26 C
Kottayam
Thursday, October 3, 2024

CATEGORY

National

യുപിഐ പേയ്മെന്റ് സംവിധാനത്തില്‍ പുതിയ മാറ്റം വരുന്നു; പേയ്‌മെന്റ് ആപ്പുകള്‍ക്ക് വെല്ലുവിളി

ഡല്‍ഹി: ചുരുങ്ങിയ സമയം കൊണ്ട് ഏറെ ജനപ്രിയമായി മാറിയ യൂണിഫൈഡ് പേയ്മെന്റ് സംവിധാനത്തില്‍ പുതിയ മാറ്റം വരുന്നു. വ്യക്തികള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്താന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ സവിശേഷത. വരും...

മണിപ്പുര്‍ കലാപം : കര്‍ശന ഇടപെടലുമായി സുപ്രീംകോടതി;3 മുന്‍ ഹൈക്കോടതി ജഡ്ജിമാരുടെ പ്രത്യേക സമിതി

ന്യൂഡൽഹി: മണിപ്പുർ പ്രശ്നപരിഹാരത്തിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. അന്വേഷങ്ങൾക്ക് പുറമെ...

നടി സിന്ധു അന്തരിച്ചു

ചെന്നൈ: തമിഴ് നടി സിന്ധു (42 ) അന്തരിച്ചു. സ്തനാർബുദത്തിന് ചികിത്സനടത്തിവരവേയായിരുന്നു അന്ത്യം. വസന്ത ബാലൻ സംവിധാനം ചെയ്ത അങ്ങാടി തെരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയായിരുന്നു സിന്ധു. തിങ്കളാഴ്ച പുലർച്ചെ രണ്ടേ...

ഡൽഹി എയിംസിൽ തീപിടിത്തം;അത്യാഹിത വിഭാഗം അടച്ചിട്ടു

ന്യൂഡൽഹി: ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള എൻഡോസ്കോപ്പി മുറിയിൽ തീപിടിത്തം. എട്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. രാവിലെ 11.54നാണ് തീപിടിത്തമുണ്ടായത്. എല്ലാ രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി...

മൂന്നു മാസത്തിനിടെ ശരീരഭാരം 16 കിലോഗ്രാം കുറച്ചു,സ്പന്ദനയുടെ മരണം പുനീത് രാജ് കുമാറിൻ്റെ സമാനം, വിനയായത് അശാസ്ത്രീയമായി ഡയറ്റോ?

ബംഗളൂരു: കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദനയുടെ മരണത്തിന് കാരണമായത് അശാസ്ത്രീയമായി പിന്തുടര്‍ന്ന ഡയറ്റാണോയെന്ന് സംശയം. കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്പന്ദന 16 കിലോ ശരീരഭാരം കുറച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമാനമായ...

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചുദിവസം ആക്കിയേക്കും; വിഷയം ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിൽ

ന്യൂഡൽഹി:ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ‌ബി‌എ) അംഗീകരിച്ചതായി റിപ്പോർട്ട്. വിഷയം നിലവിൽ ധനകാര്യ മന്ത്രാലയത്തിന്റെ പരി​ഗണനയിലാണ്. കഴിഞ്ഞ മാസം 28-ന് ചേർന്ന ഇന്ത്യൻ ബാങ്കിങ് അസോസിയേഷന്‍റെ യോ​ഗത്തിൽ...

കന്നഡ നടി സ്പന്ദന അന്തരിച്ചു

ബംഗളൂരു: കന്നഡ നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയും നടിയുമായ സ്പന്ദന അന്തരിച്ചു. 35 വയസായിരുന്നു. ബാങ്കോക്കില്‍ വച്ച് ഹൃദയാഘാതത്തെ  തുടര്‍ന്നാണ് സ്പന്ദനയുടെ അന്ത്യം. ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ സ്പന്ദനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

രാഹുൽ വീണ്ടും പാർലമെന്റിലേക്ക്; ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. അപകീര്‍ത്തി കേസില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ...

മണിപ്പൂരിൽ കലാപം വീണ്ടും കനത്തു, വീടുകൾക്ക് തീയിട്ടു, വെടിവെയ്പ്; സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നു. ചെക്ക്ക്കോൺ മേഖലയിൽ വീടുകൾ തീയിട്ടു. ക്വക്തയിൽ രാത്രിയിലും വെടിവെപ്പ് ഉണ്ടായി. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇംഫാൽ വെസ്റ്റിൽ...

കളിമറന്ന് ‘ജൂനിയേഴ്‌സ്’ വെസ്റ്റ് ഇന്‍ഡീസിനോട് രണ്ടാം ട്വി 20യിലും തോല്‍വി

ഗയാന:വെസ്റ്റ് ഇന്‍ഡീസിനെതിരായ തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഇത്തവണ രണ്ട് വിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ്...

Latest news