33.6 C
Kottayam
Monday, November 18, 2024

CATEGORY

National

ഇലക്‌ടറൽ ബോണ്ട്: സാന്റിയാഗോ മാര്‍ട്ടിൻ വാങ്ങിയത് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന് ശേഷം

ന്യൂഡല്‍ഹി: ഇലക്‌ടറൽ ബോണ്ട് വിവരങ്ങളിൽ ദുരൂഹതയേറുന്നു. സാന്റിയാഗോ മാര്‍ട്ടിൻ ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങാൻ ആരംഭിച്ചത് കമ്പനിയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണെന്നാണ് പുറത്തുവരുന്ന വിവരം. ലോട്ടറി നടത്തുന്ന...

വമ്പന്‍ അഴിമതി, മോദിയുടെ തിരഞ്ഞെടുപ്പ് ബോണ്ടുകൾ ലോകത്തിലെ ഏറ്റവുംവലിയ പിടിച്ചുപറി റാക്കറ്റ്: രാഹുൽ​

മുംബൈ: ലോകത്തിലെ ഏറ്റവുംവലിയ പിടിച്ചുപറി റാക്കറ്റായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് താനെയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ്,...

തമിഴ്നാട്ടിൽ സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മധുരയിൽ സിറ്റിങ് എം.പി,ദിണ്ടി​ഗലിൽ ജില്ലാ സെക്രട്ടറി

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി.പി.എം. മധുരയില്‍ സിറ്റിങ് എം.പി. സു. വെങ്കിടേശനും ദിണ്ടിഗലില്‍ ജില്ലാ സെക്രട്ടറി ആര്‍. സച്ചിദാനന്ദവും മത്സരിക്കും. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ കോയമ്പത്തൂര്‍ ഏറ്റെടുത്താണ് ഡി.എം.കെ....

മദ്യ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; സമന്‍സിന് സ്റ്റേ ഇല്ല, നാളെ കോടതിയില്‍ ഹാജരാകണം

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യഅഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യഅഴിമതിക്കേസിലെ ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഹര്‍ജി സെഷൻസ് കോടതി തള്ളി.  കേസില്‍ നാളെ മജിസ്ട്രേറ്റ് കോടതിയില്‍ കെജ്രിവാള്‍ ഹാജരാകണമെന്നും...

ബിആർഎസ് നേതാവ് കവിത അറസ്റ്റിൽ; ഡൽഹിയിലേക്കു കൊണ്ടുപോകും

ന്യൂഡൽഹി: ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിത അറസ്റ്റിൽ. ഇന്ന് ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി. ഹൈദരാബാദിലെ...

ഡല്‍ഹി മദ്യനയക്കേസ്; ബിആര്‍എസ് നേതാവ് കെ കവിതയുടെ വീട്ടില്‍ ഇഡി റെയ്ഡ്

ഹൈദരാബാദ്: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് നേതാവ് കെ കവിതയുടെ ഹൈദരാബാദിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇഡി നല്‍കിയ പല സമന്‍സുകളും കെ കവിത അവഗണിച്ചതിനെ തുടര്‍ന്നാണ് നടപടി. തെലങ്കാനയിലെ ലെജിസ്ലേറ്റീവ്...

മുരളീധരന് പരവതാനി വിരിച്ചിട്ടാണ് ബി.ജെ.പിയിൽ എത്തിയത്, കോൺഗ്രസ് നശിച്ച് താഴേത്തട്ടിലെത്തി :പത്മജ

പത്തനംതിട്ട: സഹോദരനും തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബി.ജെ.പിയിലേക്ക് വന്നതെന്ന് പത്മജ വേണുഗോപാല്‍. പത്തനംതിട്ടയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു...

കേരളത്തിൽ ബിജെപിയുടെ സീറ്റ് രണ്ടക്കം കടക്കും, രാജ്യത്ത് നാനൂറിലധികം സീറ്റ് നേടും: മോദി

പത്തനംതിട്ട: ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് ഉറപ്പാണെന്നും കേരളത്തിൽ എൻഡിഎയിൽനിന്ന് വിജയിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ മോദി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. സ്വാമിയെ ശരണമയ്യപ്പാ എന്ന്...

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്, എല്ലാ കണ്ണുകളും തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്....

സഹപ്രവർത്തകന്റെ 15കാരിയായ മകളെ ബലാത്സംഗം ചെയ്ത കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

മുംബൈ: സഹപ്രവർത്തകന്റെ 15കാരിയായ മകളെ ബലാത്സംഗം ചെയ്ത കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ 30ഉം 23ഉം പ്രായമുള്ള രണ്ട് ഉദ്യോഗസ്ഥന്മാരെയാണ് മുംബൈ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പവായിൽ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.