24.4 C
Kottayam
Friday, June 26, 2026

CATEGORY

National

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; സിപി രാധാകൃഷ്ണൻ എൻഡിഎ സ്ഥാനാർഥി

ന്യൂഡല്‍ഹി: ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ആരംഭിച്ച ബിജെപി ഉന്നത സമിതിയായ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി....

സ്ത്രീ കരഞ്ഞതു കൊണ്ട് സ്ത്രീധന പീഡനക്കേസിന് തെളിവാകില്ല; ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി

ന്യൂഡല്‍ഹി: ഒരു സ്ത്രീ കരഞ്ഞത് കൊണ്ട് മാത്രം അത് സ്ത്രീധന പീഡനക്കേസിന് തെളിവാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്ത്രീധന പീഡന കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും കുറ്റവിമുക്തമാക്കിയത് ചോദ്യം ചെയ്തുള്ള യുവതിയുടെ കുടുംബത്തിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു...

ആശുപത്രിയിൽ ഡ്രിപ്പ് സ്റ്റാൻഡ് പോലുമില്ല, ചെറുമകനുവേണ്ടി 72കാരി ഡ്രിപ്പ് പിടിച്ചു നിന്നത് ഏറെനേരം അരമണിക്കൂര്‍

ഭോപ്പാൽ: ഗുരുതരമായി പരിക്കേറ്റ ചെറുമകനുവേണ്ടി 72കാരി അരമണിക്കൂറോളം ഡ്രിപ്പ് ബോട്ടിൽ പിടിച്ചു നിന്നു. മദ്ധ്യപ്രദേശിലെ സത്‌നയിലുള്ള സർദാർ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിലാണ് സംഭവം. ജീവനക്കാർ ഡ്രിപ്പ് സ്റ്റാൻഡ് നൽകാത്തതിനെ തുടർന്നാണ് ചെറുമകനുവേണ്ടി...

ഒന്നുകില്‍ സത്യവാങ്മൂലം അല്ലെങ്കില്‍ മാപ്പ്, മൂന്നാമതൊരു വഴിയില്ല; രാഹുലിന് അന്ത്യശാസനുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ 

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തോട് കര്‍ശന നിലപാടുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഒന്നുകില്‍ ഏഴുദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണമെന്നും...

രാഹുലിൻ്റെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ ;ഭയമില്ലാതെ പാറപോലെ നിലകൊള്ളുന്നു. യാതൊരു വിവേചനവുമില്ല: ഗ്യാനേഷ് കുമാർ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും നിഷ്പക്ഷമായാണ് പ്രവർത്തനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രായപൂർത്തിയായ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാകുകയും വോട്ട് രേഖപ്പെടുത്തുകയും വേണം. നിയമപ്രകാരം...

വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് മുതല്‍; 12 ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര; പിന്നിടുക 1300 കിലോമീറ്റര്‍; യാത്രയില്‍ രാഹുലിന് ഒപ്പം...

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് ബിഹാറിലെ സസാറാമില്‍ ആരംഭിക്കുന്നു. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഈ യാത്രയില്‍ 1,300...

വോട്ടർപട്ടികയിലെ ക്രമക്കേട്: പാർട്ടികൾ ശരിയായ സമയത്ത് പരിശോധിച്ചില്ല, തിരുത്താമായിരുന്നു; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പട്ടികയിലെ പിഴവുകള്‍ക്ക് കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉചിതമായ...

ബെംഗളൂരുവിൽ ഫ്ളോർമാറ്റ് നിർമാണശാലയിൽ തീപ്പിടിത്തം; അച്ഛനും അമ്മയും മക്കളുമടക്കം 5 പേർ വെന്തുമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ നഗര്‍ത്താപേട്ടില്‍ പ്ലാസ്റ്റിക് ഫ്‌ളോര്‍മാറ്റ് നിര്‍മാണശാലയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ശനിയാഴ്ച ചുലര്‍ച്ചയോടെയാണ് പ്ലാസ്റ്റിക് ഫ്‌ളോര്‍ നിര്‍മാണ യൂണിറ്റും വീടും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. മദന്‍ കുമാര്‍...

ലോങ് റേഞ്ച് റഡാറുകൾ, ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങൾ, യു.എ.വികൾ, ദീർഘദൂര മിസൈലുകൾ; അയൺ ഡോമിനേക്കാൾ കേമൻ; ‘സുദർശന ചക്ര’ ഇന്ത്യയുടെ വ്യോമ പ്രതിരോധ കവചം

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ച 'സുദർശന ചക്ര' രാജ്യത്തിന്റെ സമഗ്ര വ്യോമ പ്രതിരോധ സംവിധാനമാണെന്ന് റിപ്പോർട്ടുകൾ. വ്യോമാക്രമണങ്ങളെ തടയുക മാത്രമല്ല, തിരിച്ചടിക്കാനും ശേഷിയുള്ള ഒരു ബഹുതല...

നിന്റെ അപ്പനപ്പൂപ്പന്മാർ ഷൂ നക്കിയപ്പോൾ എന്റെ പൂർവികർ സ്വാതന്ത്ര്യത്തിനായി മരിച്ചു- ജാവേദ് അക്തർ

സ്വാതന്ത്ര്യദിനാശംസയ്ക്കു വിദ്വേഷ കമന്റുമായെത്തിയാള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍. 'നിന്റെ അപ്പനും അപ്പൂപ്പന്മാരും ബ്രിട്ടീഷുകാരന്റെ ഷൂ നക്കി നടന്നപ്പോള്‍ എന്റെ പൂര്‍വികര്‍ നാടിന്റെ സ്വതന്ത്ര്യത്തിനുവേണ്ടി മരിക്കുകയായിരുന്നു', എന്നായിരുന്നു ജാവേദ് അക്തറിന്റെ...

Latest news