30 C
Kottayam
Monday, November 25, 2024

CATEGORY

News

ഇന്ധനവില ഇന്നും കൂട്ടി, രാജ്യത്ത് 121 രൂപയും കടന്ന് പെട്രോൾ വില

ദില്ലി: രാജ്യത്ത് 121 രൂപയും കടന്ന് ഇന്ധനവില (fuel price) കുതിക്കുന്നു. പെട്രോൾ (Petrol) ലിറ്ററിന് 35 പൈസയും ഡീസലിന് (diesel) 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ, ഒരു മാസത്തിനിടെ പെട്രോളിന്...

പതിവ് പോലെ ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 111കഴിഞ്ഞു.111 രൂപ 29 പൈസയാണ് തലസ്ഥാനത്ത് ഒരു...

ഇന്ത്യയിലെ മികച്ച നെറ്റ്വര്‍ക്ക് വേഗത; വോഡഫോണ്‍ ഐഡിയയ്ക്ക് അവാര്‍ഡ്

ദില്ലി: ഇന്ത്യയില്‍ ഏറ്റവും വേഗം കൂടി മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം ( fastest mobile network) എന്ന അവാര്‍ഡ് വോഡഫോണ്‍ ഐഡിയ (വി) (Vodafone Idea) സ്വന്തമാക്കി. ആഗോള ടെസ്റ്റിംഗ് കമ്പനിയായ ഊകലയുടെ...

ബംഗാളില്‍ മാലക്കള്ളനെ കീഴ്‌പ്പെടുത്തി മലയാളി വനിതകള്‍

കോഴിക്കോട്: ബൈക്കിലെത്തി മാല പൊട്ടിച്ച കള്ളനെ കൈയോടെ പിടികൂടി മലയാളി വനിതാ ആർ.പി.എസ്.എഫ്. ഉദ്യോഗസ്ഥർ. ബംഗാളിലെ അസൻസോളിൽ റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ്(ആർ.പി.എസ്. എഫ്) കോൺസ്റ്റബിൾമാരായ റോണിമോൾ ജോസഫ്, എസ്.വി. വിദ്യ എന്നിവരാണ്...

മിന്നൽ പ്രളയത്തിൽ നിന്ന് അമ്മയേയും കുഞ്ഞിനെയും സാഹസിക രക്ഷപ്പെടുത്തൽ; വീഡിയോ വൈറൽ

സേലം: മിന്നൽ പ്രളയത്തിൽ നിന്ന് അമ്മയേയും കുഞ്ഞിനെയും സാഹസികമായി രക്ഷപ്പെടുത്തി. സേലം ജില്ലയിലെ ആനൈവാരിയിലാണ് സംഭവം. ആനൈവാരി വെള്ളച്ചാട്ടത്തിലേക്ക് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. ഇവരെ രക്ഷാപ്രവർത്തകർ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. അതേസമയം,...

ഭക്ഷ്യവസ്തുക്കൾ വിൽപന നടത്താൻ മദ്യവും ലഹരിയും ചേർത്ത കഫേ പൂട്ടിച്ച് ആരോഗ്യവകുപ്പ്

കോയമ്പത്തൂർ: ഭക്ഷ്യവസ്തുക്കൾ വിൽപന നടത്താൻ മദ്യവും ലഹരിയും ചേർത്ത കഫേ പൂട്ടിച്ച് ആരോഗ്യവകുപ്പ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് വിദ്യാർഥികളും ചെറുപ്പക്കാരും ധാരാളം എത്തുന്ന കഫേയിൽ ലഹരി വസ്തുക്കൾ കലർത്തി ഭക്ഷ്യവസ്തുക്കൾ വിളമ്പിയത്. പരാതിയിൽ ആരോഗ്യമന്ത്രി...

‘തന്തയില്ലാത്ത കുഞ്ഞിനെ ഉണ്ടാക്കിത്തരുമെന്ന് ഭീഷണി,ജാതിപേര് വിളി’; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പരാതി

കോട്ടയം:എം.ജി.സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി എ.ഐ.എസ്.എഫ് വനിതാ നേതാവിന്റെ പരാതി. തനിക്കു നേരെ എസ്എഫ്ഐ നേതാക്കൾ ബലാത്സംഗ ഭീഷണി മുഴക്കിയെന്നും കയറിപിടിച്ചെന്നും ജാതിപേര് വിളിച്ചെന്നും യുവതി...

കാലാവസ്ഥാ വ്യതിയാനം:ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളും ഗുരുതര പ്രതിസന്ധിയില്‍

കാലാവസ്ഥാ വ്യതിയാനം ഈ വഴിക്ക് തുടര്‍ന്നാല്‍ ഇന്ത്യ അടക്കം 11 രാജ്യങ്ങളും രണ്ട് മേഖലകളും ഗുരുതര പ്രതിസന്ധിയിലാവുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കാലാവസ്ഥാ വ്യതിയാനം േദശീയ സുരക്ഷയെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന...

95 ശതമാനം ഇന്ത്യക്കാര്‍ക്കും പെട്രോള്‍ ആവശ്യമില്ല; വിവാദ പ്രസ്താവനയുമായി യുപി മന്ത്രി

ദില്ലി: രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും പെട്രോള്‍ ആവശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. പഞ്ചായത്ത് രാജ്, കായികം, യുവജനക്ഷേമകാര്യ മന്ത്രിയാണ് ഉപേന്ദ്ര തിവാരി. നാല് ചക്ര വാഹനം ഉപയോഗിക്കുന്നവര്‍ മാത്രമാണ് പെട്രോള്‍...

ഇന്ധന വില ഇന്നും വർധിപ്പിച്ചു

തിരുവനന്തപുരം: ജനങ്ങൾക്ക് തിരിച്ചടി നൽകി ഇന്ധന വില ഇന്നും വർധിപ്പിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസൽ വില 100 കടന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ്...

Latest news