ന്യൂഡല്‍ഹി: പ്രണയദിനമായ ഫെബ്രുവരി 14-ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിന്‍വലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന...
സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരുഭാഗം വേർപെട്ടന്ന് ശാസ്ത്ര ലോകം. സൂര്യന്റെ ഒരു ഭാഗം അതിന്റെ ഉപരിതലത്തിൽ നിന്ന് വിഘടിച്ച് ഉത്തരധ്രുവത്തിന് ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നും വിശകലനം ചെയ്യുകയാണെന്നും...
ബാഴ്സലോണ: സൂപ്പർതാരം ലിയോണൽ മെസിയുടെ സഹോദരന്‍റെ ബാഴ്സലോണ പ്രസിഡന്‍റിനെതിരായ പരാമർശം വിവാദത്തിൽ. മെസി ബാഴ്സലോണയിലേക്ക് തിരിച്ചു പോകില്ലെന്നും അഥവാ പോകുന്നുണ്ടെങ്കിൽ ബാഴ്സലോണ പ്രസിഡന്‍റ് യുവാൻ ലപ്പോർട്ടയെ പുറത്താക്കിയാൽ മാത്രമേ അത് സാധ്യമാകൂവെന്നായിരുന്നു മത്തിയാസ് മെസിയുടെ...
ന്യൂഡൽഹി∙ ഹിമാചൽ പ്രദേശിൽ അദാനി വിൽമർ ഗ്രൂപ്പിൽ റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണു റെയ്ഡെന്നാണു സൂചന. സംസ്ഥാന നികുതി വകുപ്പാണു റെയ്ഡ് നടത്തുന്നത്. ജിഎസ്ടി കൃത്യമായി അടയ്ക്കുന്നില്ലെന്നാണ് അദാനി വിൽമർ ഗ്രൂപ്പിനെതിരെയുള്ള പരാതി....
ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടെന്ന് പാർലമെന്‍റില്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി എം.പി. നിഷികാന്ത് ദുബെ. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍...
ന്യൂഡൽഹി ∙ ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർബിഐ) നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് വീണ്ടും കൂട്ടി. റീപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതോടെ ആകെ 6.5 ശതമാനമായി. ഇതോടെ ബാങ്കുകൾ ഭവന,...
ഹൈദരാബാദ്: ഡല്‍ഹി മദ്യ കുംഭകോണത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയുമായി അടുത്ത ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ബുച്ചിബാബു ഗൊരണ്ട്ല ആണ്...
ഷാദോല്‍(മധ്യപ്രദേശ്): ചികിത്സയുടെപേരില്‍ രണ്ടരമാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് ഇരുമ്പുദണ്ഡ് പഴുപ്പിച്ച് കുത്തി. കുഞ്ഞ് മരിച്ചു. മധ്യപ്രദേശിലെ ഷാദോല്‍ ജില്ലയിലെ കതോട്ടിയയിലാണ് സംഭവം. പ്രാദേശികമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ അധികൃതര്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
പ്രാഥമികാന്വേഷണപ്രകാരം ന്യുമോണിയയാണ് മരണകാരണമെന്നും...
ശ്രീനഗർ: നർവാൾ മേഖലയിലെ ഇരട്ട സ്ഫോടനക്കേസിൽ സർക്കാർ സ്കൂൾ അദ്ധ്യാപകനായ ലഷ്കർ ഇ തയ്ബ ഭീകരനെ ജമ്മുകാശ്മീർ പൊലീസ് അറസ്റ്റുചെയ്തു. റിയാസി ജില്ലക്കാരനായ ആരിഫ് അഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന്...