25.1 C
Kottayam
Wednesday, October 2, 2024

CATEGORY

National

ലൈംഗികാതിക്രമം സഹിക്കാന്‍ വയ്യാതെ യുവാവ് സ്വവര്‍ഗാനുരാഗിയായ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി

റാഞ്ചി: നിരന്തര ലൈംഗിക പീഡനത്തെ തുടര്‍ന്ന് യുവാവ് സ്വവര്‍ഗാനുരാഗിയായ മേലുദ്യോഗസ്ഥനെ കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ റായ്ഗര്‍ ജില്ലയില്‍ 28കാരനായ ശങ്കര്‍ കുമാര്‍ പസ്വാന്‍ എന്ന തൊഴിലാളിയാണ് സന്തോഷ് സിങ്ങിനെ കൊലപ്പെടുത്തിയത്. കഴുത്തറുത്ത് കൊന്ന ശേഷം...

വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നത് അശ്ലീല വെബ്‌സൈറ്റ്

പനാജി: വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നത് പോണ്‍സൈറ്റ്. ഗോവ സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിനാണ് എട്ടിന്റെ പണി കിട്ടിയത്. വെബ്‌സൈറ്റ് തുറന്നാല്‍ ലഭിക്കുന്നത് അശ്ലീല സൈറ്റുകളുടെ ലിങ്ക്. സംഭവം കണ്ടെത്തിയതിനെ...

ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്ലേറ്റുമായി ഐ.ടി.സി; വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ചോക്ലേറ്റുമായി രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി. 'ഫാബെല്ല്ലെ എക്സ്‌ക്വിസിറ്റ്' എന്ന ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡാണ് ഈ ചോക്ലേറ്റ് പുറത്തിറക്കിയത്. കിലോയ്ക്ക് 4.3 ലക്ഷം...

ഏത് ചിഹ്നത്തില്‍ കുത്തിയാലും വോട്ട് ബി.ജെ.പിക്ക്! സത്താരയിലെ ഇ.വി.എം മെഷീന്‍ വിവാദത്തില്‍

മുംബൈ: വോട്ടിംഗ് മെഷീനിലെ ഏതു ചിഹ്നത്തില്‍ അമര്‍ത്തിയാലും വോട്ട് വീഴുന്നത് ബിജെപിക്ക്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ സത്താരയിലാണു സംഭവം. ചൊവ്വാഴ്ച മഹാരാഷ്ട്ര ടൈംസാണ് തട്ടിപ്പ് സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വോട്ടെടുപ്പ്...

ജമ്മു കാശ്മീരിൽ 3 ജയ്‌ഷെ ഇ മുഹമ്മദ് ഭീകരരെ വധിച്ച് ഇന്ത്യൻ സേന.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അവന്തിപോരയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരരെ വധിച്ച് ഇന്ത്യൻ സേന. സൈന്യം, സി ആര്‍ പി എഫ്, ജമ്മു കശ്മീര്‍...

ഇന്ന് ബാങ്കുകള്‍ പണിമുടക്കില്‍

തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്നു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ (എ.ഐ.ബി.ഇ.എ) ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകളെ ലയിപ്പിക്കുന്ന നയവും ബാങ്കിങ്മേഖലയിലെ ജനവിരുദ്ധ പരിഷ്‌കാരങ്ങളും...

കാമുകനൊപ്പം കറങ്ങാനിറങ്ങിയ 15കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത 29 കാരന്‍ പിടിയില്‍

മധുര: കാമുകനോടൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ 29കാരന്‍ അറസ്റ്റില്‍. മേലൂരിനടുത്തുള്ള കിദരിപട്ടിക്ക് സമീപം ഉപ്പടൈപട്ടി എസ് നാച്ചന്‍ (29) ആണ് അറസ്റ്റിലായത്. ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ പ്രതി...

ഒരുമിച്ച് ജീവിക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഒരുമിച്ച് ജീവിക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 39കാരനായ ദയ റാം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദയയുടെ ഭാര്യയായ അനിതയും കാമുകന്‍ അര്‍ജുനുമാണ് കുറ്റക്കാരെന്ന്...

കടയുടെ സമീപത്ത് നിന്ന് സിഗരറ്റ് കുറ്റികള്‍ കണ്ടെത്തി; ചായക്കട ഉടമയ്ക്ക് 27,000 രൂപ പിഴ

ബംഗളൂരു: കടയുടെ സമീപത്ത് നിന്ന് 110 സിഗരറ്റ് കുറ്റികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കടയുടമയില്‍ നിന്നും 27,000 രൂപ ഈടാക്കി. പൊതുസ്ഥലത്തെ പുകവലി നിയന്ത്രിക്കാന്‍ സിഗരറ്റ് വില്‍ക്കുന്ന ചായക്കടകളിലും പെട്ടിക്കടകളിലും പരിശോധന നടത്തിയതിനെ ഭാഗമായിരിന്നു...

പശുവിന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്!

ചെന്നൈ: പശുവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 52 കിലോ പ്ലാസ്റ്റിക്. തമിഴ്‌നാട്ടിലെ വേപ്പേരിയിലാണ് സംഭവം. തമിഴ്‌നാട് വെറ്ററിനറി, അനിമല്‍ സയന്‍സിലെ വെറ്റിനറി സര്‍ജന്മാര്‍ ആണ് ശസ്ത്രക്രിയയിലൂടെ പ്ലാസ്റ്റിക് നീക്കം ചെയ്തത്....

Latest news