News
-
എ.പി.ജെ.അബ്ദുൽ കലാം സർവ്വകലാശാല: എഞ്ചിനീയറിംഗ് ഒന്ന് മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി
കൊച്ചി:എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല നടത്തുന്ന എഞ്ചിനീയറിംഗ് ഒന്ന് മൂന്ന് സെമസ്റ്റർ പരീക്ഷകൾ ഹൈക്കോടതി റദ്ദാക്കി. കോ വിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പരീക്ഷകൾ നടത്തണമെന്നാവശ്യപ്പെട്ട് 8 വിദ്യാർത്ഥികൾ…
Read More » -
രാജ്യത്ത് 22 ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷം; ഏഴ് ജിലകളും കേരളത്തിൽ
ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം കൂടിയ 22 ജില്ലകളിൽ 7 എണ്ണവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ പത്ത് ജില്ലകളിൽ 10 ശതമാനത്തിന് മേലെ.ടിപിആർ രേഖപ്പെടുത്തുന്നുണ്ട്.…
Read More » -
മീരാബായ് ചാനുവിന്റെ വെള്ളി സ്വര്ണമാകാൻ സാധ്യത
ടോക്യോ: ഒളിമ്പിക്സ് ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം മീരാബായ് ചാനു നേടിയ വെള്ളി മെഡൽ സ്വർണമാകാൻ സാധ്യത. സ്വർണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി…
Read More » -
വാഹനാപകടത്തെ തുടര്‍ന്ന് നടി യാഷിക ഗുരുതരാവസ്ഥയില്‍; സുഹൃത്ത് മരിച്ചു
ചെന്നൈ: തമിഴ്സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട…
Read More » -
ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ ; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് വെള്ളി
ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്.49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ…
Read More » -
സെപ്റ്റംബറോട് കൂടി കുട്ടികള്‍ക്കും കോവാക്സിന്- എയിംസ് മേധാവി
ന്യൂഡൽഹി : ഇന്ത്യയിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ റൺദീപ് ഗുലേറിയ. എൻഡിടിവിയോടാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. “സൈഡസ്…
Read More » -
‘ഈ സമയവും അതിജീവിക്കും’ ഇൻസ്റ്റഗ്രാമിൽ കുറിച്ച് ശിൽപഷെട്ടി
അശ്ലീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായി പ്രതികരിച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. പുസ്തകത്തിന്റെ പേജ് ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ്…
Read More » -
കേരളത്തില്‍ നാളെ മുതല്‍ ഷൂട്ടിംഗ് പുനരാരംഭിയ്ക്കും,മാര്‍ഗ്ഗരേഖയുമായി സിനിമാ സംഘടനകള്‍
തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന സിനിമ ഷൂട്ടിംഗ് നാളെ മുതൽ വീണ്ടും തുടങ്ങും. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തിൽ മാർഗ രേഖ രൂപീകരിച്ചശേഷമാണ്…
Read More » -
കച്ചില്‍ 3.9 തീവ്രതയുള്ള ഭൂചലനം
ഗാന്ധിനഗർ: ഗുജറാത്തിൽ ഭൂചലനം. കച്ച് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 3.9 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.…
Read More »