25.1 C
Kottayam
Wednesday, October 2, 2024

CATEGORY

National

രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യമെമ്പാടും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. ഒരു മതവിഭാഗത്തിലെയും വിശ്വാസികള്‍ ഈ പ്രക്രിയയെ ഭയപ്പെടേണ്ടതില്ലെന്നും എല്ലാവരെയും പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള...

സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിനികളുടെ ലെഗ്ഗിങ്‌സ് നിര്‍ബന്ധിപ്പിച്ച് അഴിച്ചുമാറ്റിയതായി പരാതി; സംഭവം വിവാദത്തില്‍

കൊല്‍ക്കൊത്ത: സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ലെഗ്ഗിങ്സ് അഴിച്ചു മാറ്റിയ സംഭവം വിവാദത്തില്‍. പശ്ചിമ ബംഗാളിലെ ബോല്‍പുറിലെ ബീര്‍ബൂം ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഡ്രസ്‌കോഡിന് ചേരുന്നതല്ലെന്ന് ആരോപിച്ചുള്ള സ്‌കൂള്‍ അധികൃതരുടെ ഈ...

എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭുരേലാല്‍ വാസ്‌കല്‍ ആണ് മരിച്ചത്. ആസാദ് നഗറിലെ സ്‌കൂളിനു സമീപത്തുനിന്നുമാണ് വാസ്‌കലിന്റെ മൃതദേഹം കണ്ടെത്തിയത്. ഖര്‍ഗാവ് സ്വദേശിയായ വാസ്‌കല്‍...

കർണാടകയിൽ ജെ.ഡി.എസ്-ബി.ജെ.പി സഖ്യത്തിന് കളമൊരുങ്ങുന്നു, പച്ചക്കൊടി വീശി കുമാരസ്വാമി

ബം​ഗ​ളൂ​രു: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി​ക്കു ഭൂ​രി​പ​ക്ഷം കി​ട്ടി​യി​ല്ലെ​ങ്കി​ല്‍​പി​ന്തു​ണ ന​ല്കു​മെ​ന്നു ജെ​ഡി-​എ​സ്. മു​തി​ര്‍​ന്ന നേ​താ​വ് ബാ​സ വ​രാ​ജ് ഹൊ​റാ​ട്ടി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ വീ​ഴാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു കു​മാ​ര​സ്വാ​മി​യും ദേ​വ​ഗൗ​ഡ​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​രു രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​യും...

ഡല്‍ഹിയിലും ലക്‌നൗവിലും ഭൂചലനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ലക്‌നൗവിലും ഭൂചലനം. ശക്തമായ ഭൂചലമാണ് ഇവിടെ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. നേപ്പാളില്‍ നിന്നാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഭൂചലനത്തില്‍ ആളപായമോ...

രജനിയും കമലും ഒന്നിയ്ക്കുന്നു തമിഴ്നാട്ടിൽ നിർണായ രാഷ്ട്രീയ നീക്കം

ചെന്നൈ: സിനിമയെ വെല്ലുന്ന അപ്രതീക്ഷിത ക്ലൈമാക്സിലൂടെ രാഷ്ട്രീയത്തിൽ ഒത്തുചേരുന്ന സൂചനകൾ നൽകി തമിഴ് സൂപ്പർ താരങ്ങളായ രജനീകാന്തും കമൽഹാസനും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായാണു ഭാവിയില്‍ താന്‍ സഖ്യമുണ്ടാക്കുമെന്നു രജനീകാന്ത് വ്യക്തമാക്കി. ചെന്നൈയില്‍...

വിദേശ വിപണിയില്‍ ഇടംനേടി ചാണകവും! വില 215 രൂപ

വാഷിങ്ടണ്‍: ഇന്ത്യന്‍ വിഭവങ്ങള്‍ വിദേശ രാജ്യളിലെ വിപണിയില്‍ ഇടംപിടിക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. നമ്മുടെ നാടന്‍ കപ്പ മുതല്‍ കോട്ടയം മീന്‍കറി വരെ വിദേശ വിപണിയില്‍ ഇടം നേടിയിട്ടുണ്ട്. എന്നാലിപ്പോള്‍ പാക്കറ്റുകളിലാക്കിയ ചാണകവരളിയാണ്...

കോളുകള്‍ക്കും ഡാറ്റയ്ക്കും നിയന്ത്രണം വരുന്നു; അടുത്തമാസം മുതല്‍ നിരക്ക് കുത്തനെ ഉയരും

മുംബൈ: അടുത്ത മാസ മുതല്‍ ഡേറ്റ-കോള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്താനൊരുങ്ങി മൊബൈല്‍ സേവനദാതാക്കള്‍. ഏറെക്കാലത്തിനുശേഷമാണ് മൊബൈല്‍ ടെലികോം വിപണിയില്‍ നിരക്കുവര്‍ധ. 'സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം'...

ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

കൊല്‍ക്കത്ത: ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ അഞ്ചുലക്ഷം വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി കാമുകന്‍ മുങ്ങി. കൊല്‍ക്കത്തയിലാണ് സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആളുടെയൊപ്പം ജീവിക്കുന്നതിനായാണ് യുവതിയായ വീട്ടമ്മ ഭര്‍ത്താവിനെയും...

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി ഐ.ഐ.ടി; ആവശ്യങ്ങള്‍ അംഗീകരിച്ചു

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം ഫലം കണ്ടു. സമരം ചെയ്തിരുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു....

Latest news