ന്യൂഡൽഹി :വിമാനമിറങ്ങി മുപ്പത് മിനിറ്റിനുള്ളില്‍ യാത്രക്കാര്‍ക്ക് ലഗേജ് ലഭിക്കണമെന്ന്‌നിര്‍ദേശിച്ച് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ചില മുന്‍നിര എയര്‍ലൈനുകള്‍ക്ക് ഫെബ്രുവരി 26 വരെ തങ്ങളുടെ ലഗേജ് വിതരണം കാര്യക്ഷമമാക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.
അതിനു...
ചണ്ഡിഗഡ്: ഇൻഡ്യ മുന്നണിക്ക് കടുത്ത തിരിച്ചടിയായി മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിൽ. എഎപി കൗൺസിലർമാരായ പൂനം ദേവി, നേഹ, ഗുർചരൺ കല എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്.
ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പ്...
ചെന്നൈ: അഖിലേന്ത്യാ മഹിളാ കോൺഗ്രസ് തമിഴ്‌നാട് ജനറൽ സെക്രട്ടറിയും നിയമസഭാ പാർട്ടി ചീഫ് വിപ്പുമായ എസ് വിജയധരണി പാർട്ടി വിട്ടു. ബിജെപി ദേശീയനേതാക്കളുമായി വിജയധരണി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്യാകുമാരി...
ലണ്ടൻ: പുതിയ വിസ നിയമം വന്നതിന് പിന്നാലെ ബ്രിട്ടീഷ് സർവകലാശാലകളിലേക്ക് പഠനത്തിനായി അപേക്ഷകൾ അയക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്. യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജസ് അഡ്മിഷൻ സർവീസിന്റെ (യുസിഎഎസ്) അടുത്തിടെ പുറത്തിറക്കിയ...
രാജ്കോട്ട്: ഇന്ത്യ ഉയര്‍ത്തിയ 557 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നട്ടെല്ല് നിവര്‍ത്തി പകരം ചോദിക്കാന്‍ ഒരാളുപോലുമുണ്ടായില്ല ഇംഗ്ലണ്ട് നിരയില്‍. അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റുകള്‍. ടീം സ്‌കോര്‍ 50-ല്‍നിന്ന് അനക്കമില്ലാതെ മൂന്നുപേരുടെ...
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 314...
മുംബൈന്മചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.
മുംബൈയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള എയര്‍ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയര്‍ന്ന് 30 മിനിറ്റുകള്‍ക്കുശേഷം പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം...
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദു ബിജെപി പ്രവേശനത്തിനൊരുങ്ങുന്നതായി അഭ്യൂഹം. സിദ്ദുവിന്റെയും മൂന്ന് എംഎല്‍എമാരുടെയും ബിജെപി പ്രവേശനം അടുത്തയാഴ്ച്ച ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് റാലികളും സമാന്തര യോഗവും ചേര്‍ന്നതില്‍...
ചെന്നെെ: പഞ്ഞിമിഠായിയുടെ നിർമാണവും വിൽപനയും നിരോധിച്ച് തമിഴ്‌നാട്. ഇന്ന് ആരോഗ്യമന്ത്രി സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. പഞ്ഞിമിഠായിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരോധനം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ...