27.5 C
Kottayam
Friday, June 26, 2026

CATEGORY

National

ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായി; ന്യൂയോർക്കില്‍ നിന്നുള്ള നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയില്‍ കണ്ടെത്തി

വാഷിംഗ്‌ടണ്‍: വെസ്റ്റ് വിർജീനിയയിലെ ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ ന്യൂയോർക്കില്‍ നിന്നുള്ള നാല് ഇന്ത്യൻ വംശജരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി മാർഷല്‍ കൗണ്ടി ഷെരീഫ് മൈക്ക് ദോഗർട്ടി. വാഹനാപകടത്തിലാണ് നാലുപേരും മരിച്ചതെന്നാണ് വിവരം. ആശ ദിവാൻ (85),...

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി ബലാത്സംഗത്തിന് ഇരയായി. സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിയെയാണ് സ്വകാര്യ പേയിങ് ഗസ്റ്റ് റെസിഡൻസ് ഉടമ കോഴിക്കോട് സ്വദേശി അഷറഫ്‌ പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു....

‘പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ ആണെന്നതിന് തെളിവില്ല’ മണിശങ്കർ അയ്യർ

ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ ആണെന്നതിനു യാതൊരു തെളിവുമില്ലെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇന്ത്യയിൽ നിന്നുള്ള സർവകക്ഷി പ്രതിനിധി സംഘം സന്ദർശിച്ച 33 രാജ്യങ്ങളിൽ ഒരു രാജ്യം പോലും...

കുട്ടിയുടെ പിതൃത്വത്തില്‍ സംശയം; ഭാര്യയും സഹപ്രവര്‍ത്തകനായ കാമുകനുമെതിരെ ആത്മഹത്യാക്കുറിപ്പ്; മക്കളെ കൊലപ്പെടുത്തി അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സൂറത്ത്: രണ്ട് മക്കളെ കൊലപ്പെടുത്തി കായികാധ്യാപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിലെ കായികാധ്യാപകനായ അല്പേഷ് സൊളാങ്കി(41)യാണ് രണ്ട് ആണ്‍മക്കളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഭാര്യയ്ക്ക് സഹപ്രവര്‍ത്തകനുമായുള്ള അടുപ്പവും ഭാര്യയുടെ ഉപദ്രവവും...

പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം, 10 ലക്ഷം രൂപ പിഴ; ബലാത്സം​ഗ കേസുകളിൽ ആദ്യവിധി

ബെം​ഗളൂരു: ബലാത്സം​ഗക്കേസിൽ ജനതാദൾ(എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം. ​ബെം​ഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു....

വിവാഹമോചിതയായ അമ്മ; വലയെറിയുന്നത് ഫേസ് ബുക്ക്,മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ; ഇരകള്‍ സമ്പന്നരും വിവാഹിതരുമായ മുസ്ലിം യുവാക്കള്‍; അധ്യാപിക പിടിയിലായത് ഒന്‍പതാം വിവാഹത്തട്ടിപ്പിന് ഒരുങ്ങവെ

നാഗ്പൂര്‍: ഒന്‍പതാം വിവാഹ തട്ടിപ്പിന് ഒരുങ്ങവെ അധ്യാപികയായ യുവതി അറസ്റ്റില്‍. എട്ട് പേരെ വിവാഹം കഴിച്ച് ഓരോ പേരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അധ്യാപികയാണ് നാഗ്പുരില്‍ പിടിയിലായത്. സമീറ...

അടിവസ്ത്രത്തിലെ ബീജവും വീഡിയോയിൽ കണ്ട മറുകും; പീഡനക്കേസിൽ കുരുക്കി ‘തുർക്കി വിദ്യ’

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍ മുന്‍ ജെഡിഎസ് എംപി പ്രജ്ജ്വല്‍ രേവണ്ണയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിൽ നിര്‍ണായകമായത് പോലീസിന്റെ അന്വേഷണമികവ്. മുഖം വ്യക്തമാകാത്ത വീഡിയോകള്‍ തെളിവുകളായി ഉണ്ടായിരുന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിയ...

ചൈനയ്ക്കെതിരേ ഇന്ത്യയുടെ 'സര്‍ജിക്കൽ സ്ട്രൈക്ക്'; ചൈനീസ് അതിർത്തിക്കടുത്ത് റോഡ് നിർമിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗതാഗതവും സൈനിക നീക്കവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ നിര്‍ണായക നീക്കം. 2017-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായ ഡോക്​ലാമിന് സമീപം ഭൂട്ടാനില്‍ ഇന്ത്യ...

ഒൻപത് ദിവസത്തെ ജയില്‍വാസം;ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ദുർഗ്: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു...

വ്യായാമത്തിനിടെ വെള്ളം കുടിച്ചു;പിന്നാലെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു

പൂനെ: ജിമ്മിൽ വ്യായാമം ചെയ്‌തതിന് ശേഷം വെള്ളം കുടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 37കാരനായ മിലിന്ദ് കുൽക്കർണിയാണ് മരിച്ചത്. ഇന്നലെ രാവിലെ പൂനെയിലെ പിംപ്രി - ചിഞ്ച്‌വാഡിലുള്ള ഒരു ജിമ്മിലാണ് സംഭവം. ഇതിന്റെ...

Latest news