28 C
Kottayam
Friday, June 26, 2026

CATEGORY

National

ഉധംപുരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികർ മരിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ സിആർപിഎഫ് വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. 12 സൈനികർക്ക് പരിക്കേറ്റു. സിആർപിഎഫുകാർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം. ഉധംപുർ എഎസ്‌പി സന്ദീപ്...

യു.എസിൻ്റെ അധിക തീരുവ ദൗര്‍ഭാഗ്യകരം; ദേശീയ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ യു.എസിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്ന് ഇന്ത്യ. തീരുമാനം പക്ഷപാതപരവും നീതീകരിക്കാനാകാത്തതെന്നും ഇന്ത്യ പ്രതികരിച്ചു. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളും ഇന്ത്യ...

യുപിഐ സേവനങ്ങളിൽ വരുന്നത് വൻമാറ്റം; ​നിലപാട്‌ വ്യക്തമാക്കി ആർബിഐ

ന്യൂഡൽഹി; ഫോൺ പേ,​ ഗൂഗിൾ പേ ഉൾപ്പെടെയുള്ള യു.പി.ഐ സേവനങ്ങൾക്ക് പണം ഈടാക്കുമെന്ന സൂചന നൽകി ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര. യു.പി.ഐ ഇടപാടുകൾ നടത്തുന്നതിന് ചെലവ് വരുന്നുണ്ട്,​ അത് ആരെങ്കിലും വഹിക്കേണ്ടി...

ഇന്ത്യയോട് വ്യാപാരയുദ്ധം പ്രഖ്യാപിച്ച് ട്രംപ്‌; നികുതി 50 ശതമാനമാക്കി ഉയർത്തി

വാഷിങ്ടൺ: ഇന്ത്യയുടെ കയറ്റുമതി തീരുവ വീണ്ടും ഉയർത്തി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി. 25 ശതമാനം തീരുവകൂടിയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന തീരുവ 50 ശതമാനമായി. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ...

ഹാജര്‍ ഇല്ലെങ്കില്‍ പരീക്ഷയ്ക്ക് ഇരുത്തില്ല; 10,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി സിബിഎസ്ഇ

ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 75 ശതമാനം ഹാജര്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ. 2026ലെ ബോര്‍ഡ് പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് 2025-26 അക്കാദമിക് സെഷനില്‍ എല്ലാ 10, 12 ക്ലാസുകളിലെയും...

ക്ഷേമപദ്ധതികൾക്ക് സ്റ്റാലിന്റെ പേരിടാം; ഹർജിക്കാരനായ എഐഎഡിഎംകെ എംപിക്ക് 10 ലക്ഷം പിഴ വിധിച്ച്‌ സുപ്രീംകോടതി;

ന്യൂഡല്‍ഹി: തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിക്കുന്ന ക്ഷേമപദ്ധതികള്‍ക്ക് നിലവിലെ മുഖ്യമന്ത്രിയുടെയും മുന്‍മുഖ്യമന്ത്രിമാരുടെയും പേരും ചിത്രവും ഉപയോഗിക്കരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ മൂന്നംഗ...

ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിവരം; എല്ലാ വിമാനത്താവളങ്ങളിലും കനത്ത ജാഗ്രത

ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. 2025 സെപ്റ്റംബര്‍ 22-നും ഒക്ടോബര്‍ രണ്ടിനും ഇടയില്‍ ഭീകരവാദികളില്‍ നിന്നോ...

പുത്രന്മാരുടെ കാല് കഴുകാന്‍ ഗംഗാ മാതാവ് നേരിട്ട് വന്നു; പ്രളയത്തിൽ മരിച്ചവർ നേരിട്ട് സ്വര്‍ഗത്തിലെത്തി; പ്രളയസ്ഥലം സന്ദർശിച്ചശേഷം യു.പി മന്ത്രി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ ചില ഗ്രാമങ്ങളില്‍ കഴിഞ്ഞദിവസമുണ്ടായ പ്രളയം സന്ദര്‍ശിക്കാനെത്തിയ മന്ത്രിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. നാടിനെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ പ്രളയത്തെ ദൈവാനുഗ്രഹമെന്ന് പറഞ്ഞാണ് മന്ത്രി സഞ്ജയ് കുമാര്‍ വിശേഷിപ്പിച്ചത്. ഗംഗാ...

ഉത്തരകാശി മിന്നല്‍ പ്രളയം;130പേരെ രക്ഷപ്പെടുത്തി; 9 സൈനികരെ കാണാനില്ല; രക്ഷാപ്രവർത്തനം തുടരുന്നു;മരണസംഖ്യ ഉയർന്നേക്കാം

ഡെഹ്‌റാഡൂണ്‍: ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് മരണം. മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ഖീർഗംഗ നദിയില്‍ വലിയ വെള്ളപ്പാച്ചിലുണ്ടായി. നദി ധാരാലി ഗ്രാമത്തിലേക്ക് കുത്തിയൊലിച്ച് എത്തുകയായിരുന്നു. 60ഓളം ആളുകളെ കാണാതായി. ധാരാലി...

രാജ്യമെങ്ങും തപാല്‍ സേവനം മുടങ്ങി: പ്രശ്‌നപരിഹാരത്തിന് ആഴ്ചകള്‍ എടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്

മലപ്പുറം: സോഫ്റ്റ്വേറിലുണ്ടായ തകരാറുകള്‍മൂലം രാജ്യവ്യാപകമായി തപാല്‍സേവനങ്ങള്‍ തടസ്സപ്പെട്ടു. തപാല്‍വകുപ്പ് വികസിപ്പിച്ച അഡ്വാന്‍സ്ഡ് പോസ്റ്റല്‍ ടെക്‌നോളജി 2.0 (എപിടി 2.0) എന്ന സോഫ്റ്റ്വേര്‍ രാജ്യവ്യാപകമായി റോള്‍ഔട്ട് പൂര്‍ണമായത് കഴിഞ്ഞദിവസമാണ്. തപാല്‍ ഉരുപ്പടികളുടെ വിതരണം, ബുക്കിങ്,...

Latest news