26 C
Kottayam
Thursday, October 3, 2024

CATEGORY

National

ഗോവ രാജ്യാന്തര ചലച്ചിത്ര മേള: ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ ജല്ലിക്കട്ടിന്റെ മികവിനാണ് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ തവണയും മികച്ച സംവിധായകനുള്ള പുരസ്‌കാരം...

കോണ്‍ഗ്രസ് എം.പിമാര്‍ക്ക് താക്കീതുമായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: എം.പിമാര്‍ക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എം.പിമാര്‍ പാര്‍ലമെന്റ് ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കരുതെന്നാണ് ലോക്‌സഭാ എംപിമാരുടെയും രാജ്യസഭാ എംപിമാരുടെയും സംയുക്ത യോഗത്തില്‍ സോണിയ ഗാന്ധി താക്കീത് നല്‍കിയത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്യസഭയില്‍...

ചോരനീരാക്കി സമ്പാദിച്ച പണത്തിന് കടലാസിന്റെ വില പോലും ഇല്ല! ചങ്ക് തകര്‍ന്ന് വൃദ്ധ സഹോദരങ്ങള്‍

കോയമ്പത്തൂര്‍: ചോരനീരാക്കി ചികിത്സയ്ക്കായി കരുതിവെച്ച സമ്പാദ്യത്തിന് കടലാസ് കഷ്ണങ്ങളുടെ വിലപോലും ഇല്ലെന്ന് അറിഞ്ഞതോടെ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് വൃദ്ധ സഹോദരിമാര്‍. കാലമിത്രയും ചോരനീരാക്കി സ്വരുക്കൂട്ടിയ സമ്പാദ്യമായി സൂക്ഷിച്ചിരുന്നത് നിരോധിച്ച 1000,500 ന്റെ നോട്ടുകളായിരുന്നു....

അയല്‍ക്കാരനുമായി അവിഹിത ബന്ധമെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ മൂന്നുവയസുകാരന്‍ മകന്റെ മുന്നില്‍ വെച്ച് തീകൊളുത്തി കൊന്നു

മുംബൈ: അയല്‍വാസിയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മൂന്ന് വയസ്സുള്ള മകന്റെ മുന്നില്‍ വെച്ച് തീകൊളുത്തി കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. മുപ്പത്തിരണ്ടുകാരനായ മുഹമ്മദ് അഖ്ലഖ് നാസിം ഖുറൈഷിയാണ് ഭാര്യയായ മറിയം...

ഇന്ത്യയിലെ അഴിമതി നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിൽ കേരളവും, കേന്ദ്രത്തിന്റെ റിപ്പോർട്ട് ഇങ്ങനെ

ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2018, 2019 വര്‍ഷത്തില്‍ അഴിമതിയില്‍ പത്ത് ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ‘2019 ഇന്ത്യ അഴിമതി സര്‍വ്വെ’ പ്രകാരമാണ് അഴിമതി താഴുന്നതായി വ്യക്തമാകുന്നത്. സ്വതന്ത്ര...

പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറി ജീവിക്കുകയാണെന്നറിഞ്ഞ വീട്ടമ്മ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയല്‍! കാമുകന് ഭാര്യയെ വിട്ട് നല്‍കി ഭര്‍ത്താവ്

ഭോപ്പാല്‍: പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് ജീവിക്കുകയാണെന്ന് അറിഞ്ഞ യുവതി വിവാഹമോചനം തേടി കുടുംബക്കോടതിയില്‍. ഒടുവില്‍ ഭര്‍ത്താവ് കാമുകന് ഭാര്യയെ വിട്ടുകൊടുത്തു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ഫാഷന്‍ ഡിസൈനറായ ഭാര്യ രണ്ടുമക്കള്‍ക്കൊപ്പം ഭോപ്പാലിലാണ്...

കാർട്ടോസാറ്റ് – 3 വിക്ഷേപണം വിജയം,അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും കാർട്ടോസാറ്റിൽ

ബംഗലൂരു:ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ (റിമോട്ട് സെൻസിങ് ) ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തേതായ കാർട്ടോസാറ്റ് - 3ന്റെ വിക്ഷേപണം വിജയം. രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് പി.എസ്.എൽ.വി. സി-47 റോക്കറ്റിലായിരുന്നു...

ജമ്മു കശ്മീരിൽ ഭീകരാക്രമണം, രണ്ട് പേര്‍ കൊല്ലപ്പെട്ടു,ആറ് പേര്‍ക്ക് പരുക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഭീകരാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ഷെയ്ക്ക് സഹൂര്‍ അഹമദ്, പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഗ്രാമത്തലവനുമായ പീര്‍...

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും, സത്യപ്രതിജ്ഞ ഡിസംബർ 1 ന്

മുംബൈ : കോണ്‍ഗ്രസ്-ശിവസേന- എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിലാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേനാ...

ടൂത്ത് പേസ്റ്റിനു പകരം പല്ലു തേച്ചത് എലിവിഷം കൊണ്ട്, വീട്ടമ്മക്ക് ദാരുണാന്ത്യം, ദുരൂഹതയിൽ അന്വേഷണമാരംഭിച്ച് പോലീസ്

ഉഡുപ്പി: ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച്‌ പല്ലു തേച്ച വീട്ടമ്മ മരിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. മാല്‍പെ സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. 57 വയസ്സുകാരിയായ ലീല കര്‍ക്കേര എന്ന വീട്ടമ്മയാണ് എലിവിഷം...

Latest news