24.6 C
Kottayam
Monday, June 8, 2026

CATEGORY

News

അതിതീവ്ര മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിൽ,4 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

ചെന്നൈ:കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ തെക്കന്‍ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. അതാത് ജില്ലകളിലെ കളക്ടര്‍മാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷനല്‍...

ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്നും സൺറൂഫ് തുറന്നും നൃത്തം;നാല് മലയാളികൾ പിടിയിൽ

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്ന് നൃത്തംചെയ്യുകയും അപകടകരമായരീതിയില്‍ വാഹനം ഓടിക്കുകയും ചെയ്ത നാല് മലയാളികള്‍ ബെംഗളൂരുവില്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ സല്‍മാന്‍ ഫാരിസ്, നസീം അബ്ബാസ്(21) സല്‍മാനുല്‍ ഫാരിസ്(21) മുഹമ്മദ് നുസൈഫ്(21) എന്നിവരെയാണ്...

പാർലമെന്റിലെ അതിക്രമം: പ്രതികളുടെ ഫോണുകൾ കത്തിക്കരിഞ്ഞ നിലയിൽ

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങള്‍ രാജസ്ഥാനില്‍നിന്ന് കണ്ടെത്തി. ഫോണുകളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. പാര്‍ലമെന്റിനകത്തും പുറത്തും അതിക്രമത്തില്‍ നേരിട്ട് പങ്കാളികളായ നാല് പ്രതികളുടെ ഫോണുകൾ കേസിലെ മുഖ്യപ്രതിയായ ലളിത്...

ഭാര്യയെ വിധവയായി ചിത്രീകരിച്ച് ഹണിട്രാപ്പ്; വ്യവസായിയോട് ആവശ്യപ്പെട്ടത് ആറ് ലക്ഷം

ബംഗളൂരു: പ്രമുഖ വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ദമ്പതികള്‍ അടക്കം നാലു പേരെ പിടികൂടി ബംഗളൂരു സെന്‍ട്രല്‍ സിറ്റി ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം. ഖലീം, ഭാര്യ സഭ,...

തെളിവ് ഇത് മതി..’:തൃണമൂൽ എംഎൽഎയുടെ ഒപ്പമുള്ള ലളിത് ഝായുടെ സെൽഫി പുറത്തുവിട്ട് ബിജെപി

ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരൻ എന്ന് കരുതപ്പെടുന്ന ലളിത് മോഹൻ ഝാ തൃണമൂൽ കോൺഗ്രസ് നേതാവിനൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച് ബി.ജെ.പി. പാർലമെന്റിൽ സുരക്ഷാ വീഴ്ചയിൽ തൃണമൂലിനേയും ഇന്ത്യ മുന്നണിയേയുമാണ് ബി.ജെ.പി. പഴിചാരുന്നത്. അതേസമയം...

7-ാം നമ്പർ ജഴ്‌സി ഇനി ആർക്കുമില്ല; ധോനിക്ക് ബഹുമതിയർപ്പിച്ച് BCCI, സച്ചിനൊപ്പം

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏഴാം നമ്പര്‍ ജഴ്‌സി ഇനി മുന്‍ താരം മഹേന്ദ്ര സിങ് ധോനിയുടെ പര്യായമായി അറിയപ്പെടും. ഈ നമ്പറിലെ ജഴ്‌സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.)...

 ജില്ലാ ജഡ്ജിക്കെതിരെ ലൈംഗിക ആരോപണവുമായി വനിതാ ജഡ്ജി;റിപ്പോർട്ട് തേടി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ജില്ലാ ജഡ്ജി ലൈംഗികമായി അതിക്രമം നടത്തിയെന്ന വനിത ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഉത്തര്‍പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇതുസംബന്ധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്...

അവിഹിതബന്ധം എതിർത്ത ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തി ഭർത്താവ്

ബംഗളൂരു: അവിഹിതബന്ധം എതിർത്ത ഭാര്യയെ ഭക്ഷണത്തിൽ സയനൈഡ് നൽകി കൊലപ്പെടുത്തി ഭർത്താവ്. കർണാടകയിലെ ചിക്കമഗളൂരുവിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ദർശൻ (37) അറസ്റ്റിലായി. ശ്വേത (30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ലാബ് ടെക്‌നീഷ്യനായ...

പാര്‍ലമെന്‍റ് പുകയാക്രമണം: ആസൂത്രകന്‍ ബംഗാള്‍ സ്വദേശി,പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

ന്യൂഡൽഹി: പാര്‍ലമെന്‍റ് പുകയാക്രമണത്തിന്‍റെ മുഖ്യ ആസൂത്രകന്‍ ബംഗാള്‍ സ്വദേശിയും അധ്യാപകനുമായ ലളിത് ഝായാണെന്ന് വിവരം. സംഭവ സമയത്ത് ഇയാൾ പാര്‍ലമെന്‍റിനു പുറത്തുണ്ടായിരുന്നെന്നും ആക്രമണത്തിന്‍റെ വിഡിയോ ചിത്രീകരിച്ചെന്നും പൊലീസ് പറയുന്നു. ലളിത് ഝായ്ക്കു വേണ്ടി...

പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച: സന്ദർശക ഗാലറിയിൽ നിന്ന് രണ്ട് പേർ താഴേക്ക് ചാടി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. കേന്ദ്ര സ‍ര്‍ക്കാരിനെതിരെ...

Latest news