28.9 C
Kottayam
Thursday, October 3, 2024

CATEGORY

National

സമ്മര്‍ദ്ദമില്ലാതെ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രിയുടെ ‘പരീക്ഷ പെ’ ചര്‍ച്ച

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ദ്ദമില്ലാതെ പരീക്ഷയെഴുതാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന പ്രധാനമന്ത്രിയുടെ 'പരീക്ഷ പെ ചര്‍ച്ച' പരിപാടി ഏറെ ശ്രദ്ധേയമാണ്.ഇത്തവണ പരീക്ഷ പെ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാനുള്ള അവസരം പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്നു. ഒമ്പതിനും 12നും ഇടയിലുള്ള ക്ലാസുകളില്‍...

2019ലെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം സിസ്റ്റര്‍ ലിനിക്ക്

  ന്യൂഡല്‍ഹി: 2019ലെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം സിസ്റ്റര്‍ ലിനിക്ക്. പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. നിപ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടയിൽ മരണപ്പെട്ട ലിനിക്ക്...

വീണ്ടും ഞെട്ടിച്ച് ഉന്നാവ്; 20കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ 20 കാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. റായ്ബറേലിക്ക് പോകുകയായിരുന്ന യുവതിയെ അക്രമിസംഘം ആക്രമിക്കുകയായിരുന്നു. പീഡനത്തിന് ശേഷം...

‘ഞാന്‍ ഉള്ളി കഴിക്കാറില്ല’ അസാധാരണ വിശദീകരവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ടു വില വര്‍ധിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും ധനമന്ത്രി നിര്‍മല സീതാരമന്‍. ഉള്ളിവില വര്‍ധിക്കുന്നതു സംബന്ധിച്ച് ചോദ്യത്തിനു ബുധനാഴ്ച പാര്‍ലമെന്റില്‍ നിര്‍മല സീതാരാമന്‍ നല്‍കിയ വിശദീകരണം ഇങ്ങനെയായിരിന്നു. ഞാന്‍...

‘ലൈംഗികാതിക്രമം എങ്ങനെ തടയാം? ചില പൊടികൈകള്‍!’ വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ലൈംഗികാതിക്രമം തടയാനുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗണേശ് ഇന്ദിര എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സാധാരണയായി അതിക്രമത്തിന് ഇരയാക്കപ്പെടുന്നവര്‍ ചെയ്യേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളാണ് പൊതുവേ ചര്‍ച്ച...

പൂര്‍ണ ഗര്‍ഭിണിയെ ഭര്‍ത്താവും സംഘവും ആശുപത്രിയിലേക്ക് കൊണ്ടുപോയത് ചുമലിലേറ്റി ആറു കിലോമീറ്റര്‍ നടന്ന്,ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി

ചെന്നൈ: പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവും സംഘവും ആശുപത്രിയിലേക്ക് കൊണ്ടുപോയത് ചുമലിലേറ്റി ആറു കിലോമീറ്റര്‍ നടന്ന്. കരളലിയിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. തുണികൊണ്ടുള്ള തൊട്ടിലില്‍ യുവതിയെ ചുമലിലേറ്റിയാണ് 6 കിലോമീറ്റര്‍ നടന്നത്....

തൃപ്തി ദേശായി അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായി പോലീസ് കസ്റ്റഡിയിൽ. യുവ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യുവ...

മൂന്നാം നിലയിൽ നിന്ന് വീണ രണ്ട് വയസുകാരൻ രണ്ടാം നിലയിലെ ഗ്രില്ലിൽ തടഞ്ഞു നിന്നു , പിടി വിട്ടു വീണ്ടും താഴേയ്ക്ക് പതിച്ചപ്പോൾ സംഭവിച്ച അത്ഭുതം

ഡാമൻ ഡിയു :മൂന്നുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീണ രണ്ടുവയസുകാരന് അത്ഭുതകരമായ രക്ഷപ്പെടൽ. മൂന്നാം നിലയിൽ നിന്നു വീണ മുഹമ്മദ് ജമാല്‍  രണ്ടാം നിലയുടെ ഗ്രില്ലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അല്‍പനേരം കഴിഞ്ഞ് ഗ്രില്ലില്‍ നിന്ന്...

മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമില്ല; വിചിത്ര നിയമവുമായി ഗുജറാത്ത് സര്‍ക്കാര്‍, കാരണം ഇതാണ്

ഗാന്ധിനഗര്‍: മാര്‍ക്കറ്റില്‍ പോകുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമല്ലെന്ന വിചിത്ര തീരുമാനവുമായി ഗുജറാത്ത് സര്‍ക്കാര്‍. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലും മുനിസിപ്പാലിറ്റിക്കുള്ളിലുമാണ് നിയമം ബാധകമാകുക. എന്നാല്‍ നഗരത്തിനു പുറത്തുപോകുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി....

ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്ഷേത്രപൂജാരി ബലാത്സംഗം ചെയ്തു

ഹൈദരബാദ്: ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്ഷേത്രത്തിലെ പൂജാരി ബലാത്സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് സംഭവം. ഒരു ക്ഷേത്രത്തിലെ പൂജാരിയായ ഡി രവി എന്ന സത്യനാരായണയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാളെ...

Latest news