24.2 C
Kottayam
Sunday, November 17, 2024

CATEGORY

National

കമൽഹാസനും ശിവകാർത്തികേയനുമെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

ചെന്നൈ: മുസ്‌ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ശിവകാർത്തികേയൻ നായകനായ ‘അമരൻ’ സിനിമയ്‌ക്കെതിരേ തമിഴ്നാട്ടിൽ പ്രതിഷേധം. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിനുപിന്നാലെ മുസ്‌ലിം സംഘടനകൾ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. സിനിമയിൽ മുസ്‌ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാൻ...

തെലങ്കാനയിലെ വനിതാ എംഎൽഎ വാഹനാപകടത്തിൽ മരിച്ചു; മറ്റൊരപകടത്തിൽനിന്ന് രക്ഷപ്പട്ടത് 10 ദിവസം മുൻപ്

ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ തെലങ്കാനയിലെ വനിതാ എം.എല്‍.എയ്ക്ക് ദാരുണാന്ത്യം. ഭാരതീയ രാഷ്ട്ര സമിതി (ബിആര്‍എസ്) എംഎൽഎ ലാസ്യ നന്ദിത (37) ആണ് വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട്...

ആനന്ദ് അംബാനി-രാധിക വിവാഹം ജൂലായിൽ; അതിഥികളായി ബിൽ ഗേറ്റ്‌സും സക്കർബർഗും

മുംബൈ:റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടേയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റേയും വിവാഹം ജൂലായ് 12-ന് മുംബൈയില്‍ നടക്കും. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മെറ്റ സിഇഒ...

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് ശേഷം ആദ്യമായി പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ട് പൂനം പാണ്ഡെ

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് ശേഷം ആദ്യമായി പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് നടി പൂനം പാണ്ഡെ. ക്ഷേത്ര ദർശത്തിനായി എത്തിയതാണ് താരമെന്നാണ് വിവരങ്ങൾ. കെെയിൽ താലവും പിടിച്ച് റോഡിലൂടെ നടക്കുന്ന പൂനത്തിൻ്റെ വീഡിയോ ചുരുങ്ങിയ...

സഹോദരിയുടെ കല്യാണക്കടം വീട്ടണം, മനോരോഗിയായ അച്ഛനെ നോക്കണം; എല്ലാം ബാക്കിയാക്കി ശുഭ്കരൺ പോയി

ചണ്ഡീഗഢ്: ഫെബ്രുവരി 13-നാണ് ശുഭ്കരണ്‍ സിങ് എന്ന ഇരുപത്തിയൊന്നുകാരന്‍ കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ബഠിണ്ഡയിലെ വീട്ടില്‍നിന്ന് പുറപ്പെട്ടത്. എട്ട് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഒട്ടേറെ...

മാപ്പ് പറയണം; മുൻ എഐഎഡിഎംകെ നേതാവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് തൃഷ

ചെന്നൈ:തൃഷയ്ക്കെതിരെ (Trisha Krishnan) അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മുന്‍ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ (AV Raju) വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എ.വി രാജുവിനെതിരെ പരാതി നല്‍കുമെന്ന് തൃഷ നേരത്തെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ...

കോണ്ടം പാക്കറ്റിലും തിരഞ്ഞെടുപ്പ് പ്രചാരണം, സൗജന്യവിതരണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

വിശാഖപട്ടണം: ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകള്‍ ഉത്സവസമാനമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ സ്ഥിതി വ്യത്യസ്തമല്ല. പ്രചാരണത്തിന് വ്യത്യസ്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് പുതുമയുള്ള ഒരു സംഭവമേയല്ല. എന്നാല്‍ ആന്ധ്ര പ്രദേശില്‍ നിന്ന് ഇപ്പോള്‍...

എരിയുന്ന തീക്കനലിലൂടെ യൂണിഫോമിൽ നടന്ന് പൊലീസ് ഉദ്യോഗസ്ഥർ; വിമർശനം, വീഡിയോ

ഹെെദരാബാദ്: ആചാരത്തിന്റെ ഭാഗമായി തീയിൽ നടക്കുന്നതും ശൂലം കുത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു ആചാരത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ തീക്കനലിലൂടെ നടക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. തെലങ്കാനയിലെ നൽഗൊണ്ട...

മണിപ്പുർ കലാപത്തിന് കാരണമായ ഉത്തരവ് തിരുത്തി;മെയ്തെയ്കളെ പട്ടികവർഗമാക്കാനുള്ള നിർദേശം ഹൈക്കോടതി റദ്ദാക്കി

ഗുവാഹത്തി: മണിപ്പുരില്‍ കലാപത്തിന് വഴിമരുന്നിട്ട ഉത്തരവ് തിരുത്തി മണിപ്പുര്‍ ഹൈക്കോടതി. ഭൂരിപക്ഷ ജനവിഭാഗമായ മെയ്‌തെയ് വിഭാഗക്കാരെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്കു സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചുള്ള മണിപ്പുര്‍ ഹൈക്കോടതി വിധിക്കു പിന്നാലെയാണു കഴിഞ്ഞ വര്‍ഷം...

ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ് ശർമിള അറസ്റ്റിൽ

വിജയവാഡ: ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എ.പി.സി.സി) പ്രസിഡന്റ് വൈ.എസ്. ശര്‍മിളയെ വിജയവാഡ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെയാണിത്. ശര്‍മിളയ്ക്കൊപ്പം മുതിര്‍ന്ന നേതാവ് ജി. രുദ്രരാജു ഉള്‍പ്പെടെയുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.