26.1 C
Kottayam
Monday, September 30, 2024

CATEGORY

National

കൊച്ചുവേളി-ചണ്ഡിഗഡ് എക്‌സ്പ്രസില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. കൊച്ചുവേളി - ചണ്ഡിഗഡ് കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ടു ബോഗികള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍...

ഇനി മേലാല്‍ ആവര്‍ത്തിക്കരുത്; ബുള്ളറ്റോടിച്ച പെണ്‍കുട്ടിയ്ക്ക് വധഭീഷണി

ന്യൂഡല്‍ഹി: ഗ്രാമത്തിലൂടെ എന്‍ഫീല്‍ഡ് ബുള്ളറ്റോടിച്ച പെണ്‍കുട്ടിക്ക് വധഭീഷണി. ഡല്‍ഹിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മിലക് ഖതാന ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ രക്ഷിതാക്കളെ...

ആയിരം രൂപ പിഴയടക്കുന്നവര്‍ക്ക് ‘കിടിലന്‍’ ഓഫറുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് ഗതാഗത നിയമലംഘനത്തിന്റെ പിഴ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ 100 രൂപ അടക്കേണ്ടിയിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ 1000 രൂപയാണ് പിഴ. പിഴ വര്‍ദ്ധിപ്പിച്ചത് വലിയ...

അമ്മാവന്‍ സമ്മാനിച്ച പിറന്നാള്‍ കേക്കില്‍ വിഷം; എട്ടുവയസുകാരനും പിതാവും മരിച്ചു, അമ്മയും സഹോദരിയും ഗുരുതരാവസ്ഥയില്‍

സിദ്ദിപ്പേട്ട്: തെലങ്കാനയില്‍ വിഷം ചേര്‍ത്ത് നല്‍കിയ കേക്ക് കഴിച്ച് പിറന്നാള്‍ ദിനത്തില്‍ എട്ടുവയസുകാരനും പിതാവിനും ദാരുണാന്ത്യം. എട്ട് വയസുകാരന്‍ രാം ചരണും പിതാവ് രവിയുമാണ് മരിച്ചത്. കേക്ക് കഴിച്ച രാം ചരണിന്റെ അമ്മയും...

ചരിത്രം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം; സോഫ്റ്റ് ലാന്‍ഡിംഗിനൊരുങ്ങി ചന്ദ്രയാന്‍ 2

ബംഗളൂരു: രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ചന്ദ്രയാന്‍ 2 ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗിന് ഇനി മണിക്കൂറുകള്‍ മാത്രം. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനത. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് സോഫ്റ്റ്...

പി. ചിദംബരത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഇനി തിഹാര്‍ ജയിലിലേക്ക്

ന്യൂഡല്‍ഹി: സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ റിമാന്‍ഡ് ചെയ്തു. ഈ മാസം 19വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അടക്കും. 14 ദിവസത്തേക്കാണ്...

എഴുപത്തിനാലാം വയസില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കി മങ്കയമ്മ! സഫലമായത് നീണ്ട 57 വര്‍ഷത്തെ കാത്തിരിപ്പ്

ഹൈദരാബാദ്: നീണ്ട 57 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തെലങ്കാനയില്‍ 74 വയസുകാരി അമ്മയായി. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) ചികിത്സയിലൂടെയാണ് ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിനി എരമാട്ടി മങ്കയമ്മ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതോടെ...

മുംബൈയില്‍ കനത്ത മഴ: രണ്ടു മരണം; ട്രെയിനുകള്‍ റദ്ദാക്കി, മുന്നറിയിപ്പ്

മുംബൈ: മുംബൈയില്‍ കനത്ത മഴയില്‍ രണ്ടു പേര്‍ മരിച്ചു. ബിഎംസി ജീവനക്കാരായ വിജയേന്ദ്ര സര്‍ദാര്‍ ബാഗ്ദി(36), ജഗദീഷ് പാര്‍മര്‍(54) എന്നിവരാണ് മരിച്ചത്. മുംബൈ നഗരത്തിലും മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലുമുണ്ടായ കനത്ത മഴ ജനജീവിതത്തെ...

ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ നാലു പേരെ ഇന്ത്യ കൊടുംഭീകരായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള നാലു പേരെ ഇന്ത്യ കൊടുംഭീകരരായി പ്രഖ്യാപിച്ചു. ദാവൂദിനെ കൂടാതെ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അഷര്‍, ലഷ്‌കറെ തയ്ബ സ്ഥാപകന്‍ ഹാഫീസ് മുഹമ്മദ്...

പ്രണയിച്ചതിന്റെ പേരില്‍ 19കാരിയായ ആദിവാസി യുവതിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷം അര്‍ധനഗ്നയായി നടത്തിച്ചു

മധ്യപ്രദേശ്: പ്രണയിച്ചതിന്റെ പേരില പത്തൊമ്പതുകാരിയായ ആദിവാസി യുവതിയെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷം അര്‍ധനഗ്നയായി നടത്തിച്ചു. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം നടന്നത്. മറ്റൊരു ആദിവാസിവിഭാഗത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിലാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് അര്‍ധനഗ്‌നയായി...

Latest news