28.4 C
Kottayam
Tuesday, April 30, 2024

CATEGORY

National

പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചു; പരാതിയുമായി യുവതി,അശ്ലീലവീഡിയോ വിവാദത്തില്‍ പുകഞ്ഞ് കര്‍ണാടക

ബെംഗളൂരു: കർണാടകയിലെ ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ കേസെടുത്ത് പൊലീസ്. പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചുവെന്ന പീഡിപ്പിച്ചെന്ന് കാട്ടി ഒരു യുവതി നൽകിയ...

കളിയ്ക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്ന് വഴുതി കൈക്കുഞ്ഞ് നാലാം നിലയിലെ സണ്‍ഷെയ്ഡില്‍ കുടുങ്ങി ,പുതപ്പുവിരിച്ച് രക്ഷകരായി നാട്ടുകാര്‍,ദൃശ്യങ്ങള്‍ വൈറല്‍

ചെന്നൈ: ആവഡിക്ക് സമീപമുള്ള അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിന്റെ അരികില്‍ കുടുങ്ങിയ പെണ്‍കുഞ്ഞിനെ ഞായറാഴ്ച അയല്‍വാസികള്‍ രക്ഷപ്പെടുത്തി. എഗ്മോറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി സുഖമായിരിക്കുന്നു. ഏഴുമാസം പ്രായമുള്ള ഹൈറിന്‍ മാതാപിതാക്കളായ വെങ്കിടേഷിനും രമ്യയ്ക്കും...

അശ്ലീല വീഡിയോ വിവാദത്തിൽ അന്വേഷണം;പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടു

ബെംഗളൂരു: കർണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണയ്ക്ക് എതിരെ അശ്ലീല വീഡിയോ വിവാദം. ബലാത്സംഗദൃശ്യങ്ങൾ അടക്കമുള്ള അശ്ലീലവീഡിയോകളാണ് പ്രജ്വലിനെതിരെ പുറത്ത് വന്നത്. നേരത്തേ ഇത്തരം വീഡിയോകൾ ഉണ്ടെന്ന ആരോപണമുണ്ടായിരുന്നെങ്കിലും...

മഹാദേവ് വാതുവെപ്പ് കേസ്: ബോളിവുഡ് നടൻ സഹില്‍ ഖാൻ അറസ്റ്റില്‍

മുംബൈ: മഹാദേവ് വാതുവെപ്പ് കേസില്‍ ബോളിവുഡ് നടൻ സഹില്‍ ഖാൻ അറസ്റ്റില്‍. കേസില്‍ മുൻകൂർ ജാമ്യം തേടി സഹില്‍ ഖാൻ സമർപ്പിച്ച ഹർജി മുംബൈ ഹൈക്കാേടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. മുംബൈ പൊലീസ് സൈബർ...

ഫുള്‍ ടൈം വീഡിയോ കോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി

ചെന്നൈ: സുഹൃത്തുക്കളുമായി വീഡിയോകോളിൽ സംസാരിക്കുന്നത് പതിവാക്കിയതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ കൈവെട്ടി. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്. ഒരു...

ജയിലിലായതോടെ ഭാര്യക്ക് സഹോദരനുമായി ബന്ധം; തിരിച്ചെത്തിയ യുവാവ് കുഞ്ഞിനെ എറിഞ്ഞു കൊന്നു

ഗുരുഗ്രാം: ജയില്‍ മോചിതനായി വന്ന യുവാവ് ഭാര്യക്ക് സഹോദരനില്‍ ഉണ്ടായ ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞുകൊലപ്പെടുത്തി. ജയിലിലായ സമയത്ത് ഭാര്യക്ക് തന്റെ സഹോദരനുമായി ബന്ധമുണ്ടെന്നറിഞ്ഞതില്‍ പ്രകോപിതനായാണ് കുഞ്ഞിനെ കൊന്നത്. കേസില്‍ ബിഹാര്‍...

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ മമത ബാനർജി വഴുതി വീണു

കൊല്‍ക്കത്ത: തുടര്‍ച്ചയായി അപകടത്തില്‍പ്പെട്ട്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ ദുര്‍ഗാപുരില്‍നിന്ന് ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ മമത വഴുതിവീണു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉടന്‍ സഹായത്തിനെത്തിയതിനാല്‍ നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. https://twitter.com/PTI_News/status/1784140783416717505?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1784140783416717505%7Ctwgr%5Ec7bc6da80aca5d15f3b20062e44581e764e7b692%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fwestbengal-cm-mamata-banerjee-slipped-and-fell-1.9515948 പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ബംഗാളിലെ അസന്‍സോളിലേക്കുള്ള യാത്ര...

ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എഴുതിയവരും ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതിയവരും പാസായി; പ്രൊഫസർമാർക്ക് സസ്പെൻഷൻ

ലക്നൗ: പരീക്ഷയുടെ ഉത്തര പേപ്പറിൽ ജയ് ശ്രീറാം എഴുതിയവരും ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതി വെച്ചവരുമൊക്കെ പാസായ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ വീർ ബഹാദൂർ സിങ് പൂർവാ‌ഞ്ചൽ യൂണിവേഴ്സിറ്റിയിലെ ഫാർമസി വിദ്യാർത്ഥികളുടെ...

ലൈംഗികാതിക്രമം: അർജുന അവാർഡ് ജേതാവായ സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് നീക്കും

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ആര്‍.പി.എഫ്. ഉന്നതോദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. സി.ആര്‍.പി.എഫിലെ ഡി.ഐ.ജിയും ചീഫ് സ്‌പോര്‍ട്‌സ് ഓഫീസറുമായ ഖജന്‍ സിങ്ങിനെയാണ് നീക്കുന്നത്. അര്‍ജുന പുരസ്‌കാര ജേതാവ് കൂടിയാണ് ഇയാള്‍. സി.ആര്‍.പി.എഫിലെ...

മണിപ്പൂരിൽ വെടിവെപ്പ്: രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താവ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ പുലര്‍ച്ചെയാണ് വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു....

Latest news