24.9 C
Kottayam
Monday, June 8, 2026

CATEGORY

News

വീട്ടുജോലിക്കാരിയെ മർദിച്ച് പൊള്ളലേൽപ്പിച്ചു; എംഎൽഎയുടെ മകനും മരുമകളും അറസ്റ്റിൽ

ചെന്നൈ ∙ വീട്ടുജോലിക്കാരിയെ മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും അറസ്റ്റിലായി. ദലിത് യുവതിയെ മർദിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ പട്ടികജാതി അതിക്രമ നിരോധന നിയമം ഉൾപ്പെടെ 6...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പെട്രോൾ-ഡീസൽ വില അഞ്ച് മുതൽ പത്ത് രൂപ വരെ കുറച്ചേക്കും

ന്യൂഡല്‍ഹി: അടുത്ത മാസത്തോടെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് പൊതുമേഖല എണ്ണ കമ്പനികളുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. അസംസ്‌കൃത എണ്ണയുടെ വിലയില്‍ കുറവുണ്ടാകുകയും ലാഭം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ധന വില കുറയ്ക്കുന്നത് പരിഗണിക്കുന്നതെന്ന്...

കുനോ ദേശീയോദ്യാനത്തിൽ വീണ്ടും ചീറ്റപ്പുലി ചത്തു; ശൗര്യ,ചത്ത ചീറ്റകളുടെ എണ്ണം പത്തായി

ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി ചത്തു. നമീബിയയിൽ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചത്തത്. ചൊവ്വാഴ്ച്ച പുലർച്ചയോടെ അവശ നിലയിൽ കണ്ടെത്തിയ ചീറ്റ വൈകാതെ ചാവുകയായിരുന്നു. ഇതോടെ...

ഡൽഹിയിലെ കനത്ത മൂടൽ മഞ്ഞ്; വിമാനത്താവളങ്ങളിൽ വാർ റൂം, കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ, പുതിയ മാർഗനിർദേശങ്ങൾ

ന്യൂഡൽഹി: ഡൽഹിയിലെ കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതിന്റേയും വൈകുന്നതിന്റേയും പശ്ചാത്തലത്തിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനത്താവളത്തിൽ വാർ റൂം ആരംഭിക്കുന്നതടക്കം ആറ് മാർഗനിർദേശങ്ങളാണ് വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ...

രാമക്ഷേത്ര പ്രതിഷ്ഠ: വിഐപി പാസ് നൽകാമെന്ന് വാഗ്ദാനവുമായി ആപ്പ്; ജാഗ്രത പാലിക്കണമെന്ന് പോലീസ്

റായ്പുര്‍: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെ ചൊല്ലിയും ഓണ്‍ലൈൻ തട്ടിപ്പ്. ചടങ്ങില്‍ പങ്കെടുക്കുന്നതിന് വിഐപി പാസ് നല്‍കാമെന്ന് വാഗ്ദാനംചെയ്ത് ഓണ്‍ലൈന്‍ ആപ്പ് വഴി തട്ടിപ്പ് നടത്തുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 'രാമ ജന്മഭൂമി ഗൃഹ സമ്പര്‍ക്ക്...

ലൈംഗികബന്ധം പ്രണയത്തെത്തുടർന്ന്, കാമവികാരമല്ല’;പോക്‌സോ കേസിൽ വ്യത്യസ്ത നിരീക്ഷണവുമായി കോടതി

മുംബയ്: 'ലൈംഗികബന്ധം പ്രണയത്തെത്തുടർന്ന്, കാമവികാരമല്ല', പോക്‌സോ കേസിൽ വ്യത്യസ്ത നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രതിയും അതിജീവിതയും പ്രണയത്തിലായിരുന്നതിനാൽ ലൈംഗികാതിക്രമമായി കാണാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. 13കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ 26കാരന് ജാമ്യം നൽകികൊണ്ടായിരുന്നു ബോംബെ...

മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന് നാലാം തവണയും ഇ.ഡി. നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ്. ഇത് നാലാം തവണയാണ് ഇ.ഡി. നോട്ടീസ് നല്‍കുന്നത്. ജനുവരി 18-ന് ചോദ്യംചെയ്യലിന്...

വിമാനത്താവളത്തിൽ 40 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി 21കാരി അറസ്റ്റിൽ

  മുംബൈ: മുംബൈ വിമാനത്താവളത്തിൽ 40 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി 21കാരി അറസ്റ്റിൽ. തായ്‍ലൻഡ് വനിതയെയാണ് കൊക്കെയ്നുമായി അറസ്റ്റ് ചെയ്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ (ഡിആർഐ) യുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിലാണ് 21കാരി കുടുങ്ങിയത്....

suchana CEO:4 വയസ്സുള്ള മകനെ കൊലപ്പെടുത്തി സ്റ്റാര്‍ട്ടപ്പ് കമ്പനി വനിതാ സിഇഒ; മൃതദേഹം ബാഗിലാക്കി കാറിൽ ബെംഗളൂരുവിലേക്ക്,കുടുങ്ങിയത് നാടകീയമായി

പനാജി: നാല് വയസുള്ള സ്വന്തം മകനെ കൊലപ്പടുത്തിയ ശേഷം മൃതദേഹവുമായി യാത്ര ചെയ്യുന്നതിനിടെ യുവതി അറസ്റ്റിലായി. ബംഗളുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയായ 39 വയസുകാരി സുചാന സേഥാണ് അറസ്റ്റിലായത്. നോര്‍ത്ത്...

തമിഴ്നാട്ടില്‍ കനത്ത മഴ; 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും കനത്ത മഴ. വില്ലുപുരം, കുടലൂർ, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കള്ളക്കുറിച്ചി, ചെങ്കൽപട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലെ...

Latest news