്ട്. പ്രമേയത്തിന്റെ കരട് തയാറാക്കിയിട്ടുണ്ടെന്നും നാളെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും...

സുപ്രീംകോടതി വിധിയെ മറികടക്കും,ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനുപകരമാണു ബിൽ കൊണ്ടുവരുന്നത്.  വർഷകാല സമ്മേളനത്തിൽ...

ഡൽഹി വിമാനത്താവളത്തിൽ സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീപ്പിടിച്ചു; അപകടം അറ്റകുറ്റപ്പണിക്കിടെ

ന്യൂഡല്‍ഹി: എന്‍ജിന്‍ അറ്റകുറ്റ പണികള്‍ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. എന്‍ജിനുകളിലൊന്നില്‍ നിന്നാണ് തീ പടര്‍ന്നത്. ഉടന്‍ അഗ്നിശമനസേനയെ എത്തിച്ച് തീയണച്ചു....

സംസ്ഥാന ഭരണം ബി.ജെ.പിയ്‌ക്കെങ്കില്‍ അനക്കമില്ല,മറ്റിടങ്ങളിൽ കർശനനിലപാട്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍ പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനവുമായി സുപ്രീംകോടതി. മുനിസിപ്പല്‍, ടൗണ്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് വനിതാ സംവരണം എന്ന ഭരണഘടനാ പദ്ധതി നടപ്പാക്കാത്ത നാഗാലാന്‍ഡ് സര്‍ക്കാരിനെ നടപടി...

Latest news