27.3 C
Kottayam
Friday, April 19, 2024

ജമ്മു കാശ്മീരിൽ 3 ജയ്‌ഷെ ഇ മുഹമ്മദ് ഭീകരരെ വധിച്ച് ഇന്ത്യൻ സേന.

Must read

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അവന്തിപോരയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരരെ വധിച്ച് ഇന്ത്യൻ സേന. സൈന്യം, സി ആര്‍ പി എഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. പ്രദേശത്തെ വീടിനുള്ളില്‍ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം മേഖലയില്‍ തെരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുര്‍ക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week